"ഗവ. യൂ.പി.എസ്.നേമം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
No edit summary
DivyaPS (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:


== കിരീടം പാലം ==
== കിരീടം പാലം ==
[[ഗവ. യൂ.പി.എസ്.നേമം/എന്റെ ഗ്രാമം/സിബി മലയിൽ|സിബി മലയിൽ]] സംവിധാനം ചെയ്ത '[https://ml.wikipedia.org/wiki/Kireedam_(1989_film) കിരീടം]' സിനിമയിൽ പല രംഗങ്ങളിലും പശ്ചാത്തലമായി വരുന്ന കിരീടം പാലം നേമം ഗവ.യു.പി സ്കൂളിൽ നിന്ന് വളരെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്നു. "മൂന്നു പതിറ്റാണ്ട് മുമ്പാണ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം തിയ്യേറ്ററുകളെ കരയിച്ചത്. സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരൻ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നു. കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ പ്രദേശവാസികൾ വിളിക്കുന്ന ഈ പാലം നിൽക്കുന്നത് നേമം നിയോജകമണ്ഡലത്തിൽ ആണ്. പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചാരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി പ്രദേശമാക്കി മാറ്റാനുളള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ.
സിബി മലയിൽ സംവിധാനം ചെയ്ത '[https://ml.wikipedia.org/wiki/Kireedam_(1989_film) കിരീടം]' സിനിമയിൽ പല രംഗങ്ങളിലും പശ്ചാത്തലമായി വരുന്ന കിരീടം പാലം നേമം ഗവ.യു.പി സ്കൂളിൽ നിന്ന് വളരെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്നു. "മൂന്നു പതിറ്റാണ്ട് മുമ്പാണ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം തിയ്യേറ്ററുകളെ കരയിച്ചത്. സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരൻ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നു. കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ പ്രദേശവാസികൾ വിളിക്കുന്ന ഈ പാലം നിൽക്കുന്നത് നേമം നിയോജകമണ്ഡലത്തിൽ ആണ്. പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചാരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി പ്രദേശമാക്കി മാറ്റാനുളള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ.


== മേജർ വെള്ളായണി ദേവീ ക്ഷേത്രം ==
== മേജർ വെള്ളായണി ദേവീ ക്ഷേത്രം ==
വരി 13: വരി 13:
== '''നേമം മഹാദേവ ക്ഷേത്രം''' ==
== '''നേമം മഹാദേവ ക്ഷേത്രം''' ==
തിരുവനന്തപുരം ജില്ലയിലെ നേമം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്. ശിവ ഭഗവാനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം പ്രവർത്തിക്കുന്നത്. പ്രസിദ്ധമായ വെള്ളായണി ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ ക്ഷേത്രത്തിന്റെ സമീപമാണ്. മഹാശിവരാത്രി ദിനത്തിലാണ് ഇവിടുത്തെ ഉത്സവം നടക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ നേമം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്. ശിവ ഭഗവാനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം പ്രവർത്തിക്കുന്നത്. പ്രസിദ്ധമായ വെള്ളായണി ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ ക്ഷേത്രത്തിന്റെ സമീപമാണ്. മഹാശിവരാത്രി ദിനത്തിലാണ് ഇവിടുത്തെ ഉത്സവം നടക്കുന്നത്.
== വെള്ളായണി കായൽ ==
കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകമാണ് വെള്ളായണി തടാകം '''അഥവാ''' വെള്ളായണി '''കായൽ''' .വെള്ളായണി അതിമനോഹരമായ താമരപ്പൂക്കൾക്ക് പേരുകേട്ടതും ഒരു ചെറിയ പരിസ്ഥിതി സങ്കേതവുമാണ്. അഗ്രികൾച്ചർ കോളേജ്, വെള്ളായണി , ലാലിൻഡ്ലോച്ച് പാലസ് എന്നറിയപ്പെടുന്ന വെള്ളായണി തടാകത്തിൻ്റെ പടിഞ്ഞാറൻ തീരത്തെ ശ്രദ്ധേയമായ ആകർഷണമാണ്.
മൂന്നു വർഷത്തിലൊരിക്കൽ 50 ദിവസം നീണ്ടുനിൽക്കുന്ന മഹത്തായ ആഘോഷമായ കാളിയൂട്ട് മഹോൽസവം ഇവിടെ നടക്കുന്ന ഒരു സാംസ്കാരിക പരിപാടിയാണ്.
[[പ്രമാണം:Vellayani thiruvananthapuram20220902063531 1222 1.jpg|ലഘുചിത്രം|304x304ബിന്ദു]]
സാമൂഹ്യ പരിഷ്കർത്താവായ അയ്യൻകാളിയുടെ സ്മരണാർത്ഥം വെള്ളായണി കായലിൽ എല്ലാ വർഷവും അയ്യങ്കാളി വള്ളംകളി നടത്താറുണ്ട്
"https://schoolwiki.in/ഗവ._യൂ.പി.എസ്.നേമം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്