"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 29: | വരി 29: | ||
=== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | === '''പ്രധാന പൊതു സ്ഥാപനങ്ങൾ''' വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | ||
തോന്നയ്ക്കലിന്റെ വളർച്ചയിൽ പ്രധാന നാഴികക്കല്ലാണ് തോന്നയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ഉത്ഭവവും വളർച്ചയും.സംഘാങ്ങൾക്ക് കൃഷിക്കും കന്നുകാലി വളർത്തലിനും ചെറിയ ചെറിയ വായ്പകൾ നൽകി.അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിലൂടെ തുടങ്ങിയ പ്രവർത്തനം ക്രമേണ സകല മേഖലകളിലേക്ക് കടന്നു ചെല്ലുകയായിരുന്നു.ഗ്രാമത്തിന്റെ മുഖഛായ മാറ്റി കൊണ്ട് അരനൂറ്റാണ്ടുകൾക്ക് മുമ്പ് വൈദ്യുതി എത്തി.മണലകം,തച്ചപ്പള്ളി,കല്ലൂർ,വെള്ളാണിക്കൽ,പാട്ടത്തിൻകര തുടങ്ങിയ സ്കൂളുകൾ തോന്നയ്ക്കൽ പബ്ലിക് ലൈബ്രററി പോസ്റ്റ് ഓഫീസ്,ടെലഫോൺ എക്സ്ചെയ്‍ഞ്ച് തുടങ്ങിയ സ്ഥാപനങ്ങളും ഈ നാടിന്റെ വളർച്ചയിലെ സുപ്രധാന മാറ്റങ്ങളാണ്. | തോന്നയ്ക്കലിന്റെ വളർച്ചയിൽ പ്രധാന നാഴികക്കല്ലാണ് തോന്നയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ഉത്ഭവവും വളർച്ചയും.സംഘാങ്ങൾക്ക് കൃഷിക്കും കന്നുകാലി വളർത്തലിനും ചെറിയ ചെറിയ വായ്പകൾ നൽകി.അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിലൂടെ തുടങ്ങിയ പ്രവർത്തനം ക്രമേണ സകല മേഖലകളിലേക്ക് കടന്നു ചെല്ലുകയായിരുന്നു.ഗ്രാമത്തിന്റെ മുഖഛായ മാറ്റി കൊണ്ട് അരനൂറ്റാണ്ടുകൾക്ക് മുമ്പ് വൈദ്യുതി എത്തി.മണലകം,തച്ചപ്പള്ളി,കല്ലൂർ,വെള്ളാണിക്കൽ,പാട്ടത്തിൻകര തുടങ്ങിയ സ്കൂളുകൾ തോന്നയ്ക്കൽ പബ്ലിക് ലൈബ്രററി പോസ്റ്റ് ഓഫീസ്,ടെലഫോൺ എക്സ്ചെയ്‍ഞ്ച് തുടങ്ങിയ സ്ഥാപനങ്ങളും ഈ നാടിന്റെ വളർച്ചയിലെ സുപ്രധാന മാറ്റങ്ങളാണ്. | ||
[[പ്രമാണം:43004 bio360 life science park.jpg|thumb|bio360]] | |||
കേരളത്തിലെ ആദ്യത്തെ ലൈഫ് സയൻസസ് പാർക്ക് ആയ ബയോ 360 തോന്നക്കലിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. കേരള സർക്കാർ 2013 ൽ സ്ഥാപിച്ച പാർക്കിന്റെ ഒന്നാം ഘട്ടം 75 acres (30 ha) ഇടത്ത് വ്യാപിച്ചിരിക്കുന്നു. ലൈഫ് സയൻസസ്, ബയോടെക്നോളജി, നാനോ ടെക്നോളജി, ബയോ ഇൻഫോർമാറ്റിക്സ്, ബയോമെഡിക്കൽ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നീ മേഖലകളിലെ ഇൻകുബേഷൻ, ആർ & ഡി, നിർമ്മാണം എന്നിവയിൽ പാർക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. | |||
=== '''ശ്രദ്ധേയരായ വ്യക്തികൾ''' റോഡും ഗതാഗതവും  === | === '''ശ്രദ്ധേയരായ വ്യക്തികൾ''' റോഡും ഗതാഗതവും  === | ||
| വരി 34: | വരി 36: | ||

കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് |
കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് | ||
[[പ്രമാണം:ആശാൻ സ്മാരകം .jpg|ലഘുചിത്രം|ആശാൻ സ്മാരകം ]] | |||
[[പ്രമാണം:43004 Smarakam.jpg|thumb|ആശാൻ സ്മാരകം]] | [[പ്രമാണം:43004 Smarakam.jpg|thumb|ആശാൻ സ്മാരകം]] | ||
[[പ്രമാണം:01034-AS-sculpture.png|thumb|ആശാൻ സ്മാരകം_ശിൽപം]] | |||
മലയാള കവിതയിൽ കാൽപനിക വസന്തം വിരിയിച്ച സ്നേഹഗായകനായ മഹാകവി കുമാരനാശാന്റെ സ്മൃതി ഗോപുരമാണ് തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം.മഹാകവി വസ്തുവാങ്ങി പുര പണിതയിടമാണ് തോന്നയ്ക്കൽ ഗ്രാമം.ഈ ഗ്രാമത്തിന്റെ പേര് കേരളത്തെയും ഭാരതത്തെയും കേൾപ്പിച്ച മഹദ് വ്യക്തിത്വമാണ് മഹാകവി കുമാരനാശാൻ.വലിയൊരു ഗ്രന്ഥശാല ഉൾപ്പടെയുള്ള ഒരു ഗവേഷണ സ്ഥാപനമാണിത്.മഹാകവിയുടെ പാദ രേണുക്കൾ ഏറ്റുവാങ്ങിയ മൺകുടിൽ അന്നത്തെ അതേ നിലയിൽ നിലനിർത്തപ്പെട്ടിരിക്കുന്നു.വീണപ്പൂവ്,നളിനി,ലീല,പുഷ്പവാടി,ദുരവസ്ത, കരുണ,തുടങ്ങിയവ ഇദ്ദേഹത്തിന്റെ ശ്രേഷ്ട രചനകളാണ്. | മലയാള കവിതയിൽ കാൽപനിക വസന്തം വിരിയിച്ച സ്നേഹഗായകനായ മഹാകവി കുമാരനാശാന്റെ സ്മൃതി ഗോപുരമാണ് തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം.മഹാകവി വസ്തുവാങ്ങി പുര പണിതയിടമാണ് തോന്നയ്ക്കൽ ഗ്രാമം.ഈ ഗ്രാമത്തിന്റെ പേര് കേരളത്തെയും ഭാരതത്തെയും കേൾപ്പിച്ച മഹദ് വ്യക്തിത്വമാണ് മഹാകവി കുമാരനാശാൻ.വലിയൊരു ഗ്രന്ഥശാല ഉൾപ്പടെയുള്ള ഒരു ഗവേഷണ സ്ഥാപനമാണിത്.മഹാകവിയുടെ പാദ രേണുക്കൾ ഏറ്റുവാങ്ങിയ മൺകുടിൽ അന്നത്തെ അതേ നിലയിൽ നിലനിർത്തപ്പെട്ടിരിക്കുന്നു.വീണപ്പൂവ്,നളിനി,ലീല,പുഷ്പവാടി,ദുരവസ്ത, കരുണ,തുടങ്ങിയവ ഇദ്ദേഹത്തിന്റെ ശ്രേഷ്ട രചനകളാണ്. | ||

നീർത്തടങ്ങൾ  |
കാനായി കുഞ്ഞിരാമന്റെ നാല് ശില്പങ്ങൾ ഇവിടെയുണ്ട് | ||
നീർത്തടങ്ങൾ  | |||
[[പ്രമാണം:43004 Village.jpg|thumb|എന്റെ ഗ്രാമം]] | [[പ്രമാണം:43004 Village.jpg|thumb|എന്റെ ഗ്രാമം]] | ||
ഒരു പ്രദേശത്തെ ജലസമ്പുഷ്ടമാക്കുന്നത് അവിടത്തെ നീർത്തടങ്ങളാണ്(അഥവാ-ജലാശയങ്ങളാണ്)നമ്മുടെ ഗ്രാമത്തിൽ ധാരാളം നീർത്തടങ്ങളും ചിറകളും ക്ഷ്രേത്രകുളങ്ങളുമുണ്ട്. | ഒരു പ്രദേശത്തെ ജലസമ്പുഷ്ടമാക്കുന്നത് അവിടത്തെ നീർത്തടങ്ങളാണ്(അഥവാ-ജലാശയങ്ങളാണ്)നമ്മുടെ ഗ്രാമത്തിൽ ധാരാളം നീർത്തടങ്ങളും ചിറകളും ക്ഷ്രേത്രകുളങ്ങളുമുണ്ട്. | ||

ജൈവവൈവിധ്യ പാർക്ക് |
ജൈവവൈവിധ്യ പാർക്ക് | ||
[[പ്രമാണം:43004 GHSS Thonnakal biodiversity park.jpg|thumb|എന്റെ ഗ്രാമം]] | [[പ്രമാണം:43004 GHSS Thonnakal biodiversity park.jpg|thumb|എന്റെ ഗ്രാമം]] | ||
[[പ്രമാണം:43004.module6.jpg|thumb|vellanikkal para Hilltop]] | |||
വൈവിധ്യമാർന്നപ്രമാണം: സമൂഹങ്ങളുടെ രൂപവും സമൂഹത്തിന് പാരിസ്ഥിതികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ നേട്ടങ്ങൾ പ്രദാനം ചെയ്യുന്ന സവിശേഷമായ ഭൂപ്രകൃതിയാണ് ജൈവവൈവിധ്യ പാർക്കുകൾ. | |||
'''ചിത്രശാല''' | '''ചിത്രശാല''' | ||
<gallery> | |||
പ്രമാണം:01034-edayavanam.jpg | ആരാധനാലയം | |||
പ്രമാണം:01034 vellanikkal.jpg | ടൂറിസ്റ്റ് | |||
</gallery> | |||