"ജി.എച്ച്.എസ്സ്. പൂയപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''എന്റെ നാട്''' ==
== '''എന്റെ നാട്''' ==  
[[പ്രമാണം:39029 image 3.jpg|thumb|നീന്തൽക്കുളം‍‍‍‍‍]]
[[പ്രമാണം:39029 ente nadu.jpeg|thumb|പൂയപ്പളളി]]

== '''ഭൂമിശാസ്ത്രപരമായ സവിശേഷതകൾ''' ==
== '''ഭൂമിശാസ്ത്രപരമായ സവിശേഷതകൾ''' ==
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താല‍ുക്കിലാണ് പ‍ൂയപ്പള്ളി ഗ്രാമം സ്ഥിതി ചെയ്യ‍ുന്നത് . കൊട്ടാരക്കരയിൽ നിന്ന‍ും  12km ഉം കൊല്ലത്ത് നിന്നും  20km ഉം അകലെ ആയാണ് പ‍ൂയപ്പള്ളി.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താല‍ുക്കിലാണ് പ‍ൂയപ്പള്ളി ഗ്രാമം സ്ഥിതി ചെയ്യ‍ുന്നത് . കൊട്ടാരക്കരയിൽ നിന്ന‍ും  12km ഉം കൊല്ലത്ത് നിന്നും  20km ഉം അകലെ ആയാണ് പ‍ൂയപ്പള്ളി.
 
[[പ്രമാണം:39029 image 2.png|thumb|പ്രക്യതി|]]
[[പ്രമാണം:39029 image1.jpg|thumb|സബ്ട്രഷറി|]]
2215 ഹെക്ടറാണ് പ‍ൂയപ്പള്ളി യ‍ൂടെ വിസ്തീർണ്ണം . 24,447 ആണ് ജനസംഖ്യ .  86.63 %  ആണ് സാക്ഷരത.  പ‍ൂയപ്പള്ളി  8.9074° N, 76.7627° E  അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതിചെയ്യുന്നു.
2215 ഹെക്ടറാണ് പ‍ൂയപ്പള്ളി യ‍ൂടെ വിസ്തീർണ്ണം . 24,447 ആണ് ജനസംഖ്യ .  86.63 %  ആണ് സാക്ഷരത.  പ‍ൂയപ്പള്ളി  8.9074° N, 76.7627° E  അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതിചെയ്യുന്നു.

വരി 28: വരി 31:
സെന്റ് തോമസ് മാർത്തോമാ പള്ളി,പൂയപ്പളളി
സെന്റ് തോമസ് മാർത്തോമാ പള്ളി,പൂയപ്പളളി

== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
== '''പൊതുസ്ഥാപനങ്ങൾ''' ==
ജി.എച്ച്.എസ്.പൂയപ്പളളി
 
സബ്ട്രഷറി പൂയപ്പളളി
 
പോസ്റ്റ് ഓഫീസ്
 
പൂയപ്പളളി ഗവ.ഹോമിയോ ഡിസ്പെൻസറി
 
പഞ്ചായത്ത്  ഓഫീസ്,പൂയപ്പളളി
 
പൂയപ്പളളി പോലീസ് സ്റ്റേഷൻ

== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
[[പ്രമാണം:39029 police.jpg|thumb|പോലീസ് സ്റ്റേഷൻ]]
[[പ്രമാണം:39029 panchayath.jpeg|thumb|പഞ്ചായത്ത്‍‍ കാര്യാലയം]]
[[പ്രമാണം:39029 school.jpeg|thumb|ജി.എച്ച്.എസ്.പൂയപ്പളളി]]

22:47, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

എന്റെ നാട്

നീന്തൽക്കുളം‍‍‍‍‍
പൂയപ്പളളി

ഭൂമിശാസ്ത്രപരമായ സവിശേഷതകൾ

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താല‍ുക്കിലാണ് പ‍ൂയപ്പള്ളി ഗ്രാമം സ്ഥിതി ചെയ്യ‍ുന്നത് . കൊട്ടാരക്കരയിൽ നിന്ന‍ും 12km ഉം കൊല്ലത്ത് നിന്നും 20km ഉം അകലെ ആയാണ് പ‍ൂയപ്പള്ളി.

2215 ഹെക്ടറാണ് പ‍ൂയപ്പള്ളി യ‍ൂടെ വിസ്തീർണ്ണം . 24,447 ആണ് ജനസംഖ്യ . 86.63 % ആണ് സാക്ഷരത. പ‍ൂയപ്പള്ളി 8.9074° N, 76.7627° E അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതിചെയ്യുന്നു.

അയൽ ഗ്രാമങ്ങൾ

ഓടനാവട്ടം ,ഉമ്മന്ന‍ൂർ , വാളകം ,ഇളമാട് , വെളിയം , വെളിനല്ല‍ൂ‍ർ ,ചടയമംഗലം എന്നിവ യാണ് പ‍ൂയപ്പള്ളിയ‍ുടെ അയൽ ഗ്രാമങ്ങൾ.

അതിർ ഗ്രാമങ്ങൾ

തെക്ക് ഇത്തിക്കര ബ്ലോക്ക് , വടക്ക് വെട്ടിക്കവല ബ്ലോക്ക് , പടിഞ്ഞാറ് മ‍ുഖത്തല ബ്ലോക്ക് , കിഴക്ക് ചടയമംഗലം ബ്ലോക്ക് എന്നിവയാണ് പ‍ൂയപ്പള്ളിയ‍ുടെ അതിർ.

സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവ. ഐ.റ്റി.ഐ കൊട്ടാരക്കര

ഗവ. ഐ.റ്റി.ഐ ചാത്തന്ന‍ൂർ

ഗവ. ഐ.റ്റി.ഐ ഇളമാട്

ഗവ . മെഡിക്കൽ കോളേജ് പാരിപ്പള്ളി

ആരാധനാലയങ്ങൾ

മീയ്യണ്ണൂർ ക്ഷേത്രം

ജുമാമസ്ജിദ്, അസീസിയകോളേജ്

സെന്റ് തോമസ് മാർത്തോമാ പള്ളി,പൂയപ്പളളി

പൊതുസ്ഥാപനങ്ങൾ

ജി.എച്ച്.എസ്.പൂയപ്പളളി

സബ്ട്രഷറി പൂയപ്പളളി

പോസ്റ്റ് ഓഫീസ്

പൂയപ്പളളി ഗവ.ഹോമിയോ ഡിസ്പെൻസറി

പഞ്ചായത്ത് ഓഫീസ്,പൂയപ്പളളി

പൂയപ്പളളി പോലീസ് സ്റ്റേഷൻ

ചിത്രശാല

പോലീസ് സ്റ്റേഷൻ
പഞ്ചായത്ത്‍‍ കാര്യാലയം
ജി.എച്ച്.എസ്.പൂയപ്പളളി