"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 425: | വരി 425: | ||
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ '''കേരളപ്പിറവി''' ആഘോഷിച്ചു. | സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ '''കേരളപ്പിറവി''' ആഘോഷിച്ചു. | ||
പ്രത്യേക അസംബ്ലി, നിർമാണം, വീഡിയോ പ്രദർശനം,കേരളപ്പിറവിക്വിസ് എന്നിവ നടത്തി | പ്രത്യേക അസംബ്ലി, നിർമാണം, വീഡിയോ പ്രദർശനം,കേരളപ്പിറവിക്വിസ് എന്നിവ നടത്തി. | ||
'''<u>എസ് .ആർ .ജി</u>''' | |||
2023 നവംബർ 3 ന് നടന്ന SEAS പരീക്ഷക്ക് വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടു. | 2023 നവംബർ 3 ന് നടന്ന SEAS പരീക്ഷക്ക് വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടു. | ||
സബ്ജില്ലാ ശാസ്ത്രമേളയിൽ ഉന്നതവിജയം നേടി സ്കൂളിന് അഭിനന്ദനർഹരായ വിദ്യാർത്ഥികളെയും അതിനായി പരിശീലനം നൽകിയ അദ്ധ്യാപകരെയും ഹെഡ്‌മിസ്ട്രെസ് ശ്രീമതി. എ ശ്രീകുമാരി ടീച്ചർ അഭിനന്ദിച്ചു. | സബ്ജില്ലാ ശാസ്ത്രമേളയിൽ ഉന്നതവിജയം നേടി സ്കൂളിന് അഭിനന്ദനർഹരായ വിദ്യാർത്ഥികളെയും അതിനായി പരിശീലനം നൽകിയ അദ്ധ്യാപകരെയും ഹെഡ്‌മിസ്ട്രെസ് ശ്രീമതി. എ ശ്രീകുമാരി ടീച്ചർ അഭിനന്ദിച്ചു.ചിറ്റൂർ സബ് ജില്ലാതല | ||
കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. | |||
'''<u>അക്ഷരമുറ്റം</u>''' | |||
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് വിജയികളെ അനുമോദിച്ചു | |||
ഒന്നാം സ്ഥാനം ആസിഫലി 4C | |||
രണ്ടാം സ്ഥാനം ആത്മേഷ്4C | |||
=== '''ശാസ്ത്രമേള - Aggregate 1st''' === | === '''ശാസ്ത്രമേള - Aggregate 1st''' === | ||
| വരി 460: | വരി 472: | ||
=== '''സാമൂഹ്യശാസ്ത്രമേള -മികച്ച പ്രകടനം''' === | === '''സാമൂഹ്യശാസ്ത്രമേള -മികച്ച പ്രകടനം''' === | ||
== '''നവംബർ 14''' '''ശിശുദിനം''' == | * '''<u>സ്റ്റിൽ മോഡൽ</u>''' | ||
* അനിത്ത് 3C | |||
* ശിവഗംഗ | |||
* <u>'''സാമൂഹ്യശാസ്ത്ര''' '''ക്വിസ്'''</u> | |||
* ആത്മേഷ് 4C | |||
=== '''നവംബർ 14''' '''ശിശുദിനം''' === | |||
ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. | |||
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നവംബർ 14ന് ശിശുദിനം ആഘോഷിച്ചു | സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നവംബർ 14ന് ശിശുദിനം ആഘോഷിച്ചു | ||
| വരി 487: | വരി 507: | ||
|} | |} | ||
== ഡിസംബർ == | == '''ചിറ്റൂർ ഉപജില്ലാ കലോത്സവം''' == | ||
നവംബർ 21മുതൽ 24 വരെ നടന്ന ചിറ്റൂർ ഉപജില്ലാ കലോത്സവത്തിന് മികച്ച പ്രകടനം കാഴ്ചവക്കാൻ സാധിച്ചു. ഉന്നത വിജയം കൈവരിച്ച പ്രതിഭകൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി അനുമോദിച്ചു. | |||
=== '''<u>ജനറൽ കലോത്സവം അഗ്രിഗേറ്റ് മൂന്നാം സ്ഥാനം</u>''' === | |||
'''അഭിനയഗാനം''' -ഭവ്യ 2C | |||
'''മോണോആക്ട്''' -ശ്രീക്ഷ. C | |||
'''അറബി പദ്യം'''- ഇർഷാദ് 4C | |||
'''മാപ്പിളപ്പാട്ട്''' -സാഹിം 3B | |||
'''മലയാളം പദ്യം''' -ആദർശ് 3B | |||
'''തമിഴ് പദ്യം''' -മഹിമിത 3T | |||
'''കഥാകദനം''' -ദീപ്തി 2C | |||
'''കടങ്കഥ''' -കീർത്തി 3C | |||
'''മലയാളം പ്രസംഗം'''-കീർത്തി 3C | |||
'''കന്നഡ പദ്യം''' -നീരജ അനൂപ് 4B | |||
'''നാടോടി നൃത്തം''' -ആദിദ്ര 4C | |||
'''സംഘഗാനം''' | |||
നീരജ അനൂപ് 4B | |||
ആദ്യ 4D | |||
ഭവ്യ 2C | |||
ശിവഗംഗ 4D | |||
അനുശ്രീ 3B | |||
ദർശന 4B | |||
സന 4B | |||
'''സംഘനൃത്തം''' | |||
ആദിദ്ര 4C | |||
അനശ്വര 4C | |||
ശിവഗംഗ 4C | |||
ശിഖനന്ദ 4B | |||
ശ്രീക്ഷ 4C | |||
അനഘ 4C | |||
ശ്രീലക്ഷ്മി 4C | |||
=== ഡിസംബർ === | |||
== ജനുവരി == | == ജനുവരി == | ||