"എം.യു.പി.എസ് വാക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Viji Soman (സംവാദം | സംഭാവനകൾ) ('== വാക ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== വാക == | == '''വാക''' == | ||
തൃശൂർ ജില്ലയില് ചാവക്കാട് താലൂക്കിൽ പെട്ട എളവള്ളി പഞ്ചായത്തിലെ പ്രകൃതി രമണീയമായ ഭൂപ്രദേശമാണ് വാക .വാകക്ക് അതിരുകളായി ആലക്കാപുത്തൂരും വെറുംതലയും , ചേലൂരും ഉണ്ട് .ഇഞ്ചക്കുന്നിന്റെ ഓരങ്ങളിൽ വാക മരങ്ങൾ ധാരാളം ഉള്ളതുകൊണ്ടാണ് ഈ നാടിന് വാക എന്ന് പേര് വന്നത് .കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ച പുതച്ച വയലുകൾ വാകയെ മനോഹരിയാക്കുന്നു . | |||
=== ഭൂമിശാസ്‌ത്രം === | |||
ചുറ്റും വയലുകളാൽ സമൃദ്ധ മാണ് വാക എന്ന കൊച്ചു ഗ്രാമം .വയലുകൾക്കു അരഞ്ഞാണമെന്ന പോലെ ഒഴുകുന്ന വാക പുഴയും ഈ നാടിന്റെ പ്രത്യേകതയാണ്. | |||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | |||
* പോസ്റ്റോഫീസ് | |||
* സഹകരണ ബാങ്ക് | |||
=== വിദ്യാഭാസ സ്ഥാപനങ്ങൾ === | |||
മാലതി യു പി സ്കൂൾ വാക | |||
[[പ്രമാണം:WhatsApp Image 2024-03-11 at 15.01.23 7bcf6147.jpg|thumb|students]] | |||
സാമൂഹ്യപരിഷ്കർത്താവും അദ്ധ്യാപകനും ആയിരുന്ന ശ്രീ അയ്യപ്പൻ മാസ്റ്റർ തുടങ്ങി വച്ച വിദ്യാലയമാണ് മാലതി യു പി സ്കൂൾ . |
20:35, 2 നവംബർ 2024-നു നിലവിലുള്ള രൂപം
വാക
തൃശൂർ ജില്ലയില് ചാവക്കാട് താലൂക്കിൽ പെട്ട എളവള്ളി പഞ്ചായത്തിലെ പ്രകൃതി രമണീയമായ ഭൂപ്രദേശമാണ് വാക .വാകക്ക് അതിരുകളായി ആലക്കാപുത്തൂരും വെറുംതലയും , ചേലൂരും ഉണ്ട് .ഇഞ്ചക്കുന്നിന്റെ ഓരങ്ങളിൽ വാക മരങ്ങൾ ധാരാളം ഉള്ളതുകൊണ്ടാണ് ഈ നാടിന് വാക എന്ന് പേര് വന്നത് .കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ച പുതച്ച വയലുകൾ വാകയെ മനോഹരിയാക്കുന്നു .
ഭൂമിശാസ്‌ത്രം
ചുറ്റും വയലുകളാൽ സമൃദ്ധ മാണ് വാക എന്ന കൊച്ചു ഗ്രാമം .വയലുകൾക്കു അരഞ്ഞാണമെന്ന പോലെ ഒഴുകുന്ന വാക പുഴയും ഈ നാടിന്റെ പ്രത്യേകതയാണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- പോസ്റ്റോഫീസ്
- സഹകരണ ബാങ്ക്
വിദ്യാഭാസ സ്ഥാപനങ്ങൾ
മാലതി യു പി സ്കൂൾ വാക
സാമൂഹ്യപരിഷ്കർത്താവും അദ്ധ്യാപകനും ആയിരുന്ന ശ്രീ അയ്യപ്പൻ മാസ്റ്റർ തുടങ്ങി വച്ച വിദ്യാലയമാണ് മാലതി യു പി സ്കൂൾ .