"എ.എം.യു.പിഎസ്. വൈരങ്കോട്/കരാട്ടെ പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
2022 മുതൽ സ്കൂളിൽ മികച്ച രീതിയിൽ കരാട്ടെ പരിശീലനം നടക്കുന്നുണ്ട്.പ്രശസ്ത കരാട്ടെ പരിശീലകൻ അലവി സെൻസായിയുടെ നേതൃത്വത്തിൽ വർണ്ണരാജൻ ഷഹന എന്നിവരുടെ കീഴിലാണ് പരിശീലനം നടക്കുന്നത്.ആഴ്ചയിലെ അവധി ദിവസങ്ങളിലാണ് പരിശീലനം.കുട്ടികളുടെ പ്രകടനത്തിനനുസരിച്ച് യഥാസമയത്ത് തന്നെ ടെസ്റ്റുകൾ നടത്തി ഗ്രേഡും ബെൽറ്റും നൽകാറുണ്ട്. | |||
[[പ്രമാണം:19788-Karate2.jpg|ലഘുചിത്രം|ഇടത്ത്|കരാട്ടെ പരിശീലനം]] | |||
[[പ്രമാണം:19788-Karate.jpg|ലഘുചിത്രം|കരാട്ടെ പരിശീലനത്തിൽ]] | |||
[[പ്രമാണം:19788-karate winners.jpg|ലഘുചിത്രം|നടുവിൽ|വിജയികൾ]] |
22:53, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
2022 മുതൽ സ്കൂളിൽ മികച്ച രീതിയിൽ കരാട്ടെ പരിശീലനം നടക്കുന്നുണ്ട്.പ്രശസ്ത കരാട്ടെ പരിശീലകൻ അലവി സെൻസായിയുടെ നേതൃത്വത്തിൽ വർണ്ണരാജൻ ഷഹന എന്നിവരുടെ കീഴിലാണ് പരിശീലനം നടക്കുന്നത്.ആഴ്ചയിലെ അവധി ദിവസങ്ങളിലാണ് പരിശീലനം.കുട്ടികളുടെ പ്രകടനത്തിനനുസരിച്ച് യഥാസമയത്ത് തന്നെ ടെസ്റ്റുകൾ നടത്തി ഗ്രേഡും ബെൽറ്റും നൽകാറുണ്ട്.