"ജി.എച്ച്.എസ് അകലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
K.S.Aneesh (സംവാദം | സംഭാവനകൾ) |
K.S.Aneesh (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== അകലൂർ == | == അകലൂർ == | ||
[[പ്രമാണം:School Entrance.jpeg|thumb|ജി.എച്ച്.എസ് അകലൂർ]] | |||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ലക്കിടിപേരൂർ ഗ്രാമപഞ്ചായത്ത് .ലെക്കിടി-പേരൂർ ഗ്രാമ പഞ്ചായത്തിലെ മികച്ച ഗ്രാമങ്ങളിൽ ഒന്നാണ് അകലൂർ. | പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ലക്കിടിപേരൂർ ഗ്രാമപഞ്ചായത്ത് .ലെക്കിടി-പേരൂർ ഗ്രാമ പഞ്ചായത്തിലെ മികച്ച ഗ്രാമങ്ങളിൽ ഒന്നാണ് അകലൂർ. | ||
08:54, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
അകലൂർ
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ലക്കിടിപേരൂർ ഗ്രാമപഞ്ചായത്ത് .ലെക്കിടി-പേരൂർ ഗ്രാമ പഞ്ചായത്തിലെ മികച്ച ഗ്രാമങ്ങളിൽ ഒന്നാണ് അകലൂർ.
ഭൂമിശാസ്ത്രം
കേരളത്തിലെ പാലക്കാട് ജില്ലയിലാണ് അകലൂർ സ്ഥിതി ചെയ്യുന്നത്.10.80445 അക്ഷാംശവും 76.33485 രേഖാംശവും ഉള്ള അകലൂർ പിൻകോഡ് 679302 ആണ്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ചൂളനൂർ മയിൽ സങ്കേതം
- കാഞ്ഞിരപ്പുഴ ഡാം
- തൊട്ടുമുക്ക് ചെക്ക് ഡാം
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
- അകലൂർ ഭഗവതി ക്ഷേത്രം
- വല്ലില്ലത്ത് കുടുംബക്ഷേത്രം
- അകലൂർ കുറുശി ശിവക്ഷേത്രം
- തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അകലൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ് അകലൂർ.
- സേവാ സദൻ സെൻട്രൽ സ്കൂൾ.
- മൗണ്ട് സീന ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്.