"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vpsbhssvenganoor (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Vpsbhssvenganoor (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:44046 hm 25.jpeg|thumb|200px|'''ഹെഡ്മിസ്ട്രസ്  ജെസ്സിമോൾ വർക്കി'' ]]


[[പ്രമാണം:44046-hm.jpg|thumb|350px|<big><big>'''ഹെഡ്മിസ്ട്രസ് ശ്രീമതി എം ആ൪ ബിന്ദു'''</big></big> ]]




== ഹൈസ്ക്കൂൾ അധ്യാപകർ ==
{| class="mw-collapsible mw-collapsed"
{| class="mw-collapsible mw-collapsed"
! colspan="3" |അധ്യാപകർ
! colspan="3" |'''ഹൈസ്ക്കൂൾ അധ്യാപകർ'''
|-
|-
|ക്രമനമ്പർ
|ക്രമനമ്പർ
വരി 133: വരി 132:
|}
|}


== 2023 - 24 ഹൈസ്കൂൾ പ്രവർത്തന മികവുകൾ ==
{{Yearframe/Header}}
മികവുറ്റ പ്രവർത്തനങ്ങളും അതിന് ലഭിക്കുന്ന നേട്ടങ്ങളും വിപിഎസ് മലങ്കര ഹയർസെക്കൻഡറി സ്കൂൾ വെങ്ങാനൂരിന്  പുതിയ പടവുകൾ കയറുവാൻ പ്രാവീണ്യം നേടുന്നു. ഗൗരവ മാർന്ന  പഠനപ്രക്രിയ യോടൊപ്പം കലാശാസ്ത്രം അഭിരുചികൾ വളർത്തുവാനും ഉതകുന്ന മികവുകൾ സ്വായത്തമാക്കുവാൻ കുഞ്ഞുങ്ങൾക്ക് സാധിക്കുന്നു.
 
'''ശാസ്ത്രമേളകളിൽ കുട്ടികൾ അവരുടെ പ്രാതിനിധ്യം തെളിയിച്ചു.'''
 
'''വർക്ക് എക്സ്പീരിയൻസിൽ സബ്ജില്ലിൽ നിന്ന് ഓവറാൾ സെക്കൻഡ് ലഭിച്ചു.'''
 
'''എംഎൽഎ എജുക്കയർ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ടാലൻറ് ഹണ്ട് പരീക്ഷയിൽ ശ്രീവർദ്ധൻ അക്ഷയ് എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.'''
 
'''76 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ മികച്ച കണ്ടീജന്റായി തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയെ പ്രതിനിധീകരിച്ച് വിപിഎസിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ പങ്കുകൊണ്ടു.'''
 
'''യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിൽ സബ്ജില്ലാതലത്തിൽ നിന്ന് 8 എ യിലെ ശബരീഷ് എസ് എസ്,  അഭിമന്യു ഡി ബി എന്നിവർ വിജയികളായി.'''
 
സബ്ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ തലത്തിൽ തായമ്പക,  മാർഗംകളി, ഹിന്ദി പദ്യപാരായണം, ചെണ്ടമേളം, നാടോടി നൃത്തം, ...എന്നിവയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. 8 എയിലെ ആദിത്യൻ എം കുമാർ നാടോടി നൃത്തത്തിന് സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി.


== 22-23  പ്രവ൪ത്തനമികവുകൾ ==
== 22-23  പ്രവ൪ത്തനമികവുകൾ ==