"സെന്റ്.ജോസഫ്‌സ് എൽ പി സ്ക്കൂൾ മുനമ്പം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Albymolka (സംവാദം | സംഭാവനകൾ)
Riya Joseph.v (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

== '''മുനമ്പം''' ==
== <u>'''<big>[[മുനമ്പം]] </big>'''</u> ==
[[പ്രമാണം:26519-entegramammunambam.png|നടുവിൽ|എന്റെ ഗ്രാമം മുനമ്പം |ലഘുചിത്രം|662x662ബിന്ദു]]
[[പ്രമാണം:26519-munambamentegramam.jpg|നടുവിൽ|എന്റെ ഗ്രാമം , മുനമ്പം |ലഘുചിത്രം|860x860ബിന്ദു]]
വൈപ്പിൻ ദ്വീപിൻ്റെ വടക്കേ അറ്റത്ത് , പടിഞ്ഞാറ് അറബിക്കടൽ , കിഴക്ക് പെരിയാർ നദി , വടക്ക് കടൽമുഖം എന്നിവയാൽ ചുറ്റപ്പെട്ട , ഇന്ത്യയിലെ കൊച്ചിയുടെ ഒരു പ്രാന്തപ്രദേശമാണ് '''മുനമ്പം''' . അതിലെ നിവാസികളുടെ പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്.

വരി 8: വരി 8:
മണ്ണടിഞ്ഞ് ആഴം കുറഞ്ഞുപോയ മുനമ്പം തുറമുഖത്തിന്റെ പഴയ പേരാണ് മുസരീസ്
മണ്ണടിഞ്ഞ് ആഴം കുറഞ്ഞുപോയ മുനമ്പം തുറമുഖത്തിന്റെ പഴയ പേരാണ് മുസരീസ്

==പ്രധാന പൊതു സ്ഥാപനങ്ങൾ==
== പ്രധാന പൊതുമേഖല സ്ഥാപനങ്ങൾ ==

* പോലീസ് സ്റ്റേഷൻ  
* പോലീസ് സ്റ്റേഷൻ  
വരി 15: വരി 15:
* കൃഷി ഭവൻ
* കൃഷി ഭവൻ
==ശ്രദ്ധേയരായ വ്യക്തികൾ==
==ശ്രദ്ധേയരായ വ്യക്തികൾ==
'''സിപ്പി പള്ളിപ്പുറം'''
'''സിപ്പി പള്ളിപ്പുറം (പ്രശസ്ത ബാലസാഹിത്യകാരൻ'''  

അധ്യാപകൻ, ബാലസാഹിത്യകാരൻ. 1943 മെയ് 18ന് എറണാകുളം ജില്ലയിലെ വൈപ്പിൻ പള്ളിപ്പുറത്തു ജനനം. 1966 മുതൽ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ അഞ്ചു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്നു. ഇതിനകം 180 ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളയുവത, ചെറുപുഷ്പം, ദിദിമൂസ് എന്നീ മാസികകളുടെ പത്രാധിപസമിതി അംഗമാണ്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് ബോഡി അംഗമായി നാലാംതവണയും പ്രവർത്തിച്ചുവരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ എക്‌സിക്യൂട്ടീവ് അംഗം എന്ന നിലയിലും ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിന്റെ വൈസ് ചെയർമാൻ എന്ന നിലയിലും പ്രവർത്തിച്ചു വരുന്നു.

വരി 23: വരി 23:
പ്രമാണം:26519-sippypallipuram.png  
പ്രമാണം:26519-sippypallipuram.png  
</gallery>
</gallery>
==ആരാധനാലയങ്ങൾ==
==<big>ആരാധനാലയങ്ങൾ</big>==
 
*  '''പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക'''
<gallery>
പ്രമാണം:26519-manjumathabasilica.png
</gallery>

*  '''<u><big>പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക</big></u>'''
[[പ്രമാണം:Pallipuram Basilica.jpg|ലഘുചിത്രം|435x435ബിന്ദു]]
കേരളത്തിലെ എട്ടാമത്തെ കത്തോലിക്ക ബസിലിക്കയാണ് '''പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക'''. ലത്തീൻ കത്തോലിക്കാ സഭയിലെ കോട്ടപ്പുറം രൂപതയുടെ കീഴിൽ സ്ഥിതി ചെയ്യുന്ന ദേവാലയത്തെ 2012 ഓഗസ്റ്റ് 25-നാണ് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ബസിലിക്കയായി ഉയർത്തിയത്. ഒക്ടോബർ 7-നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പുറത്തുവരുന്നത്.

വരി 38: വരി 35:
ഉണ്ണിയേശുവിനെ കൈകളിലേന്തിയ മാതാവിന്റെ ഇരുവശത്തുമായി വിശുദ്ധരായ ഇഗ്നേഷ്യസ് ലയോളയും ഫ്രാൻസിസ് സേവ്യറും നിൽക്കുന്ന ചിത്രം അൾത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഈ ചിത്രം പോർച്ചുഗലിൽനിന്നു കൊണ്ടുവന്നു സ്ഥാപിച്ചതാണ്.

* '''മുനമ്പം ജുമാ മസ്ജിദ്'''
* '''<big>മുനമ്പം ജുമാ മസ്ജിദ്</big>'''
<gallery>
<gallery>
പ്രമാണം:26519-jumamasjid.jpg
പ്രമാണം:26519-jumamasjid.jpg
</gallery>
</gallery>
കേരളത്തിലെ എറണാകുളം ജില്ലയിലെ, 26 കിലോമീറ്റർ നീളവും ശരാശരി 5 കിലോമീറ്റർ വീതിയുമുള്ള വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റമാണ് മുനമ്പം. മുനമ്പം പള്ളിപ്പുറം കോട്ടയ്ക്കു 200 മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന വൈപ്പിൻ കരയിലെ ആദ്യത്തെ സുന്നി മുസ്ലിം പള്ളിയാണ് മുനമ്പം ജുമാ മസ്ജിദ്.ക്രിസ്തുവർഷം 767 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിനോട് 8 കിലോമീറ്റർ അടുത്താണ് മുനമ്പം ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത് . ഈ പള്ളിയിൽ നടത്തിവരുന്ന ദിക്കിർ ഹൽക്കയിലേക്ക് അന്യ മതസ്ഥർ പോലും നേർച്ചകൾ നൽകി പോരുന്നതും ഈ പ്രദേശത്തെ മത സൌഹാർദ്ദം വിളിച്ചോതുന്ന ഒന്നാണ്. മുനമ്പം മസ്ജിദ് ഇന്ന് മുസിരിസ് പൈതൃക പദ്ധതിയിൽ പ്രത്യേകം പരിഗണനയിലുള്ള മസ്ജിദാണ്.
കേരളത്തിലെ എറണാകുളം ജില്ലയിലെ, 26 കിലോമീറ്റർ നീളവും ശരാശരി 5 കിലോമീറ്റർ വീതിയുമുള്ള വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റമാണ് മുനമ്പം. മുനമ്പം പള്ളിപ്പുറം കോട്ടയ്ക്കു 200 മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന വൈപ്പിൻ കരയിലെ ആദ്യത്തെ സുന്നി മുസ്ലിം പള്ളിയാണ് മുനമ്പം ജുമാ മസ്ജിദ്.ക്രിസ്തുവർഷം 767 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിനോട് 8 കിലോമീറ്റർ അടുത്താണ് മുനമ്പം ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത് . ഈ പള്ളിയിൽ നടത്തിവരുന്ന ദിക്കിർ ഹൽക്കയിലേക്ക് അന്യ മതസ്ഥർ പോലും നേർച്ചകൾ നൽകി പോരുന്നതും ഈ പ്രദേശത്തെ മത സൌഹാർദ്ദം വിളിച്ചോതുന്ന ഒന്നാണ്. മുനമ്പം മസ്ജിദ് ഇന്ന് മുസിരിസ് പൈതൃക പദ്ധതിയിൽ പ്രത്യേകം പരിഗണനയിലുള്ള മസ്ജിദാണ്.മറ്റൊരു തരത്തിൽ പറഞ്ഞാൽ മതസൗഹാർദ്ദത്തിന്റെ ഒരു ഈറ്റില്ലമാണ് മുനമ്പം എന്ന ഗ്രാമം എന്ന് കൂടി പറയാം

* '''മുനമ്പം ശ്രീകൃഷ്ണ ക്ഷേത്രം'''  
* '''മുനമ്പം ശ്രീകൃഷ്ണ ക്ഷേത്രം'''  
വരി 48: വരി 45:
* '''മുനമ്പം തിരുക്കുടുംബ ദേവാലയം'''
* '''മുനമ്പം തിരുക്കുടുംബ ദേവാലയം'''

==വിദ്യാഭ്യാസ സ്ഥാപനങ്ങൾ==
==<big>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</big>==

* st.മേരീസ് എസ് പള്ളിപ്പുറം  
* '''st.മേരീസ് എസ് പള്ളിപ്പുറം'''
* st.റോക്കിസ് L P S പള്ളിപ്പുറം
* '''st.റോക്കിസ് L P S പള്ളിപ്പുറം'''
* st.ജോസഫ്‌സ് L P S മുനമ്പം  
* '''st.ജോസഫ്‌സ് L P S മുനമ്പം'''
* ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് സ്കൂൾ പള്ളിപ്പുറം
* '''ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് സ്കൂൾ പള്ളിപ്പുറം'''
* G L P S പള്ളിപ്പുറം
* '''G L P S പള്ളിപ്പുറം'''

== ചിത്രശാല ==
== <big>ചിത്രശാല</big> ==
<gallery>
<gallery>
പ്രമാണം:26519-policestation.png | Police station
പ്രമാണം:26519-policestation.png | പോലീസ് സ്റ്റേഷൻ 
പ്രമാണം:26519-pallipuramayakotta.png | Pallipuram fort
പ്രമാണം:26519-pallipuramayakotta.png | പള്ളിപ്പുറം കോട്ട
പ്രമാണം:26519-Munambam Beach.png | Munambam Beach
പ്രമാണം:26519-Munambam Beach.png | മുനമ്പം കടൽത്തീരം
പ്രമാണം:26519-Sunset.png | Sunset
പ്രമാണം:26519-Sunset.png | സൂര്യാസ്തമയം 
പ്രമാണം:26519-Munambam Fishing Harbour .png | Munambam Fishing Harbour
പ്രമാണം:26519-Munambam Fishing Harbour .png | മുനമ്പം ഹാർബർ
</gallery>
</gallery>
==അവലംബം ==
https://www.youtube.com/watch?v=gfM0pxJZwzw
[[വർഗ്ഗം:26519]]
[[വർഗ്ഗം:എന്റെ ഗ്രാമം]]