"ഗവ. എൽ .പി. എസ്. കവിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Liji George (സംവാദം | സംഭാവനകൾ)
'== കവിയൂർ ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Liji George (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കവിയൂർ ==
== '''കവിയൂർ''' ==
പത്തനംതിട്ട ജില്ലയിലെ കവിയൂർ പഞ്ചായത്തിലെ ഒരു പ്രദേശമാണ് കവിയൂർ.തിരുവല്ല നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു കുന്നിൻ പ്രദേശം
 
== ഭൂമിശാസ്തം ==
പത്തനംതിട്ട ജില്ലയിലെ കവിയൂർ പഞ്ചായത്തിലെ ഒരു പ്രദേശമാണ് കവിയൂർ.തിരുവല്ല നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു കുന്നിൻ പ്രദേശം. പത്തനംതിട്ട ജില്ലയിൽ മണിമലയാറിൻെറ കരയിൽ ഉളള ഒരു ഗ്രാമം. പ്രശസ്തരായ പല കവിശ്രേഷ്ഠന്മാർക്കും ജന്മം നൽകിയ പ്രദേശമെന്ന നിലയിൽ കവികളുടെ ഊർ ആയതിനാൽ ഈ പ്രദേശത്തിന് കവിയൂർ എന്നു പേരുണ്ടായതെന്ന് അറിയപ്പെടുന്നു
 
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
എൻ എസ്സ് എസ്സ് കവിയൂർ
 
== ശ്രദ്ധേയരായ വൃക്തികൾ ==
 
* കവിയൂർ  പൊന്നമ്മ
* കവിയൂർ മുരളി
 
== ആരാധനലയങ്ങൾ ==
 
* കവിയൂർ മഹാദേവ ക്ഷേത്രം
 
* തൃക്കൽക്കുടി ഗുഹാക്ഷേത്രം
[[പ്രമാണം:Kaviyoor.jpeg|thump|പാറകുന്ന്]]
"https://schoolwiki.in/ഗവ._എൽ_.പി._എസ്._കവിയൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്