"ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''വളവന്നൂർ''' ==
== '''വളവന്നൂർ''' ==
[[പ്രമാണം:19078 village.jpeg|thumb|വളവന്നൂർ ]]
കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണു വളവന്നൂർ.മലപ്പുറത്തിന് 21 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതാണു ഈ പട്ടണം.ഇ പഞ്ചായത്തിന് 19 വാർഡ്‌കളാണുള്ളത്.
കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണു വളവന്നൂർ.മലപ്പുറത്തിന് 21 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതാണു ഈ പട്ടണം.ഇ പഞ്ചായത്തിന് 19 വാർഡ്‌കളാണുള്ളത്.


വരി 29: വരി 30:
'''ബ്ലോക്ക് പ‍‍‍ഞ്ചായത്ത്        : താനൂർ'''
'''ബ്ലോക്ക് പ‍‍‍ഞ്ചായത്ത്        : താനൂർ'''


== '''പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങൾ''' ==
"ജില്ലാ പഞ്ചായത്ത്            : മലപ്പുറം"
[[പ്രമാണം:19078 byk 1.jpeg|thumb|BYKVHSS]]
 
"സംസ്ഥാനം                    : കേരളം"
 
== '''പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങൾ''' =
[[പ്രമാണം:19078 byk 1.jpeg|thumb|BYKVHSS]]
[[ പ്രമാണം:19078.jpg|thumb|BYKVHSS]]
* ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ
* ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ
* ബി.വൈ.കെ.ആർ.എച്ച്.എസ്.വളവന്നൂർ
* ബി.വൈ.കെ.ആർ.എച്ച്.എസ്.വളവന്നൂർ
വരി 36: വരി 42:
* അൻസാർ അറബിക് കോളേജ്
* അൻസാർ അറബിക് കോളേജ്
* ബി.വൈ.കെ. ബി.എഡ് ട്രെയിനിംഗ് കോളേജ്
* ബി.വൈ.കെ. ബി.എഡ് ട്രെയിനിംഗ് കോളേജ്
* അൻസാർ ഇംഗ്ലീഷ് സ്കൂൾ
[[പ്രമാണം:19078 BYKB.ED college.jpeg|thumb|BYK B.ED College]]
* അൻസാർ ഇംഗ്ലീഷ് സ്കൂൾ                    
* ബി വൈ കെ ആർട്സ് ആൻഡ് സയൻസ് കോളേജ്
* ബി വൈ കെ ആർട്സ് ആൻഡ് സയൻസ് കോളേജ്
* ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി
* ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി
വരി 43: വരി 50:
പി സി നജ്മത്ത് (പ്രസിഡൻ്റ്)
പി സി നജ്മത്ത് (പ്രസിഡൻ്റ്)


മുജീബ് റഹ്മാൻ (വൈസ് പ്രസിഡൻ്റ്)
മുജീബ് റഹ്മാൻ (വൈസ് പ്രസിഡൻ്റ്):
 
കുറുക്കോളി മൊയ്‌ദീൻ :പതിഅഞ്ചാം കേരള നിയമസഭയിൽ തിരൂർ മണ്ഡലത്തെ പ്രതിനീകരിച്ച  ഒരു രാഷ്ട്രീയ പ്രവർത്തകനാണ് . ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൽ വിവിധ സംഘടനാ സ്ഥാനങ്ങൾ അദ്ദേഹം ഏറ്റെടുതിട്ടുണ്ട് . സഹകരണപ്രസ്ഥാനത്തിലും അദ്ദേഹം സംഭാവനകൾ നൽകി . വളവന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.


== '''ആശുപത്രികൾ''' ==
== '''ആശുപത്രികൾ''' ==
[[പ്രമാണം:19078-BYKVHSS.jpeg|thumb|BYKVHSS]]


* വളവന്നൂർ പി.എച്ച്.സി
* വളവന്നൂർ പി.എച്ച്.സി
വരി 57: വരി 67:
* വളവന്നൂർ ജുമാമസ്ജിദ്
* വളവന്നൂർ ജുമാമസ്ജിദ്
* അൻസാർ മസ്ജിദ്
* അൻസാർ മസ്ജിദ്
* ചെറവന്നൂർ വടക്ക് ജുമാമസ്ജിദ്


== '''പൊതുസ്ഥാപനങ്ങൾ''' ==
== '''പൊതുസ്ഥാപനങ്ങൾ''' ==


* വളവന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്
* വളവന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് : മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ലോക്കിൽ ആണ് 15.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വളന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത് . ഈ ഗ്രാമപഞ്ചായത്തിനു 19 വാർഡുകൾ ആണുള്ളത്.
 
'''വാർഡുകൾ'''
 
1. നെരാല
2. മയ്യേരിച്ചിറ
3. കടുങ്ങാത്തുകുണ്ട്
4. തെക്കത്തിപ്പാറ
5. കടുങ്ങല്ലൂർ
6. തുവ്വക്കാട്
7. പാറക്കല്ല്
8. കുറുങ്കാട്
9. മേടിപ്പാറ
10. അല്ലൂർ
11. പോത്തന്നൂർ
12. ചുങ്കത്തപ്പാല
13. വാരണാക്കര
14. നെല്ലാപ്പറമ്പ്
15. പാറമ്മലങ്ങാടി
16. ഓട്ടുകാരപ്പുറം
17. ചെറവന്നൂർ
18. വരമ്പനാല
19. പാറക്കൂട്
* വളവന്നൂർ വില്ലേജ് ഓഫീസ്
* വളവന്നൂർ വില്ലേജ് ഓഫീസ്
* G.M.L.P.S വളവന്നൂർ
* G.M.L.P.S വളവന്നൂർ
വരി 74: വരി 107:


കടുങ്ങാത്തുകുണ്ട് ഒരു വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ്.
കടുങ്ങാത്തുകുണ്ട് ഒരു വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ്.
'''<u><big>ജനസംഖ്യ</big></u>'''
വളവന്നൂരിൽ ആകെ ജനസംഖ്യ 33,159,ആണ് .അതിൽ പുരുഷ ജനസംഖ്യ 15,255,ആണ് .സ്ത്രീ ജനസന്ഖ്യ 17,904,ആണ് . 
വളവന്നൂർ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 80.93% ആണ് .
== '''<u>വളവന്നൂരിന്റെ സമീപ ഗ്രാമങ്ങൾ</u>'''  ==
പരിയാരപുരം
താനൂർ
ഞൂഴൂർ
നിറമരുതൂർ
കൽപകഞ്ചേരി
മാറാക്കര
പൊന്മള
മേൽമുറിYU
എടയൂർ
ആതവനാട്
== '''<u>ക്ലബ്ബുകൾ</u>''' ==
വളവന്നൂരിൽ ഇന്ന് കല കായിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ജനശ്രദ്ധ നേടിയ സംഘടനകളെയും ക്ലബ്ബുകളും ഉണ്ട് .
* '''വളവന്നൂർ സഹായ നിധി''' :- യുവാക്കൾ സോഷ്യൽ മീഡിയകളുടെ ഗുണകരമായ വശങ്ങൾ ഉൾപ്പെടുത്താൻ തുടങ്ങിയതിൻറെ ഫലമായി , വാട്സ്ആപ് , ഫേസ്ബുക് തുടങ്ങിയ മാധ്യമങ്ങളുടെ സഹായത്തോടെ ധാരാളം കൂട്ടായ്മകൾ രൂപപെടുന്നുണ്ട്. 2015സെപ്റ്റംബർ12 നാണ് പ്രവാസികളെയും സ്വദേശികളെയും ഉൾപ്പെടുത്തി ഈ വാട്സാപ്പ് കൂട്ടായ്മ്മ ആരംഭിക്കുന്നത് .ചാരിറ്റി കൂട്ടായ്മ്മ ആയിട്ടും ബ്ലൂഡഗ്രൂപ് രൂപീകരണം , മെഡിക്കൽക്യാമ്പ് പ്ലാസ്റ്റിക് നിർമാർജനം , കൂടുതൽ പ്രദേശങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കൽ , ജൈവപച്ചക്കറിത്തോട്ടം , കിണർ റീചാർജ് യജഞം , പഞ്ചായത്തുമായി സഹകരിച്ചു മെഡിക്കൽ ഉപകരങ്ങൾ വിതരണം ലഹരിക്കെതിരെ കൂട്ടായ്മ്മ തുടങ്ങിയവയും വിദ്യാഭ്യാസ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപിക്ക്‌നത്തിന്റെ ഭാഗമായി കാരൃർ ഗൈഡൻസ് മോട്ടിവേഷൻ പ്രോഗ്രാമുകൾ , PSC സെൽ എന്നിവയും പ്രവർത്തിക്കുന്നു .
* മൈത്രി സംകാരിക വേദി ''':-പ്രസിഡന്റ് -എ അബ്ദുറഹ്മാൻ മാസ്റ്റർ''' 
*

20:49, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

വളവന്നൂർ

കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണു വളവന്നൂർ.മലപ്പുറത്തിന് 21 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതാണു ഈ പട്ടണം.ഇ പഞ്ചായത്തിന് 19 വാർഡ്‌കളാണുള്ളത്.

വളവന്നൂർ

പഞ്ചായത്ത് രൂപീകരണം : 1962

അതിരുകൾ

  • കിഴക്ക് - കൽപകഞ്ചേരി, തിരുന്നാവായ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ചെറിയമുണ്ടം, പൊന്മുണ്ടം, തലക്കാട് പഞ്ചായത്തുകൾ
  • തെക്ക് - തിരുന്നാവായ, തലക്കാട് പഞ്ചായത്തുകൾ
  • വടക്ക് - പൊന്മുണ്ടം, കൽപകഞ്ചേരി,പഞ്ചായത്തുകൾ

ഭൂമിശാസ്ത്രം

ഉപജില്ല ആസ്ഥാനമായ തിരൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് വളവന്നൂർ സ്ഥിതി ചെയ്യുന്നത്.ഗ്രാമത്തിൻ്റെ ആകെ ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 1528 ഹെക്ടർ ആണ്.


പിൻ  : 676551

ടെലിഫോൺ കോഡ്  : 0494

അടുത്തുള്ള പട്ടണങ്ങൾ  : തിരൂർ

കോട്ടക്കൽ

വളാഞ്ചേരി

നിയമസഭാ മണ്ഡലം  : തിരൂർ

ബ്ലോക്ക് പ‍‍‍ഞ്ചായത്ത്  : താനൂർ

"ജില്ലാ പഞ്ചായത്ത്            : മലപ്പുറം"
"സംസ്ഥാനം                     : കേരളം"

= പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങൾ

 
BYKVHSS
 
BYKVHSS
  • ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ
  • ബി.വൈ.കെ.ആർ.എച്ച്.എസ്.വളവന്നൂർ
  • ബി.വൈ.കെ.ഐ.ടി.ഐ
  • അൻസാർ അറബിക് കോളേജ്
  • ബി.വൈ.കെ. ബി.എഡ് ട്രെയിനിംഗ് കോളേജ്
പ്രമാണം:19078 BYKB.ED college.jpeg
BYK B.ED College
  • അൻസാർ ഇംഗ്ലീഷ് സ്കൂൾ
  • ബി വൈ കെ ആർട്സ് ആൻഡ് സയൻസ് കോളേജ്
  • ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി

ശ്രദ്ധേയരായ വ്യക്തികൾ

പി സി നജ്മത്ത് (പ്രസിഡൻ്റ്)

മുജീബ് റഹ്മാൻ (വൈസ് പ്രസിഡൻ്റ്):

കുറുക്കോളി മൊയ്‌ദീൻ :പതിഅഞ്ചാം കേരള നിയമസഭയിൽ തിരൂർ മണ്ഡലത്തെ പ്രതിനീകരിച്ച  ഒരു രാഷ്ട്രീയ പ്രവർത്തകനാണ് . ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൽ വിവിധ സംഘടനാ സ്ഥാനങ്ങൾ അദ്ദേഹം ഏറ്റെടുതിട്ടുണ്ട് . സഹകരണപ്രസ്ഥാനത്തിലും അദ്ദേഹം സംഭാവനകൾ നൽകി . വളവന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ആശുപത്രികൾ

 
BYKVHSS
  • വളവന്നൂർ പി.എച്ച്.സി
  • കുടുംബാരോഗ്യ കേന്ദ്രം വളവന്നൂർ
  • മലപ്പുറം ജില്ലാ ആയുർവേദ ആശുപത്രി വളവന്നൂർ
  • ഡി-കെയർ മെഡിക്കൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

ആരാധനാലയങ്ങൾ

  • വളവന്നൂർ ബാഫഖി യത്തീംഖാന മസ്ജിദ്
  • വളവന്നൂർ ജുമാമസ്ജിദ്
  • അൻസാർ മസ്ജിദ്
  • ചെറവന്നൂർ വടക്ക് ജുമാമസ്ജിദ്

പൊതുസ്ഥാപനങ്ങൾ

  • വളവന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് : മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ലോക്കിൽ ആണ് 15.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വളന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത് . ഈ ഗ്രാമപഞ്ചായത്തിനു 19 വാർഡുകൾ ആണുള്ളത്.

വാർഡുകൾ

1. നെരാല 2. മയ്യേരിച്ചിറ 3. കടുങ്ങാത്തുകുണ്ട് 4. തെക്കത്തിപ്പാറ 5. കടുങ്ങല്ലൂർ 6. തുവ്വക്കാട് 7. പാറക്കല്ല് 8. കുറുങ്കാട് 9. മേടിപ്പാറ 10. അല്ലൂർ 11. പോത്തന്നൂർ 12. ചുങ്കത്തപ്പാല 13. വാരണാക്കര 14. നെല്ലാപ്പറമ്പ് 15. പാറമ്മലങ്ങാടി 16. ഓട്ടുകാരപ്പുറം 17. ചെറവന്നൂർ 18. വരമ്പനാല 19. പാറക്കൂട്

  • വളവന്നൂർ വില്ലേജ് ഓഫീസ്
  • G.M.L.P.S വളവന്നൂർ
  • വളവന്നൂർ സർവീസ് സഹകരണ ബാങ്ക്
  • വളവന്നൂർ പിഎച്ച്‌സി
  • സബ് രജിസ്ട്രാർ ഓഫീസ്
  • വളവന്നൂർ കൃഷിഭവൻ

പ്രധാനപ്പെട്ട പട്ടണം

കടുങ്ങാത്തുകുണ്ട് : കൽപകഞ്ചേരി, വളവന്നൂർ എന്നീ രണ്ട് പഞ്ചായത്തികളിലാണ് കടുങ്ങാത്തുകുണ്ട്

ടൗൺ സ്ഥിതി ചെയ്യിന്നത്.

കടുങ്ങാത്തുകുണ്ട് ഒരു വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ്.

ജനസംഖ്യ

വളവന്നൂരിൽ ആകെ ജനസംഖ്യ 33,159,ആണ് .അതിൽ പുരുഷ ജനസംഖ്യ 15,255,ആണ് .സ്ത്രീ ജനസന്ഖ്യ 17,904,ആണ് . 

വളവന്നൂർ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 80.93% ആണ് .

വളവന്നൂരിന്റെ സമീപ ഗ്രാമങ്ങൾ

പരിയാരപുരം

താനൂർ

ഞൂഴൂർ

നിറമരുതൂർ

കൽപകഞ്ചേരി

മാറാക്കര

പൊന്മള

മേൽമുറിYU

എടയൂർ

ആതവനാട്

ക്ലബ്ബുകൾ

വളവന്നൂരിൽ ഇന്ന് കല കായിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ജനശ്രദ്ധ നേടിയ സംഘടനകളെയും ക്ലബ്ബുകളും ഉണ്ട് .

  • വളവന്നൂർ സഹായ നിധി :- യുവാക്കൾ സോഷ്യൽ മീഡിയകളുടെ ഗുണകരമായ വശങ്ങൾ ഉൾപ്പെടുത്താൻ തുടങ്ങിയതിൻറെ ഫലമായി , വാട്സ്ആപ് , ഫേസ്ബുക് തുടങ്ങിയ മാധ്യമങ്ങളുടെ സഹായത്തോടെ ധാരാളം കൂട്ടായ്മകൾ രൂപപെടുന്നുണ്ട്. 2015സെപ്റ്റംബർ12 നാണ് പ്രവാസികളെയും സ്വദേശികളെയും ഉൾപ്പെടുത്തി ഈ വാട്സാപ്പ് കൂട്ടായ്മ്മ ആരംഭിക്കുന്നത് .ചാരിറ്റി കൂട്ടായ്മ്മ ആയിട്ടും ബ്ലൂഡഗ്രൂപ് രൂപീകരണം , മെഡിക്കൽക്യാമ്പ് പ്ലാസ്റ്റിക് നിർമാർജനം , കൂടുതൽ പ്രദേശങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കൽ , ജൈവപച്ചക്കറിത്തോട്ടം , കിണർ റീചാർജ് യജഞം , പഞ്ചായത്തുമായി സഹകരിച്ചു മെഡിക്കൽ ഉപകരങ്ങൾ വിതരണം ലഹരിക്കെതിരെ കൂട്ടായ്മ്മ തുടങ്ങിയവയും വിദ്യാഭ്യാസ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപിക്ക്‌നത്തിന്റെ ഭാഗമായി കാരൃർ ഗൈഡൻസ് മോട്ടിവേഷൻ പ്രോഗ്രാമുകൾ , PSC സെൽ എന്നിവയും പ്രവർത്തിക്കുന്നു .
  • മൈത്രി സംകാരിക വേദി :-പ്രസിഡന്റ് -എ അബ്ദുറഹ്മാൻ മാസ്റ്റർ