"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 142: | വരി 142: | ||
== '''കരുത്തും കരുതലും''' == | == '''കരുത്തും കരുതലും''' == | ||
'''കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡോളസെൻ്റ് അവയർനെസ് പ്രോഗാം ക്രിയാത്മക കൗമാരം കരുത്തും കരുതലും പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം തന്നെ സ്കൂളിൽ ടീൻസ് ക്ലബ് പ്രവർത്തനം ആരംഭിച്ചു. 8, 9, 10 ലെ മുഴുവൻ കുട്ടികളേയും അംഗങ്ങളാക്കിക്കൊണ്ട് ഈ വർഷം ടീൻസ് ക്ലബ് 15. 09. 2023 ന് സ്കൂൾ H.M. ശ്രീമതി ആശ G.S ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലാസ് കൗൺസിലുകളും സ്കൂൾ കൗൺസിലും പ്രവർത്തനം ആരംഭിച്ചു. മൊഡ്യൂളിൽ പറഞ്ഞ വിവിധ സെഷനുകൾ പലപ്പോഴായി കുട്ടികൾക്ക് നൽകി. പേപ്പർ, പ്ലാസ്റ്റിക്ക് മാലിന്യനിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമ്പയ്നും ഉപന്യാസ രചന മത്സരവും സംഘടിപ്പിച്ചു. വൈകാരിക സുസ്ഥിതി, ശാരീരിക സുസ്ഥിതി തുടങ്ങിയ സെഷനുകൾ കുട്ടികളിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ വരുത്തിയതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. കൗമാര കാല മാനസിക ശാരീരിക ആരോഗ്യം, ലഹരിമുക്ത കൗമാരം , സാങ്കേതിക വിദ്യയുടെ സാധ്യതകളും അപകടങ്ങളും എന്നീ വിഷയങ്ങളിൽ വിദഗ്ധ ക്ലാസുകൾ സംഘടിപ്പിച്ചു. ഈ ക്ലാസുകൾ തങ്ങൾക്ക് പുത്തനറിവുകൾ നൽകുകയും, മുന്നോട്ടുള്ള യാത്രയ്ക്ക് വഴി തെളിച്ചുവെന്നും കുട്ടികൾ പറഞ്ഞു. വിവിധ പരിപാടികളോടെ ഫെബ്രുവരി 26 ന് ടീൻസ് ഡേ ആഘോഷിച്ചു. രക്ഷിതാക്കൾക്കായി പിന്തുണാ പരിപാടിയും കൗൺസിലിങ്ങും സംഘടിപ്പിച്ചു. കുട്ടികൾക്ക് എല്ലാ ദിവസവും ചെയ്യാവു ന്ന ചില വ്യായാമ രീതികൾ സ്കൂൾ കായികാധ്യാപകൻ്റെ സഹായത്തോടെ ടീൻസ് ക്ലബ്ബ് പരിശീലിപ്പിച്ചു.''' | '''കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡോളസെൻ്റ് അവയർനെസ് പ്രോഗാം ക്രിയാത്മക കൗമാരം കരുത്തും കരുതലും പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം തന്നെ സ്കൂളിൽ ടീൻസ് ക്ലബ് പ്രവർത്തനം ആരംഭിച്ചു. 8, 9, 10 ലെ മുഴുവൻ കുട്ടികളേയും അംഗങ്ങളാക്കിക്കൊണ്ട് ഈ വർഷം ടീൻസ് ക്ലബ് 15. 09. 2023 ന് സ്കൂൾ H.M. ശ്രീമതി ആശ G.S ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലാസ് കൗൺസിലുകളും സ്കൂൾ കൗൺസിലും പ്രവർത്തനം ആരംഭിച്ചു. മൊഡ്യൂളിൽ പറഞ്ഞ വിവിധ സെഷനുകൾ പലപ്പോഴായി കുട്ടികൾക്ക് നൽകി. പേപ്പർ, പ്ലാസ്റ്റിക്ക് മാലിന്യനിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമ്പയ്നും ഉപന്യാസ രചന മത്സരവും സംഘടിപ്പിച്ചു. വൈകാരിക സുസ്ഥിതി, ശാരീരിക സുസ്ഥിതി തുടങ്ങിയ സെഷനുകൾ കുട്ടികളിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ വരുത്തിയതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. കൗമാര കാല മാനസിക ശാരീരിക ആരോഗ്യം, ലഹരിമുക്ത കൗമാരം , സാങ്കേതിക വിദ്യയുടെ സാധ്യതകളും അപകടങ്ങളും എന്നീ വിഷയങ്ങളിൽ വിദഗ്ധ ക്ലാസുകൾ സംഘടിപ്പിച്ചു. ഈ ക്ലാസുകൾ തങ്ങൾക്ക് പുത്തനറിവുകൾ നൽകുകയും, മുന്നോട്ടുള്ള യാത്രയ്ക്ക് വഴി തെളിച്ചുവെന്നും കുട്ടികൾ പറഞ്ഞു. വിവിധ പരിപാടികളോടെ ഫെബ്രുവരി 26 ന് ടീൻസ് ഡേ ആഘോഷിച്ചു. രക്ഷിതാക്കൾക്കായി പിന്തുണാ പരിപാടിയും കൗൺസിലിങ്ങും സംഘടിപ്പിച്ചു. കുട്ടികൾക്ക് എല്ലാ ദിവസവും ചെയ്യാവു ന്ന ചില വ്യായാമ രീതികൾ സ്കൂൾ കായികാധ്യാപകൻ്റെ സഹായത്തോടെ ടീൻസ് ക്ലബ്ബ് പരിശീലിപ്പിച്ചു.''' | ||
[[പ്രമാണം:42086 adol1.jpg|നടുവിൽ|ലഘുചിത്രം|264x264ബിന്ദു|42086_adol1]] | |||
== '''പഠനോത്സവം''' == | |||
'''ജവഹർകോളനിസ്കൂളിൽ മൂന്ന് തലങ്ങളിലായി പഠനോത്സവം സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച പ്രവർത്തനങ്ങൾ സ്കൂൾതലപഠനോത്സവത്തിൽ അവതരിപ്പിച്ചു.അതിനുശേഷം മാർച്ച് 9 ന് പാലോട് പൊതുഇടം നടന്നു.എൽ. പി,യു.പി ക്ളാസുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്ത് ഹൈസ്കൂളിൽ നിന്നും മികച്ചവ ഉൾപ്പെടുത്തി മികച്ച രീതിയിൽ പഠനോത്സവം നടന്നു.വിതുര സ്കൂളിലെ എസ് പി സി ഒാഫീസറായ അൻവർ സാർ പഠനോത്സവം ഉദ്ഘാടനം ചെയ്തു.''' | |||
[[പ്രമാണം:42086 pada9.jpg|പകരം=42086_pada1|ലഘുചിത്രം|229x229px|42086_pada1]] | |||
[[പ്രമാണം:42086 pada6.jpg|പകരം=42086-pada3|ഇടത്ത്|ലഘുചിത്രം|274x274ബിന്ദു|42086_pada3]] | |||
[[പ്രമാണം:42086 pada13.jpg|പകരം=42086_pada2|നടുവിൽ|ലഘുചിത്രം|269x269ബിന്ദു|42086_pada2]] | |||
[[പ്രമാണം:42086 pada7.jpg|പകരം=42086_pada4|ഇടത്ത്|ലഘുചിത്രം|42086_pada4]] | |||
[[പ്രമാണം:42086 padanol1.jpg|പകരം=42086_pada5|ലഘുചിത്രം|268x268ബിന്ദു|42086_pada5]] | |||