"വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|V.K.N.M .V.H.S.S Vayyattupuzha}} | |||
{{PHSSchoolFrame/Header}}വയ്യാറ്റുപുഴ വി .കെ .എൻ .എം. വി .എച്ച് . എസ് .എസ് ചരിത്രം.വയ്യാറ്റുപുഴയുടെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .പത്ത്നംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{Infobox School | |||
|സ്ഥലപ്പേര്=വയ്യാറ്റുപുഴ | |||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=38031 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്=904027 | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32120802106 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1956 | |||
|സ്കൂൾ വിലാസം= വി കെ എൻ എം വി എച് എച് എസ് എസ്. വയ്യാട്ടുപുഴ | |||
|പോസ്റ്റോഫീസ്=വയ്യാറ്റുപുഴ | |||
|പിൻ കോഡ്=689663 | |||
|സ്കൂൾ ഫോൺ=04735 277111 | |||
|സ്കൂൾ ഇമെയിൽ=vknmvhsschool@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പത്തനംതിട്ട | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=7 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=കോന്നി | |||
|താലൂക്ക്=കോന്നി | |||
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=66 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=89 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=231 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=231 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=49 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=27 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=231 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=21 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അലക്സ് ജോൺ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷൈലജ ടി എച്ച് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജു ആനപ്പാറ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി കെ. ജി | |||
|സ്കൂൾ ചിത്രം=38031.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
വയ്യാറ്റുപുഴ വി .കെ .എൻ .എം. വി .എച്ച് . എസ് .എസ് ചരിത്രം.വയ്യാറ്റുപുഴയുടെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .പത്ത്നംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
വി.എച്ച്.എസ്.എസ് | രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കുവാൻ കൃഷിയോഗ്യമായ വനഭൂമി വെട്ടിത്തെളിച്ച് ഒരാൾക്ക് 2 ഏക്കർ വെച്ച് ഭക്ഷ്യ വിളകൾ കൃഷി ചെയ്യുന്നതിന് സർക്കാർ 1948ൽ അനുവദിച്ച ഫുഡ് പ്രൊഡക്ഷൻ ഏരിയയിൽ പെട്ട സ്ഥലമാണ് വയ്യാറ്റുപുഴ, കുളങ്ങരവാലി, മീൻ കുഴി, ആനപ്പാറ , പുലയൻപാറ, വില്ലൂന്നിപാറ, മൺപിലാവ് മുതലായ സ്ഥലങ്ങൾ. 3 വർഷം കൃഷിചെയ്ത് ഉൽപന്നങ്ങളുടെ 50% സർക്കാരിലേക്ക് നൽകുകയും പ്രസ്തുത ഉൽപ്പന്നങ്ങൾ റേഷൻ കടകൾ മുഖേന വിതരണം ചെയ്യുകയും മൂന്നാം വർഷം തേക്ക് പ്ലാന്റ് ചെയ്തു കർഷകർ നിന്ന് ഒഴിഞ്ഞുപോവുകയും ചെയ്തിരുന്നു. | ||
ഇന്ത്യ സ്വതന്ത്രമാവുകയും ജനാധിപത്യഭരണം നിലവിൽ വരികയും ചെയ്ത സമയം കർഷകർ ഭൂമിയിൽ സ്ഥിരമായി താമസിച്ചു കൃഷിചെയ്യുകയും ധാരാളം കർഷകർ കുടിയേറ്റം നടത്തുകയും ചെയ്തു. കർഷകസംഘം രൂപീകരിച്ച് ഭൂമിക്ക് പട്ടയം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം സംഘടിപ്പിച്ചതിന്റെ പേരിൽ സർക്കാർ കർഷകരുടെ ഭൂമി സർവ്വേ ചെയ്തു പട്ടയം നൽകുന്ന നടപടിയിലേക്ക് പ്രവേശിച്ചു. [[വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
* ഒപ്പം എന്ന | |||
വറ്‍ക്ക് | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വീടില്ലാത്ത | * ഒപ്പം എന്ന പേരിൽ പൂറ്‍വ്വവിദ്യാറ്‍ത്ഥി സംഘടന, ശുഭവാണി വാറ്‍ത്താ പ്രേക്ഷേപണ പറിപാടി എല്ലാദിവസവൂം ഉച്ചയ്ക്ക് | ||
പച്ചക്കറിത്തോട്ടം, | വറ്‍ക്ക് എക്സ്പിരിയൻ ക്ലാസ്സൂകൾ, H.S SECTION വേണ്ടി ഓട്ടോമൊബൈൽ ക്ലാസ്സൂകൾ | ||
* | വീടില്ലാത്ത കൂട്ടികൾക്ക് സ്നേഹവീട് ഭവനനിർമ്മാണ പദ്ധതി | ||
പച്ചക്കറിത്തോട്ടം, കൂൺകൃഷി പരീശീലനം എന്നിവ നടത്തപെടൂന്നു | |||
* എൻ. എസ് എസ് | |||
* നല്ലപാഠം | * നല്ലപാഠം | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെൻറ് == | |||
കേരള വെള്ളാള മഹാസഭയുടെ നേതൃത്വത്തി.ൽ ശ്രീ പുനലൂർ മധു Ex-MLA സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നു | |||
== മുൻ സാരഥികൾ == | |||
{| class="wikitable" | |||
|+ | |||
!'''പേര്''' | |||
!'''എന്നു മുതൽ''' | |||
!'''എന്നു വരെ''' | |||
|- | |||
|'''ടി ആർ രാഘവൻ നായർ''' | |||
|'''1956''' | |||
|'''1961''' | |||
|- | |||
|'''കെ കെ ഗോപാലകൃഷ്ണൻ നായർ''' | |||
|'''1962''' | |||
|'''1965''' | |||
|- | |||
|'''കെ രാമകൃഷ്ണപിള്ള''' | |||
|'''1965''' | |||
|'''1990''' | |||
|- | |||
|'''ടി സി തുളസി ഭായി''' | |||
|'''1990''' | |||
|'''2004''' | |||
|- | |||
|'''പി എൻ സദാനന്ദൻ''' | |||
|'''2004''' | |||
|'''2005''' | |||
|- | |||
|'''വി കെ രാധമ്മ''' | |||
|'''2005''' | |||
|'''2010''' | |||
|- | |||
|'''വി എസ് ഗീതാമണിയമ്മ''' | |||
|'''2010''' | |||
|'''2011''' | |||
|- | |||
|'''സാറാമ്മ വർഗീസ്''' | |||
|'''2011''' | |||
|'''2013''' | |||
|- | |||
|'''രത്നമ്മ ജെ''' | |||
|'''2013''' | |||
|'''2015''' | |||
|- | |||
|'''മോളി ജോർജ്''' | |||
|'''2015''' | |||
|'''2016''' | |||
|- | |||
|'''സി ആർ മിനി''' | |||
|'''2016''' | |||
|'''2018''' | |||
|} | |||
== '''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ''' == | |||
*'''ഐ എസ് ആർ ഓ ശാസ്ത്രജ്ഞനായ കെ. സി. രഘുനാഥ് പിള്ള ( ചന്ദ്രയാൻ ടു ദൗത്യത്തിന്റെ വെഹിക്കിൾ ഡയറക്ടർ)''' | |||
*'''എസ് കെ രാധാകൃഷ്ണൻ ( വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി ) ഡോക്ടർ ഷൈബുരാജ് ( ബോധി ഹോമിയോ സെന്റർ പത്തനംതിട്ട )''' | |||
*'''ഡോ. ശ്രീവിദ്യ സി ജി ( പ്രൊഫസർ ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ തൃപ്പൂണിത്തറ )''' | |||
*'''എം ആർ. ശ്രീധരൻ, രവികല എബി( മുൻ ചിറ്റാർ പഞ്ചായത്ത് പ്രസിഡണ്ടുമാർ)''' | |||
* '''ശ്രീ അനി കൊന്നക്കൽ( നവാഗത സംവിധായകൻ, അവാർഡ് ജേതാവ് കേരള ഷോർട്ട് ഫിലിം )''' | |||
* '''ഡോ.കാർത്തികാ പി നായർ''' | |||
==മികവുകൾ== | |||
'''വയ്യാറ്റുപുഴയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സരസ്വതി വിദ്യാലയത്തിൽ കഴിഞ്ഞ നാല് വർഷം ആയി എസ്എസ്എൽസിക്ക് 100% റിസൾട്ട് ആണ് ഉള്ളത്. ഇംഗ്ലീഷ് ഭാഷയുടെ പ്രോത്സാഹനത്തിനായി എൽപി യുപി വിഭാഗങ്ങളിൽ പ്രത്യേകം സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. വി എച്ച് എസ് ഇ അഗ്രികൾച്ചർ വിഭാഗം നെൽകൃഷി കൂൺ കൃഷി, പച്ചക്കറി കൃഷി മുതലായവ ചെയ്യുന്നു.''' | |||
=='''ദിനാചരണങ്ങൾ'''== | |||
'''കോവിഡ് പശ്ചാത്തലത്തിൽ പ്രവേശനോത്സവം ഓൺലൈൻ ആയിട്ട് ആഘോഷിച്ചു സ്കൂൾ മാനേജർ പുനലൂർ മധു (എക്സ് എംഎൽഎ ) നിർവഹിച്ചു''' | |||
'''ജൂൺ 5 പരിസ്ഥിതി ദിനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ ചിറ്റർ ആനന്ദ് നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തനങ്ങളെപ്പറ്റി പരിസ്ഥിതിയുടെ നാശത്തെ പറ്റി സെമിനാർ സംഘടിപ്പിച്ചു.''' | |||
'''ജൂൺ 19 വായനാദിനം''' | |||
'''വായനാദിനത്തിൽ "കുട്ടിക്കൂട്ടം "എന്ന കുട്ടികളുടെ യൂട്യൂബ് ചാനൽ ആരംഭിച്ചു അതിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ താരം, താരം ഗിന്നസ് പക്രു നിർവഹിച്ചു. കുട്ടികളുടെ ന്യൂസ് റീഡിങ് മത്സരം നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും.''' | |||
'''ജൂൺ 26 ലഹരി വിരുദ്ധ ദിനം''' | |||
'''സ്കൂൾ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ''' | |||
'''യുവാക്കളിലെ ലഹരി ഉപയോഗം എന്ന വിഷയത്തെ പറ്റി സെമിനാർ സംഘടിപ്പിച്ചു. അതിന്റെ ഉദ്ഘാടനം കത്തോലിക്ക രൂപത അധ്യക്ഷൻ അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ് മെത്രാപോലിത്ത നിർവഹിച്ചു സെമിനാറിൽ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലഹരിവിരുദ്ധ ക്ലബ്ബ് സോഷ്യൽ പ്രവർത്തകനുമായ ജോബിൻ ബാബു കുട്ടികൾക്ക് ക്ലാസ് നടത്തി.''' | |||
'''ജൂലൈ 21 ചാന്ദ്രദിനം''' | |||
'''അന്നേദിവസം ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി മായ രഘുനാഥ് പിള്ളസാർ കുട്ടികൾക്ക് ക്ലാസ് എടുക്കുകയും വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു.''' | |||
'''ഹിരോഷിമാ ദിനം''' | |||
'''ഹിരോഷിമ ദേഷ്യം വചനത്തിൽ ഗൂഗിൾ മീറ്റ് സംഘടിപ്പിക്കുകയും കുട്ടികളുടെ ചിത്രരചനാ മത്സരം പോസ്റ്റർ രചനാ മത്സരം ഉപന്യാസ മത്സരം മുതലായവ സംഘടിപ്പിച്ചു''' | |||
'''ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം''' | |||
'''സാതന്ത്ര ദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു അന്നേദിവസം സ്കൂൾ നാടക ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു. ഉദ്ഘാടനം ഏഷ്യാനെറ്റ് മനുഷ്യ അവതാരകൻ സോപാനം ശ്രീകുമാർ നിർവഹിച്ചു. നാടക കളരിയിൽ അധ്യാപകനും നാടക നടനും രചയിതാവും സംവിധായകനുമായ ബിനു കെ എസ് കുട്ടികൾക്ക് നാടക പരിശീലനത്തിന് ക്ലാസുകൾ നടത്തി .''' | |||
'''അതിനുശേഷം കുട്ടികളുടെ സ്വാതന്ത്രദിന പരിപാടികൾ നടത്തപ്പെട്ടു''' | |||
'''ഓണാഘോഷ പരിപാടികൾ''' | |||
'''ഓണാഘോഷ പരിപാടികൾ പ്രശസ്ത നാടൻപാ നാടൻപാട്ട് കലാകാരൻ ആയ ആദർശ് ചിറ്റാർ നിർവഹിച്ചു''' | |||
'''കുട്ടികളുടെ അത്തപ്പൂക്കള മത്സരം നാടൻ പാട്ടുകൾ ഓണപ്പാട്ടുകൾ മുതലായവ നടത്തപ്പെട്ടു''' | |||
'''സെപ്റ്റംബർ 5 അധ്യാപക ദിനം''' | |||
'''അധ്യാപകദിന ഗുരുവന്ദനം ആയിട്ട് നടത്തി.''' | |||
'''സെപ്റ്റംബർ 14 ഹിന്ദി ദിനം വഴി നടത്തപ്പെട്ട കുട്ടികളുടെ വിവിധ ഹിന്ദി മത്സരങ്ങൾ''' | |||
'''പോസ്റ്റർ രചനാ മത്സരം,പ്രസംഗം എന്നിവ നടത്തപ്പെട്ടു''' | |||
'''ഒക്ടോബർ 2 ഗാന്ധിജയന്തി''' | |||
'''ആന്റി നിന്റെ ധനത്തിൽ പൂർവവിദ്യാർത്ഥി കൂട്ടായ്മ പി ടി എ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.''' | |||
'''നവംബർ 1 കേരള പിറവി''' | |||
'''അന്നേദിവസം സ്കൂൾ പ്രവേശനോത്സവം നടത്തപ്പെട്ടു. എച്ച് എം ഷൈലജ ടീച്ചറെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ജോർജ് തെക്കേതിൽ ഉദ്ഘാടനം നിർവഹിച്ചു. എ വി എം എസ് എജുക്കേഷൻ സെക്രട്ടറി വേണു ഗോപാലപിള്ള, പി ടി എ പ്രസിഡണ്ട് ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾക്ക് ലഡു വിതരണം ചെയ്തു''' | |||
'''ക്രിസ്മസ് ആഘോഷം''' | |||
'''ഡിസംബർ 23 ആം തീയതി സ്കൂളിലെ ക്രിസ്മസ് ആഘോഷം നടത്തി. കുട്ടികൾക്ക് കേക്ക് മുറിച്ച് വിതരണം നൽകി ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.''' | |||
'''ജനുവരി 26 റിപ്പബ്ലിക് ദിനം''' | |||
'''അന്നേദിവസം രാവിലെ ശൈലജ ടീച്ചർ ദേശീയ പതാക ഉയർത്തുകയും അതിനു ശേഷം ഗൂഗിൾ വഴി കുട്ടികളുടെ വിവിധ തരത്തിലുള്ള റിപ്പബ്ലിക് ദിന പരിപാടികൾ നടത്തപ്പെടുകയും ചെയ്തു .''' | |||
=='''അദ്ധ്യാപകർ''' == | |||
'''ഷൈലജ ടീ എച്ച് , ടീച്ചർ ഇൻചാർജ്''' | |||
'''ഉഷാകുമാരി കെ എസി HST''' | |||
'''കൃഷ്ണകുമാരി ജി HST''' | |||
'''ലത ആർ HST''' | |||
'''ജയകുമാരി എ ജി HST''' | |||
'''സ്മിതാ കെആർ UPST''' | |||
'''ടി എസ് സുജ ദേവി UPST''' | |||
'''സജി പി ജോണ് UPST''' | |||
'''ശ്രീലതാ സി ജി LPST''' | |||
'''പ്രിയ ടി LPST''' | |||
'''സൂസൻ ഫിലിപ്പ് LPST''' | |||
'''ഓഫീസ് സ്റ്റാഫ്''' | |||
'''കെ ആർ അനീഷ്''' | |||
'''പ്രസാദ് കുമാർ പി കെ''' | |||
'''രതീഷ് കുമാർ ടി''' | |||
=='''ക്ലബുകൾ'''== | |||
'''* വിദ്യാരംഗം''' | |||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
==സ്കൂൾ ഫോട്ടോകൾ== | |||
[[പ്രമാണം:38031 school photo jpeg.jpg|ലഘുചിത്രം|v k n m school photo|പകരം=]] | |||
[[പ്രമാണം:38031 enviorment photo 1.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു|environment]] | |||
[[പ്രമാണം:38031 onam photo 1.jpg|ഇടത്ത്|ലഘുചിത്രം|70x70px|0nam|പകരം=]] | |||
[[പ്രമാണം:38031 garden lp 1.jpg|നടുവിൽ|ലഘുചിത്രം|75x75ബിന്ദു|Garden]] | |||
[[പ്രമാണം:38031 upaharam photo 1.jpg|ലഘുചിത്രം|200x200ബിന്ദു|upaharam]] | |||
[[പ്രമാണം:38031 nss photo 1.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|NSS Camp]] | |||
[[പ്രമാണം:38031 karshaka photo 1.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|പകരം=|karshakane adharikal]] | |||
[[പ്രമാണം:38031 krishi photo 1.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|krishiyidam]] | |||
[[പ്രമാണം:38031 enviornment photo 2.jpg|നടുവിൽ|ലഘുചിത്രം|94x94px|enviornment poster|പകരം=]] | |||
== | ==<big>'''വഴികാട്ടി'''</big>== | ||
*പത്തനംതിട്ടയിൽ നിന്നും കുബഴ- മണ്ണാറക്കുളഞ്ഞി വഴി വടശ്ശേരിക്കരയിലെത്തുക. അവിടെനിന്നും മണിയാർ വഴി ചിറ്റാറിലെത്താം അല്ലെങ്കിൽ വടശ്ശേരിക്കരയിൽനിന്നും പെരുനാട് മണക്കയം വഴി ചിറ്റാറിലെത്താം, ചിറ്റാറിൽനിന്നും ഏഴുകിലോമീറ്റർ യാത്ര ചെയ്താൽ വയ്യാറ്റുപുഴയിലെത്താം വയ്യാറ്റുപുഴ ജംഗ്ഷനു സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
''' | |||
*പത്തനംതിട്ടയിൽ നിന്നും കുബഴ- മണ്ണാറക്കുളഞ്ഞി വഴി വടശ്ശേരിക്കരയിലെത്തുക. അവിടെനിന്നും മണിയാർ വഴി ചിറ്റാറിലെത്താം അല്ലെങ്കിൽ വടശ്ശേരിക്കരയിൽനിന്നും പെരുനാട് മണക്കയം വഴി ചിറ്റാറിലെത്താം, ചിറ്റാറിൽനിന്നും ഏഴുകിലോമീറ്റർ യാത്ര ചെയ്താൽ വയ്യാറ്റുപുഴയിലെത്താം വയ്യാറ്റുപുഴ ജംഗ്ഷനു സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
== | {{Slippymap|lat=9.312899842423601|lon= 76.95483005812237|zoom=16|width=full|height=400|marker=yes}} | ||
|} |
22:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വയ്യാറ്റുപുഴ വി .കെ .എൻ .എം. വി .എച്ച് . എസ് .എസ് ചരിത്രം.വയ്യാറ്റുപുഴയുടെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .പത്ത്നംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ | |
---|---|
വിലാസം | |
വയ്യാറ്റുപുഴ വി കെ എൻ എം വി എച് എച് എസ് എസ്. വയ്യാട്ടുപുഴ , വയ്യാറ്റുപുഴ പി.ഒ. , 689663 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04735 277111 |
ഇമെയിൽ | vknmvhsschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38031 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 904027 |
യുഡൈസ് കോഡ് | 32120802106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 231 |
അദ്ധ്യാപകർ | 21 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 231 |
അദ്ധ്യാപകർ | 21 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 231 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | അലക്സ് ജോൺ |
പ്രധാന അദ്ധ്യാപിക | ഷൈലജ ടി എച്ച് |
പി.ടി.എ. പ്രസിഡണ്ട് | ബിജു ആനപ്പാറ |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി കെ. ജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വയ്യാറ്റുപുഴ വി .കെ .എൻ .എം. വി .എച്ച് . എസ് .എസ് ചരിത്രം.വയ്യാറ്റുപുഴയുടെഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .പത്ത്നംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കുവാൻ കൃഷിയോഗ്യമായ വനഭൂമി വെട്ടിത്തെളിച്ച് ഒരാൾക്ക് 2 ഏക്കർ വെച്ച് ഭക്ഷ്യ വിളകൾ കൃഷി ചെയ്യുന്നതിന് സർക്കാർ 1948ൽ അനുവദിച്ച ഫുഡ് പ്രൊഡക്ഷൻ ഏരിയയിൽ പെട്ട സ്ഥലമാണ് വയ്യാറ്റുപുഴ, കുളങ്ങരവാലി, മീൻ കുഴി, ആനപ്പാറ , പുലയൻപാറ, വില്ലൂന്നിപാറ, മൺപിലാവ് മുതലായ സ്ഥലങ്ങൾ. 3 വർഷം കൃഷിചെയ്ത് ഉൽപന്നങ്ങളുടെ 50% സർക്കാരിലേക്ക് നൽകുകയും പ്രസ്തുത ഉൽപ്പന്നങ്ങൾ റേഷൻ കടകൾ മുഖേന വിതരണം ചെയ്യുകയും മൂന്നാം വർഷം തേക്ക് പ്ലാന്റ് ചെയ്തു കർഷകർ നിന്ന് ഒഴിഞ്ഞുപോവുകയും ചെയ്തിരുന്നു. ഇന്ത്യ സ്വതന്ത്രമാവുകയും ജനാധിപത്യഭരണം നിലവിൽ വരികയും ചെയ്ത സമയം കർഷകർ ഭൂമിയിൽ സ്ഥിരമായി താമസിച്ചു കൃഷിചെയ്യുകയും ധാരാളം കർഷകർ കുടിയേറ്റം നടത്തുകയും ചെയ്തു. കർഷകസംഘം രൂപീകരിച്ച് ഭൂമിക്ക് പട്ടയം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം സംഘടിപ്പിച്ചതിന്റെ പേരിൽ സർക്കാർ കർഷകരുടെ ഭൂമി സർവ്വേ ചെയ്തു പട്ടയം നൽകുന്ന നടപടിയിലേക്ക് പ്രവേശിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഒപ്പം എന്ന പേരിൽ പൂറ്‍വ്വവിദ്യാറ്‍ത്ഥി സംഘടന, ശുഭവാണി വാറ്‍ത്താ പ്രേക്ഷേപണ പറിപാടി എല്ലാദിവസവൂം ഉച്ചയ്ക്ക്
വറ്‍ക്ക് എക്സ്പിരിയൻ ക്ലാസ്സൂകൾ, H.S SECTION വേണ്ടി ഓട്ടോമൊബൈൽ ക്ലാസ്സൂകൾ വീടില്ലാത്ത കൂട്ടികൾക്ക് സ്നേഹവീട് ഭവനനിർമ്മാണ പദ്ധതി പച്ചക്കറിത്തോട്ടം, കൂൺകൃഷി പരീശീലനം എന്നിവ നടത്തപെടൂന്നു
- എൻ. എസ് എസ്
- നല്ലപാഠം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെൻറ്
കേരള വെള്ളാള മഹാസഭയുടെ നേതൃത്വത്തി.ൽ ശ്രീ പുനലൂർ മധു Ex-MLA സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
പേര് | എന്നു മുതൽ | എന്നു വരെ |
---|---|---|
ടി ആർ രാഘവൻ നായർ | 1956 | 1961 |
കെ കെ ഗോപാലകൃഷ്ണൻ നായർ | 1962 | 1965 |
കെ രാമകൃഷ്ണപിള്ള | 1965 | 1990 |
ടി സി തുളസി ഭായി | 1990 | 2004 |
പി എൻ സദാനന്ദൻ | 2004 | 2005 |
വി കെ രാധമ്മ | 2005 | 2010 |
വി എസ് ഗീതാമണിയമ്മ | 2010 | 2011 |
സാറാമ്മ വർഗീസ് | 2011 | 2013 |
രത്നമ്മ ജെ | 2013 | 2015 |
മോളി ജോർജ് | 2015 | 2016 |
സി ആർ മിനി | 2016 | 2018 |
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
- ഐ എസ് ആർ ഓ ശാസ്ത്രജ്ഞനായ കെ. സി. രഘുനാഥ് പിള്ള ( ചന്ദ്രയാൻ ടു ദൗത്യത്തിന്റെ വെഹിക്കിൾ ഡയറക്ടർ)
- എസ് കെ രാധാകൃഷ്ണൻ ( വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി ) ഡോക്ടർ ഷൈബുരാജ് ( ബോധി ഹോമിയോ സെന്റർ പത്തനംതിട്ട )
- ഡോ. ശ്രീവിദ്യ സി ജി ( പ്രൊഫസർ ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ തൃപ്പൂണിത്തറ )
- എം ആർ. ശ്രീധരൻ, രവികല എബി( മുൻ ചിറ്റാർ പഞ്ചായത്ത് പ്രസിഡണ്ടുമാർ)
- ശ്രീ അനി കൊന്നക്കൽ( നവാഗത സംവിധായകൻ, അവാർഡ് ജേതാവ് കേരള ഷോർട്ട് ഫിലിം )
- ഡോ.കാർത്തികാ പി നായർ
മികവുകൾ
വയ്യാറ്റുപുഴയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സരസ്വതി വിദ്യാലയത്തിൽ കഴിഞ്ഞ നാല് വർഷം ആയി എസ്എസ്എൽസിക്ക് 100% റിസൾട്ട് ആണ് ഉള്ളത്. ഇംഗ്ലീഷ് ഭാഷയുടെ പ്രോത്സാഹനത്തിനായി എൽപി യുപി വിഭാഗങ്ങളിൽ പ്രത്യേകം സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. വി എച്ച് എസ് ഇ അഗ്രികൾച്ചർ വിഭാഗം നെൽകൃഷി കൂൺ കൃഷി, പച്ചക്കറി കൃഷി മുതലായവ ചെയ്യുന്നു.
ദിനാചരണങ്ങൾ
കോവിഡ് പശ്ചാത്തലത്തിൽ പ്രവേശനോത്സവം ഓൺലൈൻ ആയിട്ട് ആഘോഷിച്ചു സ്കൂൾ മാനേജർ പുനലൂർ മധു (എക്സ് എംഎൽഎ ) നിർവഹിച്ചു
ജൂൺ 5 പരിസ്ഥിതി ദിനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ ചിറ്റർ ആനന്ദ് നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തനങ്ങളെപ്പറ്റി പരിസ്ഥിതിയുടെ നാശത്തെ പറ്റി സെമിനാർ സംഘടിപ്പിച്ചു.
ജൂൺ 19 വായനാദിനം വായനാദിനത്തിൽ "കുട്ടിക്കൂട്ടം "എന്ന കുട്ടികളുടെ യൂട്യൂബ് ചാനൽ ആരംഭിച്ചു അതിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ താരം, താരം ഗിന്നസ് പക്രു നിർവഹിച്ചു. കുട്ടികളുടെ ന്യൂസ് റീഡിങ് മത്സരം നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും.
ജൂൺ 26 ലഹരി വിരുദ്ധ ദിനം സ്കൂൾ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുവാക്കളിലെ ലഹരി ഉപയോഗം എന്ന വിഷയത്തെ പറ്റി സെമിനാർ സംഘടിപ്പിച്ചു. അതിന്റെ ഉദ്ഘാടനം കത്തോലിക്ക രൂപത അധ്യക്ഷൻ അഭിവന്ദ്യ സാമുവൽ മാർ ഐറേനിയോസ് മെത്രാപോലിത്ത നിർവഹിച്ചു സെമിനാറിൽ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലഹരിവിരുദ്ധ ക്ലബ്ബ് സോഷ്യൽ പ്രവർത്തകനുമായ ജോബിൻ ബാബു കുട്ടികൾക്ക് ക്ലാസ് നടത്തി.
ജൂലൈ 21 ചാന്ദ്രദിനം അന്നേദിവസം ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി മായ രഘുനാഥ് പിള്ളസാർ കുട്ടികൾക്ക് ക്ലാസ് എടുക്കുകയും വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു.
ഹിരോഷിമാ ദിനം ഹിരോഷിമ ദേഷ്യം വചനത്തിൽ ഗൂഗിൾ മീറ്റ് സംഘടിപ്പിക്കുകയും കുട്ടികളുടെ ചിത്രരചനാ മത്സരം പോസ്റ്റർ രചനാ മത്സരം ഉപന്യാസ മത്സരം മുതലായവ സംഘടിപ്പിച്ചു
ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം സാതന്ത്ര ദിനം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു അന്നേദിവസം സ്കൂൾ നാടക ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു. ഉദ്ഘാടനം ഏഷ്യാനെറ്റ് മനുഷ്യ അവതാരകൻ സോപാനം ശ്രീകുമാർ നിർവഹിച്ചു. നാടക കളരിയിൽ അധ്യാപകനും നാടക നടനും രചയിതാവും സംവിധായകനുമായ ബിനു കെ എസ് കുട്ടികൾക്ക് നാടക പരിശീലനത്തിന് ക്ലാസുകൾ നടത്തി . അതിനുശേഷം കുട്ടികളുടെ സ്വാതന്ത്രദിന പരിപാടികൾ നടത്തപ്പെട്ടു
ഓണാഘോഷ പരിപാടികൾ ഓണാഘോഷ പരിപാടികൾ പ്രശസ്ത നാടൻപാ നാടൻപാട്ട് കലാകാരൻ ആയ ആദർശ് ചിറ്റാർ നിർവഹിച്ചു കുട്ടികളുടെ അത്തപ്പൂക്കള മത്സരം നാടൻ പാട്ടുകൾ ഓണപ്പാട്ടുകൾ മുതലായവ നടത്തപ്പെട്ടു
സെപ്റ്റംബർ 5 അധ്യാപക ദിനം അധ്യാപകദിന ഗുരുവന്ദനം ആയിട്ട് നടത്തി. സെപ്റ്റംബർ 14 ഹിന്ദി ദിനം വഴി നടത്തപ്പെട്ട കുട്ടികളുടെ വിവിധ ഹിന്ദി മത്സരങ്ങൾ പോസ്റ്റർ രചനാ മത്സരം,പ്രസംഗം എന്നിവ നടത്തപ്പെട്ടു
ഒക്ടോബർ 2 ഗാന്ധിജയന്തി ആന്റി നിന്റെ ധനത്തിൽ പൂർവവിദ്യാർത്ഥി കൂട്ടായ്മ പി ടി എ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.
നവംബർ 1 കേരള പിറവി അന്നേദിവസം സ്കൂൾ പ്രവേശനോത്സവം നടത്തപ്പെട്ടു. എച്ച് എം ഷൈലജ ടീച്ചറെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ജോർജ് തെക്കേതിൽ ഉദ്ഘാടനം നിർവഹിച്ചു. എ വി എം എസ് എജുക്കേഷൻ സെക്രട്ടറി വേണു ഗോപാലപിള്ള, പി ടി എ പ്രസിഡണ്ട് ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾക്ക് ലഡു വിതരണം ചെയ്തു
ക്രിസ്മസ് ആഘോഷം ഡിസംബർ 23 ആം തീയതി സ്കൂളിലെ ക്രിസ്മസ് ആഘോഷം നടത്തി. കുട്ടികൾക്ക് കേക്ക് മുറിച്ച് വിതരണം നൽകി ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
ജനുവരി 26 റിപ്പബ്ലിക് ദിനം അന്നേദിവസം രാവിലെ ശൈലജ ടീച്ചർ ദേശീയ പതാക ഉയർത്തുകയും അതിനു ശേഷം ഗൂഗിൾ വഴി കുട്ടികളുടെ വിവിധ തരത്തിലുള്ള റിപ്പബ്ലിക് ദിന പരിപാടികൾ നടത്തപ്പെടുകയും ചെയ്തു .
അദ്ധ്യാപകർ
ഷൈലജ ടീ എച്ച് , ടീച്ചർ ഇൻചാർജ്
ഉഷാകുമാരി കെ എസി HST
കൃഷ്ണകുമാരി ജി HST
ലത ആർ HST
ജയകുമാരി എ ജി HST
സ്മിതാ കെആർ UPST
ടി എസ് സുജ ദേവി UPST
സജി പി ജോണ് UPST
ശ്രീലതാ സി ജി LPST
പ്രിയ ടി LPST
സൂസൻ ഫിലിപ്പ് LPST
ഓഫീസ് സ്റ്റാഫ്
കെ ആർ അനീഷ്
പ്രസാദ് കുമാർ പി കെ
രതീഷ് കുമാർ ടി
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- പത്തനംതിട്ടയിൽ നിന്നും കുബഴ- മണ്ണാറക്കുളഞ്ഞി വഴി വടശ്ശേരിക്കരയിലെത്തുക. അവിടെനിന്നും മണിയാർ വഴി ചിറ്റാറിലെത്താം അല്ലെങ്കിൽ വടശ്ശേരിക്കരയിൽനിന്നും പെരുനാട് മണക്കയം വഴി ചിറ്റാറിലെത്താം, ചിറ്റാറിൽനിന്നും ഏഴുകിലോമീറ്റർ യാത്ര ചെയ്താൽ വയ്യാറ്റുപുഴയിലെത്താം വയ്യാറ്റുപുഴ ജംഗ്ഷനു സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പത്തനംതിട്ടയിൽ നിന്നും കുബഴ- മണ്ണാറക്കുളഞ്ഞി വഴി വടശ്ശേരിക്കരയിലെത്തുക. അവിടെനിന്നും മണിയാർ വഴി ചിറ്റാറിലെത്താം അല്ലെങ്കിൽ വടശ്ശേരിക്കരയിൽനിന്നും പെരുനാട് മണക്കയം വഴി ചിറ്റാറിലെത്താം, ചിറ്റാറിൽനിന്നും ഏഴുകിലോമീറ്റർ യാത്ര ചെയ്താൽ വയ്യാറ്റുപുഴയിലെത്താം വയ്യാറ്റുപുഴ ജംഗ്ഷനു സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.