"തത്വമസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
വരികൾ ക്രമീകരിച്ചു |
(ചെ.) →തത്വമസി |
||
| വരി 15: | വരി 15: | ||
ആത്മവിശ്വാസം ചോർന്നു, | ആത്മവിശ്വാസം ചോർന്നു, | ||
തത്വമസി അതു ലോകസത്യം, | തത്വമസി അതു ലോകസത്യം, | ||
10:36, 18 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
തത്വമസി
കാലിടറിയ വഴികളിൽ,
ഊന്നുവടികൾ തേടി ഞാൻ,
ചുള്ളികമ്പുകൾ താങ്ങായി,
ഒടിഞ്ഞുമാറി മുറുകെ പിടിക്കവെ,
തിരിച്ചറിവിൻെറ നേർത്ത നൂലുകൾ,
സത്വമല്ലാതൊരു അസ്ഥിത്വമി-
ല്ലെന്ന ഉൾക്കാഴ്ച മിഴിവാർന്നു,
ആത്മവിശ്വാസം ചോർന്നു,
തത്വമസി അതു ലോകസത്യം,
ചെറിയ അർത്ഥത്തിലും ആഴത്തിലും
നീത രാജൻ