"എൻ എസ് എസ് എച്ച് എസ് ഈര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
'''ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ നീലംപേരൂർ പഞ്ചായത്തിൽ ഈരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയം''' | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഈര | |സ്ഥലപ്പേര്=ഈര | ||
| വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപിക=സിന്ധു.ഡി | |പ്രധാന അദ്ധ്യാപിക=സിന്ധു.ഡി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷീബ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രാഖി | |എം.പി.ടി.എ. പ്രസിഡണ്ട്=രാഖി നിഷാന്ത് | ||
|സ്കൂൾ ചിത്രം=46040_schoolphoto.jpg | |സ്കൂൾ ചിത്രം=46040_schoolphoto.jpg | ||
|size= | |size= | ||
| വരി 61: | വരി 61: | ||
|ലോഗോ=46040_logo.jpg | |ലോഗോ=46040_logo.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
AD 1953ൽ 25കുട്ടികളുമായി തെക്കീരയിൽ പുത്തൻമഠം ചാവടിയിലാണ് ഈവിദ്യാലയം ആരംഭിച്ചത്. ദേവീവിലാസം എൻ.എസ്.എസ്. യു.പി.സ്കൂൾ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. | |||
പ്രശാന്തസുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്. കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപെടുന്ന ഈ സ്കൂൾ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 10 കിലോ മീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈര എന്ന ഗ്രാമത്തിലാണ് നില കൊള്ളുന്നത്...'''[[കൂടുതൽ അറിയാം]]''' | പ്രശാന്തസുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്. കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപെടുന്ന ഈ സ്കൂൾ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 10 കിലോ മീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈര എന്ന ഗ്രാമത്തിലാണ് നില കൊള്ളുന്നത്...'''[[കൂടുതൽ അറിയാം]]''' | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
സ്കൂൾ ഗ്രൗണ്ട് ഉൾപ്പെടെ 3 ഏക്കർ സ്ഥലത്ത് മൂന്നു കെട്ടിടങ്ങളിലായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ആകെ 12 ക്ലാസ്സ് മുറികളും, ഓഫീസ് മുറി, ടോയിലറ്റകൾ ചുറ്റുമതിൽ എന്നീ സൗകര്യങ്ങളോടു കൂടിയാണ് സ്കൂൾ നിലനിൽക്കുന്നത്. ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് മുറികൾ എന്നിവയും ഉണ്ട്. 15 കമ്പ്യൂട്ടറുകൾ, LCD പ്രൊജക്ടറുകൾ, പ്രിൻററുകൾ എന്നിവ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻ്റ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
| വരി 87: | വരി 87: | ||
**ലിറ്റിൽ കൈറ്റ്സ് | **ലിറ്റിൽ കൈറ്റ്സ് | ||
ക്ലബ് പ്രവർത്തനങ്ങൾ, സ്പെഷ്യൽ ക്ലാസ്സ്, റിവിഷൻ ക്ലാസ്സുകൾ, പഠന യാത്രകൾ, ബോധവൽക്കരണ ക്ലാസുകൾ, പോഷകമൂല്യമുള്ള ഉച്ചഭക്ഷണ സൗകര്യങ്ങൾ, കുങ്ങ്ഫു, യോഗ, മറ്റു കായിക അഭിരുചി വളർത്തുന്ന പരിശീലനങ്ങൾ എന്നിവയും നടത്തി വരുന്നു. | |||
ജില്ല, ഉപജില്ലാതല മത്സരങ്ങൾ, മേളകൾ, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. സർഗ്ഗ വിദ്യാലയം പദ്ധതി, പ്രതിഭകളെ ആദരിക്കൽ എന്നിവയും നടത്തിവരുന്നു. NMMS, USS സ്കോളർഷിപ്പ്, സംസ്കൃതം സ്കോളർഷിപ്പ് എന്നിവയ്ക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. <br /> | |||
== '''പ്രശസ്തരായ പൂർവവിദ്യാർഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർഥികൾ''' == | ||
| വരി 195: | വരി 195: | ||
|എൽ. ഉദയശ്രീ | |എൽ. ഉദയശ്രീ | ||
|2019-2022 | |2019-2022 | ||
|- | |||
|21 | |||
|ഡി.സിന്ഡു | |||
|2022- | |||
|} | |} | ||
| വരി 201: | വരി 205: | ||
{{ | {{Slippymap|lat=9.4900122|lon=76.4975029|zoom=16|width=800|height=400|marker=yes}} | ||