"എ.യു.പി.എസ്. പുതുപൊന്നാനി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:19533 using HotCat |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''പുതുപൊന്നാനി''' | |||
മലപ്പുറം ജില്ലക്ക് കിഴക്ക് പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന പൊന്നാനി നഗരത്തിന്റെ ഭാഗമായുള്ള ഒരു തീരദേശമാണ് '''പുതുപൊന്നാനി'''. പൊന്നാനിക്കും വെളിയങ്കോടിനും ഇടയിലാണ് പുതുപൊന്നാനിയുടെ കിടപ്പ്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കനോലി കനാലും അതിരിടുന്നു. പൊന്നാനി വില്ലേജിന്റെ കീഴിലാണ് പുതുപൊന്നാനിയുടെ ഗ്രാമഭരണം. | മലപ്പുറം ജില്ലക്ക് കിഴക്ക് പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന പൊന്നാനി നഗരത്തിന്റെ ഭാഗമായുള്ള ഒരു തീരദേശമാണ് '''പുതുപൊന്നാനി'''. പൊന്നാനിക്കും വെളിയങ്കോടിനും ഇടയിലാണ് പുതുപൊന്നാനിയുടെ കിടപ്പ്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കനോലി കനാലും അതിരിടുന്നു. പൊന്നാനി വില്ലേജിന്റെ കീഴിലാണ് പുതുപൊന്നാനിയുടെ ഗ്രാമഭരണം. | ||
| വരി 7: | വരി 8: | ||
പൊന്നാനിക്കും വെളിയങ്കോടിനും ഇടയിലുള്ള പുതുപൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് പുതുപൊന്നാനി. പൊന്നാനിയേയും ചാവക്കാടിനേയും ബന്ധിപ്പിക്കുന്ന N.H 66 ഇതുവഴിയാണ് കടന്ന് പോകുന്നത്. | പൊന്നാനിക്കും വെളിയങ്കോടിനും ഇടയിലുള്ള പുതുപൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് പുതുപൊന്നാനി. പൊന്നാനിയേയും ചാവക്കാടിനേയും ബന്ധിപ്പിക്കുന്ന N.H 66 ഇതുവഴിയാണ് കടന്ന് പോകുന്നത്. | ||
സാമ്പത്തികമായും സാമുഹികമായും താരതമ്യേന പിന്നാക്കം നിൽക്കുന്ന ഈ പ്രദേശത്തെ വലിയ ഒരു വിഭാഗത്തിന്റെ ജീവിതോപാധി മത്സ്യ ബന്ധനവും കൂലി വേലയുമാണ്. പരമ്പരാഗത കൃഷി, സർക്കാരുദ്യോഗം, മതാധ്യാപനം തുടങ്ങിയ മേഖലകളിലും ഇവിടുത്തുകാരുടെ സാന്നിധ്യമുണ്ട്. ഒരു വിഭാഗം ജനങ്ങൾ ഗൾഫ് കുടിയേറ്റത്തിലൂടെയും ജീവിത മാർഗ്ഗം കണ്ടെത്തിയിട്ടുണ്ട്. | |||
കനോലി കനാൽ അറബിക്കടലിൽ പതിക്കുന്ന പുതുപൊന്നാനി മുനമ്പ്, സായാഹ്നങ്ങളിൽ പ്രകൃതിയുടെ മനോഹാരിത ദർശിക്കാനായി എത്തുന്നവരുടെ ഒരു കൊച്ചു തുരുത്തുകൂടിയാണ്. കനോലി കനാലിന്റെ മറുകരയിലുള്ള കടവനാട്, ചരിത്രപ്രാധാന്യമുള്ള വെളിയങ്കോട് എന്നിവ തൊട്ടടുത്ത പ്രദേശങ്ങളാണ്. | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
| വരി 40: | വരി 45: | ||
== ചിത്രശാല == | == ചിത്രശാല == | ||
[[വർഗ്ഗം: | [[വർഗ്ഗം:19553]] | ||
[[വർഗ്ഗം:Ente Gramam]] | |||