"നിർമ്മല എൽ പി എസ് ആലാറ്റിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= | == ആലാറ്റിൽ == | ||
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആലാറ്റിൽ | |||
== വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആലാറ്റിൽ == | |||
പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന മലനിരകൾക്കിടയിൽ ഈ കൊച്ചു ഗ്രാമം വളരെ മനോഹരമായി കാണപ്പെടുന്നു.കാടിനോടും കാട്ടു മൃഗങ്ങളോടും മല്ലടിച്ചു ജീവിച്ച ഇവിടുത്തെ മനുഷ്യർ ഇന്ന് വികസനത്തിന്റെ പാതയിലാണ്.കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ജീവിതോപാധി. | |||
== പൊതു സ്ഥാപനങ്ങൾ == | |||
* നിർമ്മല എൽ പി സ്കൂൾ ആലാറ്റിൽ | |||
* പോസ്റ്റ് ഓഫീസ് | |||
* ആയുർവേദ ഹോസ്പിറ്റൽ | |||
* സഹകരണ ബാങ്ക് | |||
* പ്രാഥമിക ആരോഗ്യ കേന്ദ്രം | |||
* വായനശാല | |||
* അംഗൻവാടി | |||
* ക്ഷീര സഹകരണ സംഘം | |||