"ജിഎൽ.പി.എസ്, പനയറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Praveenababuraj (സംവാദം | സംഭാവനകൾ)
'== ചെമ്മരുതി ഗ്രാമപഞ്ചായത്ത് ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Praveenababuraj (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ചെമ്മരുതി ഗ്രാമപഞ്ചായത്ത് ==
== '''ചെമ്മരുതി ഗ്രാമപഞ്ചായത്ത്''' ==
 
== ''' '''ഭൂമിശാസ്ത്രം ==
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ ഒരു പഞ്ചായത്താണ് '''ചെമ്മരുത്തി''' .​ വർക്കല നഗരമധ്യത്തിൽ നിന്ന് 7 കിലോമീറ്റർ കിഴക്കും സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 40 കിലോമീറ്റർ വടക്കുമാണ് ഇത് . വർക്കല മുനിസിപ്പാലിറ്റിയുമായി അതിർത്തി പങ്കിടുന്ന 5 പഞ്ചായത്തുകളിൽ ഒന്നാണിത് .
 
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
[[പ്രമാണം:42215.JPG|thumb|കുടുംബാരോഗ്യ കേന്ദ്രം]]
* പഞ്ചായത്തുഓഫീസ്
* അക്ഷയകേന്ദ്രം
* പോസ്റ്റ് ആഫീസ്
* കൃഷി ഭവൻ
* കുടുംബാരോഗ്യ കേന്ദ്രം
 
== ആരാധനാലയങ്ങൾ   ==
തൃപ്പോരിട്ടക്കാവ് ഭഗവതി ക്ഷേത്രം
[[പ്രമാണം:42215.jpg|thumb|തൃപ്പോരിട്ടക്കാവ് ഭഗവതി ക്ഷേത്രം]]
 
== വിദ്യാഭാസ സ്ഥാപനങ്ങൾ ==
 
*   ജി എൽ പി  എസ്  പനയറ
* ജി എൽ പി  എസ്  മുത്താന
* ജി എൽ പി  എസ്  ശ്രീനിവാസപുരം  
* എ എം എൽ പി എസ്  കോവൂർ  
* എസ് എൻ വി എച് എസ്  പനയറ
 
== ശ്രെദ്ധേയരായ വ്യക്തികൾ ==
 
* പ്രൊഫ.എൻ.കൃഷ്ണപിള്ള (നാടകാചാര്യൻ )       
* മുത്താന താഹ (സാഹിത്യകാരൻ)
* മുത്താന സുധാകരൻ (കഥാപ്രസംഗ പരിപോഷകൻ )  
* കുഞ്ഞിക്കൃഷ്ണ കുറുപ്പ് (ശാസ്ത്രജ്ഞൻ )
 
[[വർഗ്ഗം:42215]]
[[വർഗ്ഗം:Ente Gramam]]
"https://schoolwiki.in/ജിഎൽ.പി.എസ്,_പനയറ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്