"ജി.യു.പി.എസ്. കരിച്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
Anilar (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= കരിച്ചേരി =
കരിച്ചേരി
 
കാസർഗോഡ് ജില്ലയിലെ  ഹൊസ്ദുർഗ് താലൂക്കിൽ പള്ളിക്കര പഞ്ചായത്തിലെ പനയാൽ വില്ലേജിലെ ഒരു ഗ്രാമമമാണ് കരിച്ചേരി.
കാസർഗോഡ് ജില്ലയിലെ  ഹൊസ്ദുർഗ് താലൂക്കിൽ പള്ളിക്കര പഞ്ചായത്തിലെ പനയാൽ വില്ലേജിലെ ഒരു ഗ്രാമമമാണ് കരിച്ചേരി.


വരി 21: വരി 22:
-റേഷൻ കട  
-റേഷൻ കട  


-ഹെൽത്ത് സെന്റർ
== ഭൂമിശാസ്ത്രം ==
പ്രദേശം    : കാസർകോട്,കേരളം,ഇന്ത്യ
 
അക്ഷാംശം :12° 27' 36" N
 
രേഖാംശം  :75° 4' 39" E
 
കാലാവസ്ഥ :ഉഷ്ണമേഖലാ മൺസൂൺ
 
പുഴ              :കരിച്ചേരി പുഴ         
 
കേരളത്തിൽ കാസർഗോഡ് ജില്ലയിൽ പള്ളിക്കര ഗ്രാമ പഞ്ചായത്തിൽ എട്ടാം വാർഡിൽ ഉൾപ്പെടുന്ന മലയോര പ്രദേശമാണ് കരിച്ചേരി.വനങ്ങൾ ധാരാളം കാണപ്പെടുന്ന സ്ഥലം.തെങ്ങ്,കവുങ്ങ്,റബർ എന്നിവയാണ് പ്രധാന കൃഷിയിനങ്ങൾ. കരിച്ചേരി ചുരം ഈ പ്രദേശത്തിന്റെ പ്രധാന ആകര്ഷണീയതയിൽ ഒന്നാണ്.ചുരത്തിന്റെ ഇടയിൽ കുടി കരിച്ചേരി പുഴ ഒഴുകുന്നത് ഈ സ്ഥലത്തിന്റെ ഭംഗി കൂട്ടുന്നു .ഉഷ്ണ  മേഖല മൺസൂൺ ആണ് ഇവിടെത്തെ പ്രധാന കാലാവസ്ഥ         
[[വർഗ്ഗം:12237]]
[[വർഗ്ഗം:12237]]
[[വർഗ്ഗം:Ente Gramam]]
[[വർഗ്ഗം:Ente Gramam]]
"https://schoolwiki.in/ജി.യു.പി.എസ്._കരിച്ചേരി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്