"ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''ചുണ്ടമ്പറ്റ''' == | == '''ചുണ്ടമ്പറ്റ ഗ്രാമം''' == | ||
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ കുലുക്കല്ലൂർ പഞ്ചായത്തിലെ ചുണ്ടമ്പറ്റ എന്ന ഗ്രാമം | പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ കുലുക്കല്ലൂർ പഞ്ചായത്തിലെ ചുണ്ടമ്പറ്റ എന്ന ഗ്രാമം. | ||
വളരെ മനോഹരമായ ഒരു ഭൂപ്രദേശമാണിത്. | |||
കുന്തിപ്പുഴ, ഈ പ്രദേശത്തിൻ്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. | |||
ഈ ഗ്രാമ പ്രദേശത്തിൻ്റെ ഒരു അഭിമാന സ്ഥാപനമാണ് ജി. എച്ച്.എസ്.എസ് ചുണ്ടമ്പറ്റ . | |||
== '''ഭൂമിശാസ്‍ത്രം''' == | |||
നാട്യമംഗലത്തിനും പുലാമന്തോളിനും ഇടയിലാണ് കുുലുക്കല്ലൂൂർ പഞ്ചായത്തിലെ ചുണ്ടമ്പറ്റ ഗ്രാമം. | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
* ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ | |||
[[പ്രമാണം:20018kalolsavam.jpeg|thumb]] | |||
* ജി.യു.പി.എസ് ചുണ്ടമ്പറ്റ | |||
* ബി വി യു പി എസ് ചുണ്ടമ്പറ്റ[[പ്രമാണം:20018 schoolphoto.jpeg|thumb|ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ]] | |||
[[പ്രമാണം:Schoolassembly.jpeg| thumb|സ്കൂൾ അസംബ്ലി]] | |||
==ചിത്റശാല== | |||
IMG-20018 CLASS ROOM INAUGURATION (1).jpg|CLASS ROOM INAUGURATION | |||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | |||
== '''പ്രശസ്ത നടൻ മണികണ്ഠൻ പട്ടാമ്പി''' ഒരു ഇന്ത്യൻ ടെലിവിഷൻ, സ്റ്റേജ്, ചലച്ചിത്ര നടനാണ്. മലയാളം ടെലിവിഷനിലെ വേഷങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. മഴവിൽ മനോരമയിലെ സാമൂഹിക ആക്ഷേപഹാസ്യമായ ''മറിമായം'' എന്ന സിറ്റ്കോമിലെ ''സത്യശീലൻ'' എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം പ്രശസ്തനായി . വിവിധ മലയാള സിനിമകളിൽ ചില സഹകഥാപാത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. == | |||
2000ൽ നിർമ്മിക്കപ്പെട്ട ‘മൺകോലങ്ങൾ” ആണ് ആദ്യ സിനിമ. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും അതിലെ മുഖ്യ വേഷം ആ വർഷത്തെ സംസ്ഥാന അവാർഡ് നിർണ്ണയത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012ൽമറിമായത്തിലെ അഭിനയത്തിനു മികച്ച ഹാസ്യതാരത്തിനുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ലഭിച്ചു.മികച്ച നടനുള്ള സംസ്ഥാന നാടക അവാർഡ് ലഭിച്ചു | |||
*[[പ്രമാണം:Manikandan pattambi1.jpg| ശ്രീ .മണികണ്ഠൻ പട്ടാമ്പി ലഘുചിത്രം|ഇടത്ത്]] |
08:02, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
ചുണ്ടമ്പറ്റ ഗ്രാമം
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ കുലുക്കല്ലൂർ പഞ്ചായത്തിലെ ചുണ്ടമ്പറ്റ എന്ന ഗ്രാമം.
വളരെ മനോഹരമായ ഒരു ഭൂപ്രദേശമാണിത്. കുന്തിപ്പുഴ, ഈ പ്രദേശത്തിൻ്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. ഈ ഗ്രാമ പ്രദേശത്തിൻ്റെ ഒരു അഭിമാന സ്ഥാപനമാണ് ജി. എച്ച്.എസ്.എസ് ചുണ്ടമ്പറ്റ .
ഭൂമിശാസ്‍ത്രം
നാട്യമംഗലത്തിനും പുലാമന്തോളിനും ഇടയിലാണ് കുുലുക്കല്ലൂൂർ പഞ്ചായത്തിലെ ചുണ്ടമ്പറ്റ ഗ്രാമം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റ
- ജി.യു.പി.എസ് ചുണ്ടമ്പറ്റ
- ബി വി യു പി എസ് ചുണ്ടമ്പറ്റ
ചിത്റശാല
IMG-20018 CLASS ROOM INAUGURATION (1).jpg|CLASS ROOM INAUGURATION
ശ്രദ്ധേയരായ വ്യക്തികൾ
പ്രശസ്ത നടൻ മണികണ്ഠൻ പട്ടാമ്പി ഒരു ഇന്ത്യൻ ടെലിവിഷൻ, സ്റ്റേജ്, ചലച്ചിത്ര നടനാണ്. മലയാളം ടെലിവിഷനിലെ വേഷങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. മഴവിൽ മനോരമയിലെ സാമൂഹിക ആക്ഷേപഹാസ്യമായ മറിമായം എന്ന സിറ്റ്കോമിലെ സത്യശീലൻ എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം പ്രശസ്തനായി . വിവിധ മലയാള സിനിമകളിൽ ചില സഹകഥാപാത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
2000ൽ നിർമ്മിക്കപ്പെട്ട ‘മൺകോലങ്ങൾ” ആണ് ആദ്യ സിനിമ. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും അതിലെ മുഖ്യ വേഷം ആ വർഷത്തെ സംസ്ഥാന അവാർഡ് നിർണ്ണയത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012ൽമറിമായത്തിലെ അഭിനയത്തിനു മികച്ച ഹാസ്യതാരത്തിനുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ലഭിച്ചു.മികച്ച നടനുള്ള സംസ്ഥാന നാടക അവാർഡ് ലഭിച്ചു