"ഗവ. എച്ച് എസ് എസ് ആനപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Abullaise (സംവാദം | സംഭാവനകൾ)
'= ചുള്ളിയോട് =' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Abullaise (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= ചുള്ളിയോട് =
= ചുള്ളിയോട് =
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിലെ നെന്മേനി പഞ്ചായത്തിലെ ഒരു പ്രധാന ഗ്രാമമാണ് ചുള്ളിയോട്. സുൽത്താൻ ബത്തേരിയിൽ നിന്നും 10 കി.മീ അകലെ സ്ഥിതി ചെയ്യുന്നു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു.
=== നാമം ===
പരശുരാമന്റെ കാലത്ത് നിർമ്മിച്ചു എന്നു പറയപ്പെടുന്ന ചുള്ളിയോട് മഹാശിവക്ഷേത്രത്തിലെ ശിവലിംഗത്തിന് വണ്ണം കുറവായിരുന്നു. ‘ചുള്ളി ഉടലുള്ള ആൾ - ചുള്ളിയോട്ടപ്പൻ’ ഇങ്ങനെയാണ് ഈ പ്രദേശം ചുള്ളിയോട് എന്ന പേരിൽ അറിയപ്പെടാൻ കാരണം.
=== പൊതുസ്ഥാപനങ്ങൾ ===
* ജി.എച്ച്.എസ്.എസ് ആനപ്പാറ
* ഗവൺമെൻറ് ഐ.ടി.ഐ ഫോർ വുമൻ
* ജി.എൽ.പി.എസ്സ് ചുള്ളിയോട്