"ഗവ. എൽ.പി.എസ്. പനവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ASHAANIL (സംവാദം | സംഭാവനകൾ)
Anju mol v s (സംവാദം | സംഭാവനകൾ)
പനവൂർ ഗവ:എൽ പി എസ്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= പനവൂർ =
== '''<nowiki>= പനവൂർ =</nowiki>'''[[പ്രമാണം:PANAVOOR SCHOOL.jpg\Thumb\Govt.LPS Panavoor]] തിരുവന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പനവൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പനവൂർ . ==
തിരുവന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പനവൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പനവൂർ .
നെടുമങ്ങാടിൽ നിന്നും പുത്തൻപാലം വഴി വെഞ്ഞാറമൂട് പോകുന്ന റോഡിലൂടെ 8 km സഞ്ചരിച്ചാൽ പനവൂർ എത്താം.
 
പനകൾ ധാരാളമുണ്ടായിരുന്ന പ്രദേശമാണ് പിൽക്കാലത്തു പനവൂർ ആയത്.ആനാട് പഞ്ചായത്ത് വിഭജിച്ചാണ് പനവൂർ പഞ്ചായത്ത് രൂപം കൊണ്ടത്.
 
പനവൂർ ഗ്രാമപഞ്ചായത്തിൽ 14 വാർഡുകളാണ് ഉള്ളത്.
 
അതിമനോഹരമായ ഒരു ഗ്രാമമാണ് പനവൂർ .
 
=== പൊതുസ്ഥാപനങ്ങൾ ===
 
* ഗവ.എൽ.പി.എസ്സ് പനവൂർ
* PHMKM VHSS,പനവൂർ
* പ്രാഥമിക ആരോഗ്യ കേന്ദ്രം പനവൂർ
 
* [[പ്രമാണം:Screenshot from 2025-01-25 11-21-26.png|ലഘുചിത്രം|പനവൂർ ഗവ:എൽ പി എസ്]]പനവൂർ പോസ്റ്റോഫീസ്
"https://schoolwiki.in/ഗവ._എൽ.പി.എസ്._പനവൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്