"ഗവ. വി എച്ച് എസ് എസ് തിരുവില്വാമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bobinaxavier (സംവാദം | സംഭാവനകൾ)
Hajeena (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== തിരുവില്വാമല ==
== '''തിരുവില്വാമല''' ==
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് '''തിരുവില്വാമല'''. തിരുവില്വാമല, കണിയാർകോട്, പാമ്പാടി എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന തിരുവില്വാമല ഗ്രാമപഞ്ചായത്തിനെ 11 വാർഡുകളായി വിഭജിച്ചിരിക്കുന്നു. 37.94 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകൾ: കിഴക്ക് പെരിങ്ങോട്ടുകുറിശ്ശി, തരൂർ പഞ്ചായത്തുകൾ; പടിഞ്ഞാറും തെക്കും ചീരക്കുഴിപ്പുഴ; വടക്ക് ഭാരതപ്പുഴ. ഭാരതപ്പുഴയുടെ തീരത്തായി പാലക്കാട് ജില്ലയിലെ ലക്കിടിക്ക് എതിർവശത്തായാണു തിരുവില്വാമല സ്ഥിതിചെയ്യുന്നത്. പ്രസിദ്ധമായ വില്വാദ്രിനാഥ ക്ഷേത്രം, ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം, പുനർജനി ഗുഹ തുടങ്ങിയവ ഈ പഞ്ചായത്തിലാണ്.
 
[[24031 Tvma gramam.jpg (പ്രമാണം)|Thumb|Thiruvilwamala gramam]]
== '''Thiruvilwamala''' ==
 
== കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ്. ==
== '''തിരുവില്വാമല'''. ==
തിരുവില്വാമല, കണിയാർകോട്, പാമ്പാടി എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന തിരുവില്വാമല ഗ്രാമപഞ്ചായത്തിനെ 11 വാർഡുകളായി വിഭജിച്ചിരിക്കുന്നു. 37.94 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകൾ: കിഴക്ക് പെരിങ്ങോട്ടുകുറിശ്ശി, തരൂർ പഞ്ചായത്തുകൾ; പടിഞ്ഞാറും തെക്കും ചീരക്കുഴിപ്പുഴ; വടക്ക് ഭാരതപ്പുഴ. ഭാരതപ്പുഴയുടെ തീരത്തായി പാലക്കാട് ജില്ലയിലെ ലക്കിടിക്ക് എതിർവശത്തായാണു തിരുവില്വാമല സ്ഥിതിചെയ്യുന്നത്. പ്രസിദ്ധമായ വില്വാദ്രിനാഥ ക്ഷേത്രം, ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം, പുനർജനി ഗുഹ തുടങ്ങിയവ ഈ പഞ്ചായത്തിലാണ്.
 
തൃശൂർ പട്ടണത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കുത്താമ്പുള്ളി, ട്രെൻഡിനൊപ്പം പാരമ്പര്യം നെയ്യുന്ന തറികളിലേക്ക് സഞ്ചാരികളെ ക്ഷണിക്കുന്നു. പരമ്പരാഗത കൈത്തറി നെയ്ത്ത് ഈ ഗ്രാമത്തിൻ്റെ ഭാഗമാണ്.
 
== '''വാർഡുകൾ''' ==
 
# കുത്താമ്പുള്ളി
# പരക്കോട്ടുപാടം
# കയറമ്പാറ
# കൂടാരംകുന്ന്
# പാമ്പാടി
# കൊല്ല്ലായ്ക്കൽ
# മലേശമംഗലം
# കിഴക്കുംമുറി
# പട്ടിപ്പറമ്പ്‌
# ഒരലാശ്ശേരി
# പാലയ്ക്കപറമ്പ്
# എരവത്തൊടി
# തിരുവില്ല്വാമല
# മലവട്ടം
# പൂതനക്കര
# ആക്കപറമ്പ്
# കുണ്ടുകാട്
 
=== '''പൊതുസ്ഥാപനങ്ങൾ''' ===
=== '''പൊതുസ്ഥാപനങ്ങൾ''' ===


വരി 13: വരി 40:
* ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ , തിരുവില്വാമല.
* ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ , തിരുവില്വാമല.
* എ.എൽ.പി സ്കൂൾ എരവത്തൊടി(യു എം എൽ പി സ്കൂൾ തിരുവില്വാമല എന്നതാണ് ശരിയായ പേര്)
* എ.എൽ.പി സ്കൂൾ എരവത്തൊടി(യു എം എൽ പി സ്കൂൾ തിരുവില്വാമല എന്നതാണ് ശരിയായ പേര്)
* ഗവണ്മെന്റ് എൽ പി സ്കൂൾ തിരുവില്വാമല  
* ഗവണ്മെന്റ് എൽ പി സ്കൂൾ തിരുവില്വാമല
* എം.ആർ. എൻ. എം. എൽ. പി. സ്കൂൾ, പട്ടിപ്പറമ്പ്
* എച്.എൽ. പി. സ്കൂൾ,മലേഷമംഗലം


[[വർഗ്ഗം:24031]]
=== '''ചിത്രശാല''' ===
<Gallery>
പ്രമാണം:24031 Tvlma gvhss.jpg|GVHSS Thiruvilwamala
പ്രമാണം:24031 TEMPLE images.jpeg| TEMPLE Thiruvilwamala
പ്രമാണം:24031 Punarjani cave1.jpg.jpeg|Punarjani Cave Thiruvilwamala
</Gallery>