"ജി.യു.പി.എസ് പൈങ്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
* പൈങ്കുളംഅംഗൻവാടി  
* പൈങ്കുളംഅംഗൻവാടി  
* വായനശാല  
* വായനശാല  
* പോസ്റ്റ് ഓഫീസ് 
* റേഷൻഷോപ്പ്
* ഗവണ്മെന്റ് ആയുർവേദ ഡിസ്പെന്സറി


=== ''<u>ശ്രദ്ധേയരായ വ്യക്തികൾ</u>'' ===
=== ''<u>ശ്രദ്ധേയരായ വ്യക്തികൾ</u>'' ===
പൈങ്കുളം രാമചാക്യാർ - കൂടിയാട്ടകലാകാരൻ


=== ''<u>ആരാധനാലയങ്ങൾ</u>'' ===
=== ''<u>ആരാധനാലയങ്ങൾ</u>'' ===
വരി 25: വരി 29:
# തിരുവഞ്ചിക്കുഴി മഹാദേവ ക്ഷേത്രം  
# തിരുവഞ്ചിക്കുഴി മഹാദേവ ക്ഷേത്രം  
# മാരിയമ്മൻ കോവിൽ  
# മാരിയമ്മൻ കോവിൽ  
# ഉന്നത്തൂർ മഹാദേവക്ഷേത്രം
[[പ്രമാണം:24663 Tempie.jpg|thumb|വാഴലിക്കാവ്  കൂത്തുമാടം ]]
[[പ്രമാണം:24663 Tempie.jpg|thumb|വാഴലിക്കാവ്  കൂത്തുമാടം ]]
=== ''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>'' ===
=== ''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>'' ===
വരി 30: വരി 35:
* ജി യു പി സ്കൂൾ പൈങ്കുളം  
* ജി യു പി സ്കൂൾ പൈങ്കുളം  
* ജി എച് എസ് എസ്  പാഞ്ഞാൾ  
* ജി എച് എസ് എസ്  പാഞ്ഞാൾ  
* ജി എൽ പി സ്കൂൾ തൊഴുപ്പാടം  
* ജി എൽ പി സ്കൂൾ തൊഴുപ്പാടം
* ജി യു  പി എസ് കിള്ളിമംഗലം


=== ''<u>ചിത്രശാല</u>'' ===
=== ''<u>ചിത്രശാല</u>'' ===
[[പ്രമാണം:24663 Rail gate.jpg|thumb|റെയിൽവേ ഗേറ്റ് ]]
[[പ്രമാണം:24663 Fields.jpg|thumb|വയലുകൾ ]]

20:11, 2 നവംബർ 2024-നു നിലവിലുള്ള രൂപം

പൈങ്കുളം

പൈങ്കുളം ഗ്രാമം

തൃശ്ശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് പൈങ്കുളം .

ഭൂമിശാസ്ത്രം

തൃശ്ശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് പൈങ്കുളം . ഷൊർണൂരിൽ നിന്നും ചേലക്കര ബസ്സിൽ ചെറുതുരുത്തി വഴി പൈങ്കുളത്തെത്താം .കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനനായ തൃശ്ശൂരിലെ അതിമനോഹരമായ ഒരു ഗ്രാമം .പൂരവും വേലയും മലകളും പുഴകളും നിറഞ്ഞുനിൽക്കുന്ന  ഈ ഗ്രാമത്തിൽ ഭൂമിശാസ്ത്രപരമായ ഒട്ടേറെ പ്രത്യേകതകളുണ്ട് .ഭാരതപ്പുഴയുടെ തീരത്താണ് പൈങ്കുളം ജി യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .

ദേശവേല
പൈങ്കുളം ദേശവേല

പ്രധാന പൊതു സ്ഥാപനങ്ങൾ

വായനശാല
ജി യു പി സ്കൂൾ പൈങ്കുളം
  • ജി യു പി സ്കൂൾ പൈങ്കുളം
  • പൈങ്കുളംഅംഗൻവാടി
  • വായനശാല
  • പോസ്റ്റ് ഓഫീസ് 
  • റേഷൻഷോപ്പ്
  • ഗവണ്മെന്റ് ആയുർവേദ ഡിസ്പെന്സറി

ശ്രദ്ധേയരായ വ്യക്തികൾ

പൈങ്കുളം രാമചാക്യാർ - കൂടിയാട്ടകലാകാരൻ

ആരാധനാലയങ്ങൾ

 [[പ്രമാണം:24663 VELA.jpg

ht|thumb|vazhalikkav]]

വാഴലിക്കാവ് അമ്പലം
  1. വാഴലിക്കാവ് ക്ഷേത്രം
  2. തിരുവഞ്ചിക്കുഴി മഹാദേവ ക്ഷേത്രം
  3. മാരിയമ്മൻ കോവിൽ
  4. ഉന്നത്തൂർ മഹാദേവക്ഷേത്രം
വാഴലിക്കാവ് കൂത്തുമാടം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി യു പി സ്കൂൾ പൈങ്കുളം
  • ജി എച് എസ് എസ്  പാഞ്ഞാൾ
  • ജി എൽ പി സ്കൂൾ തൊഴുപ്പാടം
  • ജി യു  പി എസ് കിള്ളിമംഗലം

ചിത്രശാല

റെയിൽവേ ഗേറ്റ്
വയലുകൾ