"പടനായർകുളങ്ങര ഡബ്ല്യു. യു.പി.എസ്സ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
JishasreeG (സംവാദം | സംഭാവനകൾ) (ചെ.) added Category:41250 using HotCat |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= | = <big>'''''<u>പടനായർകുളങ്ങര മഹാ ദേവ ക്ഷേത്രം</u>'''''</big> = | ||
കൊല്ലം | കേരളത്തിലെ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് പടനായർകുളങ്ങര മഹാദേവക്ഷേത്രം. പരശുരാമനാ | ||
== ചിത്രശാല ==== ചിത്രശാല == | |||
<gallery> | |||
പ്രമാണം:41250 N.png|alt= | |||
</gallery> | |||
പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം കരുനാഗപ്പള്ളി ടൗണിൽ ദേശീയപാതയോരത്ത് ശാസ്താംകോട്ട റോഡിനഭിമുഖമായി നിലകൊള്ളുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന പാഞ്ഞാർകുളമാണ് ഈ ശിവക്ഷേത്രം. | |||
=== <big>'''''<u>പൊതുസ്ഥാപനങ്ങൾ</u>'''''</big> === | |||
* കൃഷിഭവൻ | |||
* ജി. ഡബള്യൂ.യൂ .പി .എസ് | |||
* കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് | |||
* ശിശു വികസന ഓഫീസ് | |||
* വെഹിക്കിൾ ഡിപ്പാർട്മെന്റ് | |||
=== <u><big>പ്രമുഖ വ്യക്തികൾ</big></u> === | |||
=== | === ആർ.രാമചന്ദ്രൻ === | ||
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നേതാവും കേരള നിയമസഭയിലെ അംഗവുമാണ് ആർ. രാമചന്ദ്രൻ. സി.പി.ഐ. മുൻ കൊല്ലം ജില്ലാ സെക്രട്ടറിയും പാർട്ടി സംസ്ഥാന സമിതി അംഗവുമാണ്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിയാണ്. 2016 മുതൽ നിയമസഭയിൽ കരുനാഗപ്പള്ളി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ | |||