"ഗവ.എച്ച്. എസ്. പള്ളിമൺ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ANUMON D (സംവാദം | സംഭാവനകൾ)
'== ഭൂമിശാസ്ത്രം ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പള്ളിമൺ   ==
[[പ്രമാണം:02026 ente gramam.png|THUMB|പള്ളിമൺ]]
കേരളത്തിലെ കൊല്ലം ജില്ലയിൽ കുണ്ടറ ഉപജില്ലയുടെ പരിധിയിൽ വരുന്ന ഒരുഗ്രാമപ്രദേശമാണ് പള്ളിമൺ
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
ഇന്ത്യയിലെ  കേരളത്തിലെ കൊല്ലംജില്ലയിലെ ഇത്തിക്കര ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് പള്ളിമൺ .പള്ളിമൺ പഞ്ചായത്തിന്റെ കീഴിലാണ് ഇ സ്‌ഥലം ഉൾപ്പെടുന്നത് .കൊല്ലം ജില്ലയിൽ നിന്ന് കിഴക്കോട്ടു പതിനേഴു കിലോമീറ്റെർ അകലെയാണ് ഈ  സ്‌ഥലം സ്‌ഥിതി ചെയ്യുന്നത് .
== പ്രധാന പൊതുസ്‌ഥാപനങ്ങൾ ==
പള്ളിമൺ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ,എൽ പി സ്കൂൾ ,വില്ലജ് ഓഫീസ് ,ഹോമിയോ ഹോസ്പിറ്റൽ ,മൃഗാശുപത്രി ,കൃഷി ഓഫീസ് എന്നിവ സ്‌ഥിതി ചെയ്യുന്നു.
== ശ്രദ്ധേയരായ വ്യക്തികൾ ==
<nowiki>*</nowiki> പദ്മനാഭപിള്ള വേലുപ്പിള്ള (1899 -1962 )പള്ളിമൺ ഗ്രാമത്തിന്റെ സാംസ്‌കാരിക മുഖം .പള്ളിമൺ  സ്കൂൾ സ്‌ഥാപകനായ വ്യക്തിയാണ് ഇദ്ദേഹം
<nowiki>*</nowiki>എം സുകുമാരൻ ഉണ്ണിത്താൻ -സാംസ്‌കാരിക പ്രവർത്തകൻ ,കൊല്ലം കഥകളി ക്ലബ് സ്‌ഥാപകൻ
<nowiki>*</nowiki>എൻ . പ്രഭാകരൻ ഉണ്ണിത്താൻ -പള്ളിമൺ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ്
<nowiki>*</nowiki>പി എൻ കുഞ്ഞുകൃഷ്ണൻ -പള്ളിമണ്ണിലെ ആദ്യകാല സാമൂഹ്യ പ്രവർത്തകൻ
== ആരാധനാലയങ്ങൾ ==
പുലിയില തെറ്റിക്കുന്നിൽ ഭഗവതി ക്ഷേത്രം പള്ളിമൺ
പള്ളിമൺ ശ്രീ മഹാവിഷ്ണു ക്ഷേത്രം
[[പ്രമാണം:പള്ളിമൺ ശ്രീ മഹാവിഷ്ണു ക്ഷേത്രം .jpg|thump|പള്ളിമൺ ശ്രീ മഹാവിഷ്ണു ക്ഷേത്രം ]]
== വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ==
പള്ളിമൺ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,പള്ളിമൺ എൽ പി എസ് സ്കൂൾ ,സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ
"https://schoolwiki.in/ഗവ.എച്ച്._എസ്._പള്ളിമൺ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്