"ചേന്നങ്കരി യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== | == ചേന്നങ്കരി == | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പെട്ട ഒരു ചെറു ഗ്രാമമാണ് ചേന്നങ്കരി | |||
വയലുകളും ജലാശയങ്ങളും നിറഞ്ഞ ഒരു തനി കുട്ടനാടൻ ഗ്രാമമാണിത് .വിനോദസഞ്ചാരികളുടെ പറുദീസയാണിവിടം . ജലാശയങ്ങളുടെ ഇരു കരകളിലുമുള്ള താമസസ്ഥലങ്ങളും വിവിധ തരം ബോട്ട് സവാരികളും ധാരാളം വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു . | |||
[[പ്രമാണം:46219 entegramam2.jpg|thumb|lakeview]] | |||
=== ഭൂമിശാസ്ത്രം === | |||
സമുദ്രനിരപ്പിൽ നിന്ന് താഴെ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പ്രദേശമാണ് കുട്ടനാട് .ഉൾനാടൻ കുട്ടനാടൻ ഗ്രാമമായ ചേന്നങ്കരിയിൽ ജലഗതാഗത സംവിധാനങ്ങളെയാണ് ജനങ്ങൾ മുഖ്യമായും ആശ്രയിക്കുന്നത്. | |||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | |||
* ദേവമാതാ ഹൈസ്കൂൾ ചേന്നങ്കരി | |||
* പോസ്റ്റ് ഓഫീസ് | |||
=== ശ്രദ്ധേയരായ വ്യക്തികൾ === | |||
ശ്രീ തോമസ് ചാണ്ടി (മുൻ മന്ത്രി ) | |||
=== ആരാധനാലയങ്ങൾ === | |||
* സെന്റ് .ജോസഫ്സ് ദേവാലയം | |||
* ശ്രീഭദ്രാ ദേവീക്ഷേത്രം |
19:20, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ചേന്നങ്കരി
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പെട്ട ഒരു ചെറു ഗ്രാമമാണ് ചേന്നങ്കരി
വയലുകളും ജലാശയങ്ങളും നിറഞ്ഞ ഒരു തനി കുട്ടനാടൻ ഗ്രാമമാണിത് .വിനോദസഞ്ചാരികളുടെ പറുദീസയാണിവിടം . ജലാശയങ്ങളുടെ ഇരു കരകളിലുമുള്ള താമസസ്ഥലങ്ങളും വിവിധ തരം ബോട്ട് സവാരികളും ധാരാളം വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു .
ഭൂമിശാസ്ത്രം
സമുദ്രനിരപ്പിൽ നിന്ന് താഴെ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പ്രദേശമാണ് കുട്ടനാട് .ഉൾനാടൻ കുട്ടനാടൻ ഗ്രാമമായ ചേന്നങ്കരിയിൽ ജലഗതാഗത സംവിധാനങ്ങളെയാണ് ജനങ്ങൾ മുഖ്യമായും ആശ്രയിക്കുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ദേവമാതാ ഹൈസ്കൂൾ ചേന്നങ്കരി
- പോസ്റ്റ് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ
ശ്രീ തോമസ് ചാണ്ടി (മുൻ മന്ത്രി )
ആരാധനാലയങ്ങൾ
- സെന്റ് .ജോസഫ്സ് ദേവാലയം
- ശ്രീഭദ്രാ ദേവീക്ഷേത്രം