"ഗവ.യു പി എസ്അശമന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== അശമന്നൂർ ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== അശമന്നൂർ == | == അശമന്നൂർ == | ||
[[പ്രമാണം:27203 school.png|thumb|അശമന്നൂർ ]] | |||
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനും കോതമംഗലത്തിനും ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഓടക്കാലിക്ക് അടുത്താണ് അശമന്നൂർ സ്ഥിതിചെയ്യുന്നത് . | |||
=== ഭൂമിശാസ്ത്രം === | |||
അശമന്നൂർ പഞ്ചായത്തിന്റെ കീഴിലാണ് അശമന്നൂർ എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത് .അശമന്നൂർ സ്കൂളിന് ചേർന്നായി പെരിയാർ വാലി കനാൽ ഒഴുകുന്നു . | |||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | |||
അശമന്നൂർ വില്ലജ് ഓഫീസ് ,അശമന്നൂർ പ്രൈമറി ഹെൽത്ത് സെന്റർ ,സർക്കാർ മൃഗാശുപത്രി ,സർക്കാർ ആയുർവേദ ആശുപത്രി എന്നീ പൊതുസ്ഥാപനങ്ങൾ അശമന്നൂർ സ്കൂളിനടുത്തായി സ്ഥതിചെയ്യുന്നു . | |||
=== ആരാധനാലയങ്ങൾ === | |||
പനിച്ചയം മഹാദേവി ക്ഷേത്രം | |||
ഓടക്കാലി സെൻട്രൽ ജുമാ മസ്ജിദ് | |||
സെന്റ് തോമസ് ചർച് ഓടക്കാലി | |||