"എസ്. കെ. വി. യു. പി. എസ്. കായില/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''വെളിയം''' ==
== '''വെളിയം''' ==
[[പ്രമാണം:39362 ROAD.jpeg|THUMP|വെളിയം]]
ഇടനാട്ടിൽപ്പെട്ടതും കൊല്ലം ജില്ലയിൽ ഏതാണ്ട് മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുന്നുകളും,പാറക്കെട്ടുകളും വയലേലകളും തെങ്ങിൻതോപ്പുകളും റബ്ബർ തോട്ടങ്ങളും മിശ്രിത കാർഷിക വിളകളും കൈത്തൊടുകളും ചെറുപുഴകളും ഉൾപ്പെട്ട ഇത്തിക്കരയാറിനെ തൊട്ടുരുമ്മിക്കിടക്കുന്ന ഹരിതഭമായ ഭൂപ്രദേശമാണ് വെളിയം.
ഇടനാട്ടിൽപ്പെട്ടതും കൊല്ലം ജില്ലയിൽ ഏതാണ്ട് മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുന്നുകളും,പാറക്കെട്ടുകളും വയലേലകളും തെങ്ങിൻതോപ്പുകളും റബ്ബർ തോട്ടങ്ങളും മിശ്രിത കാർഷിക വിളകളും കൈത്തൊടുകളും ചെറുപുഴകളും ഉൾപ്പെട്ട ഇത്തിക്കരയാറിനെ തൊട്ടുരുമ്മിക്കിടക്കുന്ന ഹരിതഭമായ ഭൂപ്രദേശമാണ് വെളിയം.


വരി 10: വരി 11:


== '''പൊതു സ്ഥാപനങ്ങൾ''' ==
== '''പൊതു സ്ഥാപനങ്ങൾ''' ==
* എസ്. കെ. വി. യു. പി. സ്കൂൾ കായില.
* പോസ്റ്റ് ഓഫീസ്.
* വായനശാല
== '''പ്രമുഖ വ്യക്തികൾ''' ==
* വെളിയം ഭാർഗവൻ.
* ചലച്ചിത്രനടൻ മുരളി.
* വയലിൻ വിദ്വാൻ മുട്ടറ എൻ രവീന്ദ്രൻ.
* കഥകളി നടൻ വെളിയം ഗോപാല പിള്ള.

01:00, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

വെളിയം

വെളിയം ഇടനാട്ടിൽപ്പെട്ടതും കൊല്ലം ജില്ലയിൽ ഏതാണ്ട് മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുന്നുകളും,പാറക്കെട്ടുകളും വയലേലകളും തെങ്ങിൻതോപ്പുകളും റബ്ബർ തോട്ടങ്ങളും മിശ്രിത കാർഷിക വിളകളും കൈത്തൊടുകളും ചെറുപുഴകളും ഉൾപ്പെട്ട ഇത്തിക്കരയാറിനെ തൊട്ടുരുമ്മിക്കിടക്കുന്ന ഹരിതഭമായ ഭൂപ്രദേശമാണ് വെളിയം.

സാമൂഹിക സാംസ്കാരിക ചരിത്രം

പുരാതന ആചാര അനുഷ്ഠാനങ്ങളായിരുന്ന കാവ് തീണ്ടലും വേട്ടയാടലും ഇവിടെ നിലനിന്നിരുന്നതിന്റെ ഓർമ്മയ്ക്കായി വെളിയം അഞ്ചുമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പള്ളിവേട്ട ഇന്നും ക്ഷേത്രത്തിൽ ആചാരമായിനടത്തുന്നു.

ഭൂപ്രകൃതി

ഗ്രാമത്തിൽ എടുത്തു പറയത്തക്ക പ്രകൃതിവിഭവമാണ് ചെറുതും വലുതുമായ പാറക്കൂട്ടങ്ങളുടെ നീണ്ട നിര. ഭൂപ്രകൃതിയെ വീക്ഷിക്കുമ്പോൾ ഏറ്റവും ഉയരം കൂടിയ കുന്ന് 139 മീറ്റർ ഉയരമുള്ള മറവൻകോട് തെക്ക് കിഴക്കായും 126 മീറ്റർ ഉയരമുള്ള ചെന്നാപാറ വടക്കു കിഴക്കായും 125 മീറ്റർ ഉയരമുള്ള മരുതിമല വടക്ക് പടിഞ്ഞാറായും 106 മീറ്റർ ഉയരമുള്ള കോട്ടേ പ്പാറതെക്കു കിഴക്കായും സ്ഥിതിചെയ്യുന്നു.ഭൂപ്രകൃതി അനുസരിച്ചുള്ളപ്രദേശങ്ങളിൽ സാധാരണയായി നെൽ കൃഷി ചെയ്യുവാൻ യോജിച്ച ഫലപുഷ്ടിയുള്ള എക്കൽ കലർന്ന ചെളി മണ്ണാണ് കാണപ്പെടുന്നത്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്  ജലലഭ്യത ഇവിടെ വളരെ കൂടുതലാണ്. കമുക് വാഴ തെങ്ങ് മരച്ചീനി പയർ വർഗ്ഗങ്ങൾ കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ പ്രധാന മിശ്രവിളകളാണ്. ചില സ്ഥലങ്ങളിൽ റബ്ബറും കാണപ്പെടുന്നു. ഗ്രാമത്തിലെ എല്ലാ തോടുകളും ഇത്തിക്കരയാറിലാണ് ചെന്നുചേരുന്നത്.

പൊതു സ്ഥാപനങ്ങൾ

  • എസ്. കെ. വി. യു. പി. സ്കൂൾ കായില.
  • പോസ്റ്റ് ഓഫീസ്.
  • വായനശാല

പ്രമുഖ വ്യക്തികൾ

  • വെളിയം ഭാർഗവൻ.
  • ചലച്ചിത്രനടൻ മുരളി.
  • വയലിൻ വിദ്വാൻ മുട്ടറ എൻ രവീന്ദ്രൻ.
  • കഥകളി നടൻ വെളിയം ഗോപാല പിള്ള.