"ജി.എച്ച്.എസ്.തടിക്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''തടിക്കടവ്''' ==
== '''തടിക്കടവ്''' ==
[[പ്രമാണം:13770 GHS THADIKKADAVU Image 2024-04-16 at 6.10.05 PM.jpeg|thumb|ത‍ടിക്കടവ്‍‍‍‍‍‍‍‍‍‍]]
[[പ്രമാണം:13770 GHS THADIKKADAVU Image 2024-04-16 at 6.10.05 PM.jpeg|thumb|ത‍ടിക്കടവ്‍‍‍‍‍‍‍‍‍‍]]
‍‍‍‍‍
'''‍‍‍‍‍കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് തടിക്കടവ് .തളിപറമ്പ് വിദ്യാഭ്യാസ ഉപജില്ലയിലാണ് തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്.പ്രകൃതി സുന്ദരമായ മലയോര പ്രദേശമാണിത്.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് തടിക്കടവ് .തളിപറമ്പ് വിദ്യാഭ്യാസ ഉപജില്ലയിലാണ് തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്.പ്രകൃതി സുന്ദരമായ മലയോര പ്രദേശമാണിത്.
 
[[പ്രമാണം:13770-thadikkadavu-village-bridge.jpeg|thumb|ത‍ടിക്കടവ്‍‍‍‍‍‍‍‍‍‍ പാലം‍‍‍]]
'''പച്ചപ്പു നിറ‍‍ഞ്ഞ മലനിരകളും കോടമ‍‍ഞ്ഞിൻെറ സൗന്ദര്യവും ബസ് യാത്രയിൽ ആസ്വദിക്കാം.'''
തളിപ്പറമ്പിൽ നിന്നും ബസ് മാർഗം ഈ ഗ്രാമത്തിലെത്തിച്ചേരാൻ സാധിക്കുന്നു. ചാണോക്കുണ്ട്, എരുവാട്ടി, കരുവൻചാൽ, മംഗര എന്നിവയാണ് സമീപസ്ഥമായ സ്ഥലങ്ങൾ.
[[പ്രമാണം:13770-thadikkadavu-village-bridge.jpeg|thumb|'''ത‍ടിക്കടവ്‍‍‍‍‍‍‍‍‍‍ പാലം‍‍‍''']]
'''തളിപ്പറമ്പിൽ നിന്നും ബസ് മാർഗം ഈ ഗ്രാമത്തിലെത്തിച്ചേരാൻ സാധിക്കുന്നു. ചാണോക്കുണ്ട്, എരുവാട്ടി, കരുവൻചാൽ, മംഗര എന്നിവയാണ് സമീപസ്ഥമായ സ്ഥലങ്ങൾ.'''


== പ്രധാന പൊതു സ്ഥാപനങ്ങൾ ==
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
വരി 18: വരി 19:
* കരിങ്കയം വയനാട്ടുകുലവൻ ക്ഷേത്രം)
* കരിങ്കയം വയനാട്ടുകുലവൻ ക്ഷേത്രം)
==ചിത്ര‍‍‍ശാല==
==ചിത്ര‍‍‍ശാല==
<gallery>  
[[പ്രമാണം:13770 school.jpeg|thumb|]]
പ്രമാണം:IMG-20240419-WA0184.png Iതടിക്കടവ് സ്കൂൾ
<gallery>
പ്രമാണം:IMG-20240419-WA0184.png
പ്രമാണം:ജി എച്ച് എസ് തടിക്കടവ്.png|alt=
</gallery>
</gallery>
[[പ്രമാണം:ജി എച്ച് എസ് തടിക്കടവ്.png|ലഘുചിത്രം|306x306ബിന്ദു]]
[[പ്രമാണം:ജി എച്ച് എസ് തടിക്കടവ്.png|ലഘുചിത്രം|212x212ബിന്ദു]]


==വിനോദസ‍ഞ്ചാര കേന്ദ്രങ്ങൾ==
==വിനോദസ‍ഞ്ചാര കേന്ദ്രങ്ങൾ==

14:10, 2 നവംബർ 2024-നു നിലവിലുള്ള രൂപം

തടിക്കടവ്

ത‍ടിക്കടവ്‍‍‍‍‍‍‍‍‍‍

‍‍‍‍‍കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് തടിക്കടവ് .തളിപറമ്പ് വിദ്യാഭ്യാസ ഉപജില്ലയിലാണ് തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്.പ്രകൃതി സുന്ദരമായ മലയോര പ്രദേശമാണിത്.

പച്ചപ്പു നിറ‍‍ഞ്ഞ മലനിരകളും കോടമ‍‍ഞ്ഞിൻെറ സൗന്ദര്യവും ബസ് യാത്രയിൽ ആസ്വദിക്കാം.

ത‍ടിക്കടവ്‍‍‍‍‍‍‍‍‍‍ പാലം‍‍‍

തളിപ്പറമ്പിൽ നിന്നും ബസ് മാർഗം ഈ ഗ്രാമത്തിലെത്തിച്ചേരാൻ സാധിക്കുന്നു. ചാണോക്കുണ്ട്, എരുവാട്ടി, കരുവൻചാൽ, മംഗര എന്നിവയാണ് സമീപസ്ഥമായ സ്ഥലങ്ങൾ.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂൾ
  • പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ

  • തടിക്കടവ് മഖാം ശരീഫ്
തടിക്കടവ് മഖാം ശരീഫ്
  • ശ്രീ പുതിയ ഭഗവതി ക്ഷേത്രം
ശ്രീ പുതിയ ഭഗവതി ക്ഷേത്രം
  • കരിങ്കയം വയനാട്ടുകുലവൻ ക്ഷേത്രം)

ചിത്ര‍‍‍ശാല

വിനോദസ‍ഞ്ചാര കേന്ദ്രങ്ങൾ

*പന്ത്രണ്ട്ംചാൽ പക്ഷിസങ്കേതം തടിക്കടവ് എന്ന മലയോര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അതി മനോഹരമായ പ്രദേശമാണ് പന്ത്രണ്ടാം ചാൽ . 12 ചാലുകളായി പുഴ ഒഴുകി ഒരു സ്ഥലത്തു സംഗമിക്കുന്നു . പല ദേശങ്ങളിൽ നിന്നും വരുന്ന ദേശാടനപക്ഷികൾ ആണ് ഇവിടുത്തെ പ്രധാന ആകർഷണം

  • മങ്കര പുഴ വ്യൂ പോയിന്റ്
  • ഒടുവള്ളി ഹെയർ പിൻ