"ജി എച്ച് എസ്സ് പട്ടുവം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
[[പ്രമാണം:Pattuvam 1.jpg|thumb|പട്ടുവം/എന്റെ ഗ്രാമം]] | |||
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം. 32 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണം. ഇരുപതിനായിരത്തിനടുത്ത് ജനസംഖ്യ. തളിപ്പറമ്പ മുനിസിപ്പാലിറ്റിയുടെ അതിർത്തിയി ലാണ് പട്ടുവം സ്ഥിതി ചെയ്യുന്നത്. | കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം. 32 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണം. ഇരുപതിനായിരത്തിനടുത്ത് ജനസംഖ്യ. തളിപ്പറമ്പ മുനിസിപ്പാലിറ്റിയുടെ അതിർത്തിയി ലാണ് പട്ടുവം സ്ഥിതി ചെയ്യുന്നത്. | ||
വരി 8: | വരി 9: | ||
==== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==== | ==== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==== | ||
[[പ്രമാണം:Pattuvam school.jpeg|thumb|പട്ടുവം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ]] | |||
* പട്ടുവം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ,മുള്ളൂൽ | * പട്ടുവം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ,മുള്ളൂൽ | ||
* അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ. | * അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ. |
02:27, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
പട്ടുവം
ഭൂമിശാസ്ത്രം
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം. 32 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണം. ഇരുപതിനായിരത്തിനടുത്ത് ജനസംഖ്യ. തളിപ്പറമ്പ മുനിസിപ്പാലിറ്റിയുടെ അതിർത്തിയി ലാണ് പട്ടുവം സ്ഥിതി ചെയ്യുന്നത്.
പ്രധാന സ്ഥലങ്ങൾ
മംഗലശ്ശേരി, മുതുകുട, കാവുങ്കൽ, മുറിയാത്തോട്, മുള്ളൂൽ, അരിയിൽ, പറപ്പൂൽ, വെള്ളിക്കീൽ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് പട്ടുവം പഞ്ചായത്ത്.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- പട്ടുവം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ,മുള്ളൂൽ
- അരിയിൽ ഈസ്റ്റ് എൽ പി സ്കൂൾ.
- അരിയിൽ യു പി സ്കൂൾ.
- അരിയിൽ ജി എൽ പി സ്കൂൾ.
- മുള്ളൂൽ എൽ പി സ്കൂൾ.
- പട്ടുവം യു.പി. സ്കൂൾ
- മുതുകുട എൽ.പി. സ്കൂൾ