"ജി.യു. പി. എസ്.തത്തമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== തത്തമ൦ഗല൦ == | == തത്തമ൦ഗല൦ == | ||
[[പ്രമാണം:21354-G U P S TATTAMANGALAM.png|thumb|തത്തമംഗലം]] | |||
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് '''തത്തമംഗലം'''. ചിറ്റൂർ - തത്തമംഗലം മുനിസിപാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്. കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുണ്ട്. പ്രശസ്തമായ ''തത്തമംഗലം അങ്ങാടിവേല'' - ''തത്തമംഗലം കുതിരവേല'' ഉത്സവം നടക്കുന്നത് തത്തമംഗലത്താണ്. ''അങ്ങാടിവേല''യുടെ ഭാഗമായി കുതിരയോട്ടവും നടക്കുന്നു. | കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് '''തത്തമംഗലം'''. ചിറ്റൂർ - തത്തമംഗലം മുനിസിപാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്. കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുണ്ട്. പ്രശസ്തമായ ''തത്തമംഗലം അങ്ങാടിവേല'' - ''തത്തമംഗലം കുതിരവേല'' ഉത്സവം നടക്കുന്നത് തത്തമംഗലത്താണ്. ''അങ്ങാടിവേല''യുടെ ഭാഗമായി കുതിരയോട്ടവും നടക്കുന്നു. | ||
ജില്ലാ ആസ്ഥാനമായ പാലക്കാടിൽ നിന്ന് , പലക്കാട് - പൊള്ളാച്ചി സംസ്ഥാന പതയിലൂടെ 15 കിലോ മീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം. അടുത്തുള്ള മറ്റ് ഗ്രാമങ്ങളെ പോലെ തന്നെ, ധാരാളം കുളങ്ങളും കാവുകളും വിദ്യാലയങ്ങളും ഇവിടെ ഉണ്ട്. | ജില്ലാ ആസ്ഥാനമായ പാലക്കാടിൽ നിന്ന് , പലക്കാട് - പൊള്ളാച്ചി സംസ്ഥാന പതയിലൂടെ 15 കിലോ മീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം. അടുത്തുള്ള മറ്റ് ഗ്രാമങ്ങളെ പോലെ തന്നെ, ധാരാളം കുളങ്ങളും കാവുകളും വിദ്യാലയങ്ങളും ഇവിടെ ഉണ്ട്. | ||
=== ഭൂമിശാസ്ത്രം === | |||
[[പ്രമാണം:21354 (1).jpg|thumb|]] | |||
പാലക്കാട് ചുരത്തിലാണ് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. കിഴക്കു നിന്നും പടിഞ്ഞാറോട്ട് പൊതുവായ ചരിവോടു കൂടി കിടക്കുന്ന ഈ പ്രദേശത്ത് ചിറ്റൂരിനെയും തത്തമംഗലത്തെയും വേർതിരിച്ചുകൊണ്ട് പേരാർപുഴ പടിഞ്ഞാറോട്ട് ഒഴുകുന്നു. ഈ പുഴ ചിറ്റൂർ ഭാഗത്ത് ശോകനാശിനിപ്പുഴ എന്ന പേരിൽ അറിയപ്പെടുന്നു. പൊതുവേ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഈ പ്രദേശത്തനുഭവപ്പെടുന്നത്. | |||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | |||
* Tathamangalam South Post Office | |||
* Tathamangalam Village Office | |||
* chittur-Tattamangalam Muncipal office | |||
* krishi Bhavan | |||
* GBUPS TATTAMANGALAM | |||
* GUPS TATTAMANGALAM | |||
* സബ്പോസ്റ്റ് ഓഫീസ് ,തത്തമംഗലം | |||
* ഗവൺമെന്റ് ഹോമോെൊപത്തിക് ഹോസ്പിറ്റൽ,തത്തമംഗലം | |||
* സ്റ്റേറ്റ് ബാങ്ക് ഓഫ്ഇന്ത്യ ,തത്തമംഗലം | |||
=== ശ്രദ്ധേയരായ വ്യക്തികൾ === | |||
* പി ചെൻതാമരമേനൊൻ(ജി. ബി. യു. പി. എസ്. തത്തമംഗലം സ്ഥാപകൻ) | |||
* കെ അച്ചുതൻ.(1979 മുതൽ 1996 വരെ ചിറ്റൂർ -തത്തമംഗലം നഗരസഭാചെയർമാനായിരുന്നു.കാർഷിക സഹകരണമേഖലയിൽ പ്രവർത്തിച്ചിരുന്നു. ) | |||
=== ആരാധനാലയങ്ങൾ === | |||
* വിനായകൻ കോവിൽ,തത്തമംഗലം | |||
* വേട്ടകറൂപ്പൻ കോവിൽ, തത്തമംഗലം | |||
* ഷംസുൽ ഇസ്ലാം ഹനഫി ജുമാമസ്ജിദ്, തത്തമംഗലം | |||
==== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | |||
* ജി യു പി എസ് തത്തമംഗലം | |||
* ജി എസ് എം വി എച്ച് എസ് എസ് തത്തമംഗലം | |||
* ജി. ബി. യു. പി. എസ്. തത്തമംഗലം | |||
== ചിത്രശാല == | |||
<Gallery> | |||
പ്രമാണം:21354 (5).png|thumb|ജി യു പി എസ് തത്തമംഗലം | |||
പ്രമാണം:21354(6).jpg|thumb| അങ്ങാടിവേല | |||
പ്രമാണം:21354(2).jpg|തത്തമംഗലം | |||
</Gallery> | |||