"ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
* ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ | * ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ | ||
* വനം മ്യൂസിയം | * വനം മ്യൂസിയം | ||
* കുടുംബാരോഗ്യ കേന്ദ്രം | |||
* പോലീസ് സ്റ്റേഷൻ | |||
* സർക്കാർ തടി ഡിപ്പോ | |||
* റേഞ്ച് ഫോറെസ്റ്റ് ഓഫീസ് | |||
* വില്ലേജ് ഓഫീസ് | * വില്ലേജ് ഓഫീസ് | ||
* സബ്‌രജിസ്ട്രാർ ഓഫീസ് | * സബ്‌രജിസ്ട്രാർ ഓഫീസ് | ||
* | * ഹോമിയോഡിസ്പെന്സറി | ||
'''<u><big>പ്രത്യേകതകൾ</big></u>''' | |||
* ഇന്ത്യയിൽ ആദ്യമായി ഭരണഘടനാ സാക്ഷരത കൈവരിച്ച ഗ്രാമപഞ്ചായത്തായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രഖ്യാപിച്ചത് കുളത്തൂപുഴയെ ആണ് . | |||
* തെന്മല ഡാം സ്ഥിതി ചെയ്യുന്ന കല്ലട നദിയുടെ ജന്മദേശമാണ് കുളത്തുപ്പുഴ . | |||
* കേരളത്തിലെ അഞ്ച് പ്രമുഖ ശാസ്താ ക്ഷേത്രങ്ങളിൽ ഒന്ന് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് .ക്ഷേത്രത്തിലെ മത്സ്യങ്ങൾ ദേവന് പ്രീയപ്പെട്ടതായി കരുതുന്നത് കൊണ്ട് തന്നെ ഇവിടെ മീൻ പിടിക്കുന്നത് നിരോധിച്ചിരിക്കുന്നു.മീനൂട്ടിനു പേരുകേട്ട അമ്പലം കൂടിയാണിത്. | |||
* ശെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് . | |||
* കേരളത്തിന്റെ സമ്പന്നമായ പ്രകൃതി പൈതൃകത്തെ സാക്ഷ്യപ്പെടുത്തുന്ന ഫോറെസ്റ്റ് മ്യൂസിയം ഇവിടെ സ്ഥിതി ചെയ്യുന്നു. | |||
* നെടുവന്നൂർക്കടവ് മുത്തശ്ശിപ്പാലം,കട്ടിളപ്പാറ ,റോക്ക് വുഡ് എസ്റ്റേറ്റ് എന്നിവയൊക്കെ കുളത്തുപ്പുഴയുടെ ചരിത്രത്തെ എടുത്തുകാട്ടുന്നവയാണ്. | |||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:40042-FamilyHealth Centre.jpg|കുടുംബാരോഗ്യ കേന്ദ്രം | |||
പ്രമാണം:40042-PoliceStation.jpg|പോലീസ് സ്റ്റേഷൻ | |||
പ്രമാണം:40042-Govt Timber Depot.png|സർക്കാർ തടി ഡിപ്പോ | |||
പ്രമാണം:40042-Range Forest office.png|റേഞ്ച് ഫോറെസ്റ്റ് ഓഫീസ് | |||
</gallery> | |||
* | * | ||