"ഗവ. എൽ. പി. എസ്. കുളത്തുമ്മൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
Malinimanu (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
കല -സാമൂഹ്യ -സാംസ്കാരിക വിദ്യാഭ്യാസ വാണിജ്യരംഗത്തു ഇതര താലൂക്കുകളേക്കാൾ മുൻപന്തിയിൽ തലയെടുപ്പോടെ നിൽക്കുന്ന പ്രദേശമായി കാട്ടാക്കട മാറി. പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ ഐ.ടി ആയുർവ്വേദ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വകാര്യ ദേശസാൽകൃത സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം കാട്ടാക്കടയുടെ ഹൃദയ ഭാഗത്തു തന്നെ സ്ഥിതിചെയ്യുന്നു.1895 ൽ സ്ഥാപിതമായ കാട്ടാക്കടയിലെ ആദ്യത്തെ സ്കൂളാണ് '''കുളത്തുമ്മൽ എൽ .പി എസ്'''. 2011 ൽ കേരള നിയമസഭയിലെ നിയമസഭാ മണ്ഡലമായി കാട്ടാക്കട മാറി.13 വില്ലേജുകൾ ചേർന്ന് 2014 ഫെബ്രുവരിയിൽ കാട്ടാക്കട ഒരു താലൂക്കായി രൂപപ്പെട്ടു. | കല -സാമൂഹ്യ -സാംസ്കാരിക വിദ്യാഭ്യാസ വാണിജ്യരംഗത്തു ഇതര താലൂക്കുകളേക്കാൾ മുൻപന്തിയിൽ തലയെടുപ്പോടെ നിൽക്കുന്ന പ്രദേശമായി കാട്ടാക്കട മാറി. പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ ഐ.ടി ആയുർവ്വേദ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വകാര്യ ദേശസാൽകൃത സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം കാട്ടാക്കടയുടെ ഹൃദയ ഭാഗത്തു തന്നെ സ്ഥിതിചെയ്യുന്നു.1895 ൽ സ്ഥാപിതമായ കാട്ടാക്കടയിലെ ആദ്യത്തെ സ്കൂളാണ് '''കുളത്തുമ്മൽ എൽ .പി എസ്'''. 2011 ൽ കേരള നിയമസഭയിലെ നിയമസഭാ മണ്ഡലമായി കാട്ടാക്കട മാറി.13 വില്ലേജുകൾ ചേർന്ന് 2014 ഫെബ്രുവരിയിൽ കാട്ടാക്കട ഒരു താലൂക്കായി രൂപപ്പെട്ടു. | ||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | |||
* താലൂക്ക് ഓഫീസ് | |||
* സബ് റീജിയണൽ ട്രാൻസ്‌പോർട് ഓഫീസ് (K L .74 ) | |||
* ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി | |||
* വൈദ്യൂതി ഭവൻ | |||
* പോലീസ് സബ് ഡിവിഷൻ ,ജന മൈത്രി പോലീസ് സ്റ്റേഷൻ | |||
* ബ്ലോക്ക് റിസോഴ്സ് സെന്റർ ,സബ് വിദ്യാഭ്യാസ ജില്ലാ ഓഫീസ് | |||
* റൂറൽ ജില്ലാ ട്രഷറി | |||
* സതേൺ റെയിൽവേ റിസേർവിങ് ഓഫീസ് | |||
* ജല വകുപ്പ് ഓഫീസ് | |||
* K S R T C ഡി റ്റി ഒ , എ റ്റി ഒ ഓഫീസുകൾ | |||
* കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ട് ഓഫീസ് | |||
* പഞ്ചായത്ത് ഓഫീസ് | |||
* സിവിൽ സ്റ്റേഷൻ | |||
==== '''ശ്രദ്ധേയരായ വ്യക്തികൾ''' ==== | |||
* പൊന്നറ ശ്രീധർ | |||
* മുരുകൻ കാട്ടാക്കട (ഗാനരചയിതാവ് ) | |||
* പൂവച്ചൽ ഖാദർ (ഗാന രചയിതാവ് ) | |||
* ഐ ബി സതീഷ് | |||
* പദ്മശ്രീ ഡോ ജി ഹരീന്ദ്രൻ നായർ | |||
* ജി കാർത്തികേയൻ | |||
* ശാന്തിനികേതനം കൃഷ്ണൻ നായർ | |||