"ജി.യു.പി.എസ് പൈങ്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nishma1993 (സംവാദം | സംഭാവനകൾ)
Subyek (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പൈങ്കുളം''' ==
== '''പൈങ്കുളം''' ==
[[പ്രമാണം:24663 pynkulam gramam.jpeg|thumb|പൈങ്കുളം ഗ്രാമം]]
തൃശ്ശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് പൈങ്കുളം .
തൃശ്ശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് പൈങ്കുളം .
'''''<u>ഭൂമിശാസ്ത്രം</u>'''''
തൃശ്ശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് പൈങ്കുളം . ഷൊർണൂരിൽ നിന്നും ചേലക്കര ബസ്സിൽ ചെറുതുരുത്തി വഴി പൈങ്കുളത്തെത്താം .കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനനായ തൃശ്ശൂരിലെ അതിമനോഹരമായ ഒരു ഗ്രാമം .പൂരവും വേലയും മലകളും പുഴകളും നിറഞ്ഞുനിൽക്കുന്ന  ഈ ഗ്രാമത്തിൽ ഭൂമിശാസ്ത്രപരമായ ഒട്ടേറെ പ്രത്യേകതകളുണ്ട് .ഭാരതപ്പുഴയുടെ തീരത്താണ് പൈങ്കുളം ജി യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .
[[പ്രമാണം:24663 ente gramam pooram2.jpg|thumb|ദേശവേല]]
[[പ്രമാണം:24663 ente gramam pooram 3.jpg|thumb|പൈങ്കുളം ദേശവേല]]
=== '''''<u>പ്രധാന പൊതു സ്ഥാപനങ്ങൾ</u>''''' ===
[[പ്രമാണം:24663 library1.jpg|thumb|വായനശാല]]
[[പ്രമാണം:24663 pynkulam school.jpg|thumb| ജി യു പി സ്കൂൾ പൈങ്കുളം ]]
* ജി യു പി സ്കൂൾ പൈങ്കുളം
* പൈങ്കുളംഅംഗൻവാടി
* വായനശാല
* പോസ്റ്റ് ഓഫീസ് 
* റേഷൻഷോപ്പ്
* ഗവണ്മെന്റ് ആയുർവേദ ഡിസ്പെന്സറി
=== ''<u>ശ്രദ്ധേയരായ വ്യക്തികൾ</u>'' ===
പൈങ്കുളം രാമചാക്യാർ - കൂടിയാട്ടകലാകാരൻ
=== ''<u>ആരാധനാലയങ്ങൾ</u>'' ===
  [[പ്രമാണം:24663 VELA.jpg
ht|thumb|vazhalikkav]]
[[പ്രമാണം:24663 TEMPLE.jpg|thumb|വാഴലിക്കാവ് അമ്പലം ]]
# വാഴലിക്കാവ്  ക്ഷേത്രം
# തിരുവഞ്ചിക്കുഴി മഹാദേവ ക്ഷേത്രം
# മാരിയമ്മൻ കോവിൽ
# ഉന്നത്തൂർ മഹാദേവക്ഷേത്രം
[[പ്രമാണം:24663 Tempie.jpg|thumb|വാഴലിക്കാവ്  കൂത്തുമാടം ]]
=== ''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>'' ===
* ജി യു പി സ്കൂൾ പൈങ്കുളം
* ജി എച് എസ് എസ്  പാഞ്ഞാൾ
* ജി എൽ  പി സ്കൂൾ തൊഴുപ്പാടം
* ജി യു  പി എസ് കിള്ളിമംഗലം
=== ''<u>ചിത്രശാല</u>'' ===
[[പ്രമാണം:24663 Rail gate.jpg|thumb|റെയിൽവേ ഗേറ്റ് ]]
[[പ്രമാണം:24663 Fields.jpg|thumb|വയലുകൾ ]]
"https://schoolwiki.in/ജി.യു.പി.എസ്_പൈങ്കുളം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്