"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
വരി 297: | വരി 298: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
* തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു | * '''തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു''' | ||
* തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പലോട് നിന്നും 15 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു. | * '''തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പലോട് നിന്നും 15 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.''' | ||
* പാരിപ്പള്ളി-മടത്തറ റോഡിൽ നിലമേൽ നിന്നും 19 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത്. | * '''പാരിപ്പള്ളി-മടത്തറ റോഡിൽ നിലമേൽ നിന്നും 19 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത്.''' | ||
{{ | <br> | ||
{{Slippymap|lat=8.81750|lon=77.01395|zoom=16|width=800|height=400|marker=yes}} |
21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി | |
---|---|
വിലാസം | |
മടത്തറ ഗവണ്മെന്റ് എച്ച്. എസ്. മടത്തറക്കാണി , മടത്തറ പി.ഒ. , 691541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0474 2443192 |
ഇമെയിൽ | ghsmadatharakani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42030 (സമേതം) |
യുഡൈസ് കോഡ് | 32140800307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങമ്മല പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 272 |
പെൺകുട്ടികൾ | 266 |
ആകെ വിദ്യാർത്ഥികൾ | 538 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു റ്റി.എസ്. |
പി.ടി.എ. പ്രസിഡണ്ട് | ഉദയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യാദാസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
ശ്രീമൂലം തിരുന്നാൾ രാമവർമ മഹാരാജാവ് അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാന വർഷം കലയപുരം എന്ന സ്ഥലത്ത് ഒരു പ്രൈമറിസ്കൂൾ തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചു.1100 മിഥുനം പതിനൊന്നാം തിയതി കലയപുരം കാണി എൽ പി എസ് എന്ന പേരിൽ സ്കൂൾ തുടങ്ങി.ആദ്യവർഷം 29 കുട്ടികൾ ചേർന്നു.ഇവരിൽ 23 പേരും പട്ടികവർഗക്കാരായിരുന്നു.ഒരാൾ മുസ്ലീമും അഞ്ചുപേർ പട്ടികജാതിക്കാരുമായിരുന്നു.തുടർന്നു വായിക്കൂ
ഭൗതികസൗകര്യങ്ങൾ
94 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളും എൽ. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ബഹുമാനപ്പെട്ട എം.പി എ.സമ്പത്ത്, എം.പി ഫണ്ട് വിനിയോഗിച്ച് 2017 ജനുവരി 10-ന് സ്കൂളിനായി ഒരു സ്കൂൾബസ്സ് സമ്മാനിച്ചു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പേര് | വർഷം | ഫോട്ടോ |
---|---|---|
സൽമാ ബീവി | [[|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]] | |
സുരേന്ദ്രൻ ആചാരി | [[|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]] | |
ജോസഫ് | [[|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]] | |
ഷെരീഫ് | [[|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]] | |
കോട്ടുക്കൽ തുളസി | [[|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]] | |
കടയ്ക്കൽ ബാബുനരേന്ദ്രൻ | ||
സി സി ജേക്കബ് | ||
സതീദേവീ ടീച്ചർ | ||
രാജീവൻ | ||
അംബിക | [|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]] | |
സുധർമ്മ | [[|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]] | |
സുലീന | ||
ഹേമലത റ്റി എസ് | [[|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]] |
സ്റ്റാഫ്
ജി.എച്ച്.എസ്. മടത്തറക്കാണിയിലെ അധ്യാപകരും അനധ്യാപകരായ ജീവനക്കാരും
പേര് | ഉദ്യോഗപ്പേര് | ഫോട്ടോ |
---|---|---|
ബിന്ദു റ്റി എസ് | ഹെഡ്മിസ്ട്രസ്സ് | |
സുരേഷ് കുമാർ കെ | എച്ച് എസ് എ നാച്വറൽ സയൻസ് ,സീനിയർ അസിസ്റ്റന്റ് | |
സന്ധ്യ കുമാരി എം ആർ | എച്ച് എസ് എ ഹിന്ദി എസ് ആർ ജി കൺവീനർ | |
ലാലു എം എസ് | എച്ച് എസ് എ മലയാളം,സ്റ്റാഫ് സെക്രട്ടറി ,സ്റ്റോർ ചാർജ്,വിദ്യാരംഗം | |
ജിജോ ജോസഫ് | എച്ച് എസ് എ സോഷ്യൽസയൻസ്,ലിറ്റിൽകൈറ്റ്സ് മാസ്ടർ | |
ബിന്ദു ആർ പി | എച്ച് എസ് എ മലയാളം,ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ് | |
മിലി എസ് എസ് | എച്ച് എസ് എ ഫിസിക്കൽസയൻസ് ,സയൻസ് ക്ലബ്ബ് കൺവീനർ,ജെ ആർ സി കോർഡിനേറ്റർ | |
നിത്യ ജി എസ് | എച്ച് എസ് എ ഇംഗ്ലീഷ്,ഗോടെക് കോർഡിനേറ്റർ | |
അശ്വതി ജി എസ് | എച്ച് എസ് എ മാത്സ്'എസ് ഐ റ്റി സി | |
ലക്ഷ്മി എസ് എസ് | എച്ച് എസ് എ അറബിക്'കൗമാര വിദ്യാഭ്യാസം കോർഡിനേറ്റർ | |
റിയാസ് എ ആർ | എച്ച് എസ് എ മാത്സ് ,സ്കൂൾവാഹന ഡ്യൂട്ടി | |
ഷീലാബീഗം | യു പി എസ് എ യു പി എസ് ആർ ജി കൺവീനർ | |
സുമ എസ് | യു പി എസ് എ,ഉച്ചഭക്ഷണം ചാർജ് | |
ഷാം എ എൽ | യു പി എസ് എ | |
സലീന എസ് | യു പി എസ് എ | |
വിനജ വി | യു പി എസ് എ | |
ഫൿസ കെ എസ് | യു പി എസ് എ | |
ഉമ | യു പി എസ് എ ഹിന്ദി ദിവസവേതനം | |
ശരണ്യ | യു പി എസ് എ സംസ്കൃതം ദിവസവേതനം | |
ജാസ്മിൻ എം കെ | എൽ പി എസ് എ | |
സിസി എബ്രഹാം | എൽ പി എസ് എ | |
മിനിമോൾ പി എസ് | എൽ പി എസ് എ | |
സജീദ് ജെ | എൽ പി എസ് എ അറബ് | |
'ഷഹന എ | എൽ പി എസ് എ | |
'പ്രസാദ് എം | എൽ പി എസ് എ | |
'നവാബ് സാഗർ എൻ | എൽ പി എസ് എ | |
'രജനി എ ആർ | എൽ പി എസ് എ | |
'സിജിന | എൽ പി എസ് എ ദിവസവേതനം | |
'സുബിനമോൾ | എൽ പി എസ് എ ദിവസവേതനം | |
'ഷാനി | ലൈബ്രേറിയൻ | |
'ഹുസ്ന മജീദ് | സ്കൂൾ കൗൺസിലർ | |
'ജയ എൽ | പ്രീപ്രൈമറി അധ്യാപിക | |
'ലിസ റ്റി | പ്രീപ്രൈമറി അധ്യാപിക | |
'വിജയ് മുരളി | ക്ലർക്ക് | |
'മായ എസ് | ഓഫീസ് അസിസ്റ്റന്റ് | |
'ദിവ്യ ദാസ് | ഓഫീസ് അസിസ്റ്റന്റ് | |
- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എ. ജെ, നജാം മുല്ലശ്ശേരി 9447322801(സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്)
- എ. ജെ, നജാസ് മുല്ലശ്ശേരി (സർവ്വേ ഡിപ്പാർട്ട്മെന്റ്)
- നജീം മുല്ലശ്ശേരി (മുൻ മെമ്പർ)
- അഷറഫ് പരുത്തി (ബി എസ് എൻ എൽ എഞ്ചിനീയർ)
- നിസാം (കേരള ഹോട്ടൽ)
- ഷിബു സലാം
- മുഹമ്മദ് റാഫി
- ബൈജു
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പലോട് നിന്നും 15 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
- പാരിപ്പള്ളി-മടത്തറ റോഡിൽ നിലമേൽ നിന്നും 19 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത്.
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42030
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ