"ജി.യു.പി.എസ്.ചുണ്ടമ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''ചുണ്ടമ്പറ്റ (തത്തനംപ്പുള്ളി''') == | == '''ചുണ്ടമ്പറ്റ (തത്തനംപ്പുള്ളി''') == | ||
[[പ്രമാണം:20651 entegramam.jpg|ലഘുചിത്രം|ജിയുപി ചുണ്ടമ്പറ്റ]] | |||
തൂതപ്പുഴയുടെ താരാട്ടോളങ്ങളിൽ കുളിർന്നുകിടക്കുന്ന കണ്ണെത്താദൂരത്തോളം പാഠശേഖരങ്ങൾ നിറഞ്ഞ മനോഹരമായ ഗ്രാമം........ '''തത്തനംപ്പുള്ളി'''..... | തൂതപ്പുഴയുടെ താരാട്ടോളങ്ങളിൽ കുളിർന്നുകിടക്കുന്ന കണ്ണെത്താദൂരത്തോളം പാഠശേഖരങ്ങൾ നിറഞ്ഞ മനോഹരമായ ഗ്രാമം........ '''തത്തനംപ്പുള്ളി'''..... | ||
== '''ഭൂമിശാസ്ത്രം''' == | |||
പണ്ട് വള്ളുവനാട് താലൂക്കിന്റെ അംശമായിരുന്നു ചുണ്ടമ്പറ്റയെന്ന ദേശം.ഭരണ നിർവ്വഹണത്തിനായി താലൂക്കിനെ അംശവും ദേശവുമായി വിഭജിച്ചിരുന്നു. ചുണ്ടമ്പറ്റ അംശത്തിൽപ്പെട്ട ദേശങ്ങളാണ് ചുണ്ടമ്പറ്റയും നാട്യമംഗലവും തത്തനംപ്പുള്ളിയും.പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലുള്ള കുലുക്കല്ലൂർ പഞ്ചായത്തിലാണ് ഇപ്പോൾ ഗ്രാമം നിലകൊള്ളുന്നത്. | പണ്ട് വള്ളുവനാട് താലൂക്കിന്റെ അംശമായിരുന്നു ചുണ്ടമ്പറ്റയെന്ന ദേശം.ഭരണ നിർവ്വഹണത്തിനായി താലൂക്കിനെ അംശവും ദേശവുമായി വിഭജിച്ചിരുന്നു. ചുണ്ടമ്പറ്റ അംശത്തിൽപ്പെട്ട ദേശങ്ങളാണ് ചുണ്ടമ്പറ്റയും നാട്യമംഗലവും തത്തനംപ്പുള്ളിയും.പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലുള്ള കുലുക്കല്ലൂർ പഞ്ചായത്തിലാണ് ഇപ്പോൾ ഗ്രാമം നിലകൊള്ളുന്നത്. | ||
| വരി 9: | വരി 11: | ||
സജീവമായ ക്ലബ് പ്രവർത്തനങ്ങളിലൂടെ ഗ്രാമത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന ഒരു കൂട്ടം യുവതലമുറയുടെ നാടുകൂടിയാണിവിടം. പുതിയതലമുറക്ക് അന്യമായ വായനാലോകത്തേക്ക് കൈപിടിച്ചു നടത്താൻ വായനാശാലയും ഗ്രാമത്തിന് പൊൻതൂവലായി നിലകൊള്ളുന്നു | സജീവമായ ക്ലബ് പ്രവർത്തനങ്ങളിലൂടെ ഗ്രാമത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന ഒരു കൂട്ടം യുവതലമുറയുടെ നാടുകൂടിയാണിവിടം. പുതിയതലമുറക്ക് അന്യമായ വായനാലോകത്തേക്ക് കൈപിടിച്ചു നടത്താൻ വായനാശാലയും ഗ്രാമത്തിന് പൊൻതൂവലായി നിലകൊള്ളുന്നു | ||
== '''പ്രധാന സ്ഥാപനങ്ങൾ''' == | |||
* ജിയുപി ചുണ്ടമ്പറ്റ | |||
* ചുണ്ടമ്പറ്റ ഹൈസ്ക്കൂൾ | |||
* പോസ്റ്റോഫീസ് | |||
* കുടുംബാരോഗ്യകേന്ദ്രം | |||
* വായനാശാല | |||
== '''ആരാധനാലയങ്ങൾ''' == | |||
* കൊളത്താശ്ശേരി ശിവക്ഷേത്രം | |||
* കൊടിക്കുന്നിൽ ക്ഷേത്രം | |||
* വലിയ പറമ്പ് ജുമാമസ്ജിദ് | |||
== '''പ്രധാന വ്യക്തികൾ''' == | |||
* എം.വി.മോഹനൻ - റിട്ടയേർഡ് ഡയറ്റ് പ്രിൻസിപ്പാൾ | |||
* വി.പി.മുരളി - കലാമണ്ഡലം ചുട്ടി വിദഗ്ദ്ധൻ | |||
* ദേവൻ - ചിത്രകലാ അദ്ധ്യാപകൻ (സ്പെഷ്യൽ ടീച്ചർ) | |||
* അജിത്ത്&അഭിലാഷ് - കളമെഴുത്ത് വിദ്വാന്മാർ | |||
* ശ്രീകാന്ത്.ജി.ബി - ശാസ്ത്രജ്ഞൻ (െഎ.എസ്.ആർ.ഒ) | |||