"ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''ചുണ്ടമ്പറ്റ''' == | [[പ്രമാണം:GHSS EMBLEM-removebg-preview.png|ലഘുചിത്രം|GHSS ചുണ്ടമ്പറ്റ സ്കൂളിന്റെ എംബ്ലം]] | ||
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ കുലുക്കല്ലൂർ പഞ്ചായത്തിലെ ചുണ്ടമ്പറ്റ എന്ന ഗ്രാമം | ചുണ്ടമ്പറ്റ എന്ന ഗ്രാമത്തിൽ ഈ സ്കൂൾ നില നിന്നിരുന്ന സ്ഥലം പണ്ട് ചമതകുന്നു എന്നായിരുന്നു അറിയപ്പെട്ടിരുന്നത്<blockquote> | ||
== '''ചുണ്ടമ്പറ്റ ഗ്രാമം''' == | |||
</blockquote> | |||
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ കുലുക്കല്ലൂർ പഞ്ചായത്തിലെ ചുണ്ടമ്പറ്റ എന്ന ഗ്രാമം. | |||
വളരെ മനോഹരമായ ഒരു ഭൂപ്രദേശമാണിത്. | |||
കുന്തിപ്പുഴ, ഈ പ്രദേശത്തിൻ്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു.ചെർപ്പുളശേരി- കൊപ്പം- വളഞ്ചേരി റൂട്ട് കടന്നു പോകുന്നു .ചെർപ്പുളശേരിയാണ് അടുത്ത ടൗണെങ്കിലും റെയിൽ മാർഗ്ഗം ഷൊർണൂരുമായും പെരിന്തൽമണ്ണയുമായും അടുത്ത ബന്ധം | |||
ഈ ഗ്രാമ പ്രദേശത്തിൻ്റെ ഒരു അഭിമാന സ്ഥാപനമാണ് ജി. എച്ച്.എസ്.എസ് ചുണ്ടമ്പറ്റ | |||
== '''ഭൂമിശാസ്‍ത്രം''' == | == '''ഭൂമിശാസ്‍ത്രം''' == | ||
നാട്യമംഗലത്തിനും പുലാമന്തോളിനും ഇടയിലാണ് ചുണ്ടമ്പറ്റ ഗ്രാമം. | നാട്യമംഗലത്തിനും പുലാമന്തോളിനും ഇടയിലാണ് കുുലുക്കല്ലൂൂർ പഞ്ചായത്തിലെ ചുണ്ടമ്പറ്റ ഗ്രാമം.ചുണ്ടമ്പറ്റ ക്കു തെക്ക് ഷൊർണ്ണൂർ ബ്ലോക്ക് , വടക്ക് പെരിന്തൽമണ്ണ ബ്ലോക്ക് , പടിഞ്ഞാറ് തൃത്താല ബ്ലോക്ക് | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | ||
* ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ | * ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ | ||
[[പ്രമാണം:20018kalolsavam.jpeg|thumb]] | |||
* ജി.യു.പി.എസ് ചുണ്ടമ്പറ്റ | * ജി.യു.പി.എസ് ചുണ്ടമ്പറ്റ | ||
* ബി വി യു പി എസ് ചുണ്ടമ്പറ്റ[[പ്രമാണം:20018 schoolphoto.jpeg|thumb|ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ]] | |||
====== പ്ര'''ധാന പൊതു സ്ഥാപനങ്ങൾ''' ====== | |||
കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് | |||
കുലുക്കല്ലൂർ വില്ലേജ് ഓഫീസ് | |||
===== ആരാധനാലയങ്ങൾ ===== | |||
മുളയങ്കാവ് ഭഗവതി ക്ഷേത്രം | |||
ആദിത്യപുരം സൂര്യക്ഷേത്രം | |||
ബദരിയ പള്ളി | |||
ഇലാഹിയ പള്ളി[[പ്രമാണം:Schoolassembly.jpeg| thumb|സ്കൂൾ അസംബ്ലി]] | |||
<gallery> | |||
20018Mulayankavu temple.jpeg|Mulayankavu Temple | |||
</gallery> | |||
====== '''ചിത്രശാല''' ====== | |||
<gallery> | |||
</gal20018Mulayankavu temple.jpeg|Mulayankavu Templelery> | |||
<gallery> | |||
20018ghss .jpg|GHSS CHUNDAMBATTA | |||
</gallery> | |||
IMG-20018 CLASS ROOM INAUGURATION (1).jpg|CLASS ROOM INAUGURATION | |||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | |||
== '''പ്രശസ്ത നടൻ മണികണ്ഠൻ പട്ടാമ്പി''' ഒരു ഇന്ത്യൻ ടെലിവിഷൻ, സ്റ്റേജ്, ചലച്ചിത്ര നടനാണ്. മലയാളം ടെലിവിഷനിലെ വേഷങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. മഴവിൽ മനോരമയിലെ സാമൂഹിക ആക്ഷേപഹാസ്യമായ ''മറിമായം'' എന്ന സിറ്റ്കോമിലെ ''സത്യശീലൻ'' എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം പ്രശസ്തനായി . വിവിധ മലയാള സിനിമകളിൽ ചില സഹകഥാപാത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. == | |||
[[ | 2000ൽ നിർമ്മിക്കപ്പെട്ട ‘മൺകോലങ്ങൾ” ആണ് ആദ്യ സിനിമ. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും അതിലെ മുഖ്യ വേഷം ആ വർഷത്തെ സംസ്ഥാന അവാർഡ് നിർണ്ണയത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012ൽമറിമായത്തിലെ അഭിനയത്തിനു മികച്ച ഹാസ്യതാരത്തിനുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ലഭിച്ചു.മികച്ച നടനുള്ള സംസ്ഥാന നാടക അവാർഡ് ലഭിച്ചു | ||
*[[പ്രമാണം:Manikandan pattambi1.jpg| ശ്രീ .മണികണ്ഠൻ പട്ടാമ്പി ലഘുചിത്രം|ഇടത്ത്]] | |||