"ഐ. ജെ. ജി. എൽ. പി. എസ്. അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (school photo) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{prettyurl|I. J. G. L. P. S. ARANATTUKARA}} | ||
| സ്ഥലപ്പേര്= അരണാട്ടുകര | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=അരണാട്ടുകര | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=22613 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64089226 | ||
| | |യുഡൈസ് കോഡ്=32071800204 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1950 | ||
| | |സ്കൂൾ വിലാസം=അരണാട്ടുകര | ||
| | |പോസ്റ്റോഫീസ്=അരണാട്ടുകര | ||
| | |പിൻ കോഡ്=680618 | ||
| പഠന | |സ്കൂൾ ഫോൺ=0487 2388621 | ||
| പഠന | |സ്കൂൾ ഇമെയിൽ=ijglpsa@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=തൃശ്ശൂർ വെസ്റ്റ് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = തൃശ്ശൂർ കോർപ്പറേഷൻ | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=51 | ||
| | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=തൃശ്ശൂർ | ||
| | |താലൂക്ക്=തൃശ്ശൂർ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=പുഴയ്ക്കൽ | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=60 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=171 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=231 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=Sr.Sofy.V.A | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Davis.K.R | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Anugraha Alex | |||
|സ്കൂൾ ചിത്രം=22613-ijglpsa.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂർ പട്ടണത്തിൽ നിന്നും 2 കിലോമീറ്റർ പടിഞ്ഞാറുമാറി അരണാട്ടുക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഇൻഫൻ്റ് ജീസസ് ഗേൾസ് എൽ പി സ്കൂൾ . ഹോളിഫാമിലി കോൺഗ്രിഗേഷൻ്റെ നവജ്യോതി പ്രൊവിൻസിൻ കീഴിൽ 1950ൽ ഈ വിദ്യാലയം സ്ഥാപിതമായി. 1950 ൽ തരക൯സ് സ്കൂളിൽ നിന്ന് വിദ്യാർഥിനി വിഭാഗം ഇൻഫൻ്റ് ജീസസ് സ്കൂളിലേക്ക് മാറ്റപ്പെട്ടു. തുട൪ന്നു വിദ്യാലയത്തിൻ്റെ പ്രഥമ പ്രധാനാധ്യാപികയായി മദ൪ ഏഴ്സല നിയമിക്കെപ്പട്ടു. കാൽ ശതാബ്ദക്കാലം പ്രധാനാധ്യാപികപദവിയിൽ ധീരമായി ഈ വിദ്യാലയത്തിൻ്റെ സാരഥ്യം കാര്യക്ഷമതയോടെ നി൪വഹിച്ചു. ഈ കാലയളവിൽ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ അത്ഭുതാവഹമാണ്.1953 ജനുവരി 18ന് സ്കൂളിൻ്റെ ആദ്യ വാ൪ഷികം കൊണ്ടാടി. ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് കുതിച്ചുയ൪ന്ന ഇ൯ഫൻ്റ് ജീസസിലെ കുരുന്നുമക്കളുടെ പ്രാഥമിക വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിന് 1965ൽ ഹൈസ്കൂളിൽ നിന്നും L.P. വിഭാഗത്തെ വേ൪ത്തിരിച്ചു. 1969-ൽ ഏറ്റവും നല്ല അധ്യാപികയ്ക്കുളള സംസ്ഥാന അവാ൪ഡും 1970 ൽ ദേശീയ അവാ൪ഡും സി. ഏഴ്സലയ്ക്ക് ലഭിച്ചു.1971ൽ State Educational Advisory Board അംഗമായി സി. ഏഴ്സലയെ തിരഞ്ഞെടുത്തു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 ഡിവിഷനുകളും 10 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബും അതിൽ 5 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻ്റ് ഇൻ്റർനെറ്റ് സൗകര്യവും LCD പ്രൊജക്ട്ർ സൗകര്യവും ലഭ്യമാണ്.കൂടാതെ ലൈബ്രറി എന്നീ സൗകര്യങ്ങളമൂണ്ട്. | |||
* പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രകാരം നിർമ്മിച്ച പുതിയ കെട്ടിടം | |||
* ഉച്ചഭക്ഷണപദ്ധതി | |||
* സ്കോളർഷിപ്പ് | |||
* LSS സ്കോളർഷിപ്പ് പരിശീലനം | |||
* ജൈവ വൈവിധ്യ ഉദ്യാനം | |||
* കാർഷിക ക്ലബ് | |||
* ഇംഗ്ലീഷ്ക്ലബ് | |||
* ശാസ്ത്ര ക്ലബ് | |||
* മികച്ച പരിശീലനം ലഭിച്ച അധ്യാപകർ | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
==പ്രശസ്തരായ | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാസാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
==മുൻ സാരഥികൾ== | |||
1980- 1982 - ത്രേസ്യ പി.എ | |||
1982 - 1988 - അന്നം സി.പി | |||
1988- 1992 - മേരി ജോർജ്ജ് | |||
1992 - 1996 - റോസി പി. ഡി | |||
1996 - 1997 - കൊച്ചുട്രീസ കെ എം | |||
1997 - 1999 - തക്ഗമ്മ ഒ കെ | |||
1999 - 2003 - സി.കെറ്റി | |||
2003 - 2012 -മരിയ സി. എൽ | |||
2012 - 2018 - സി. ജെസിൻ തെരെസ് | |||
2018-2022 - സോഫി .വി.എ | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
ഊർമിള ഉണ്ണി ( സിനിമ ഫെയിം) | |||
ബി.സന്ധ്യ ( IPS) | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
2013 - തൃശൂർ സബ് ഡിസ്ട്രിക്റ്റ് തലത്തിൽ പ്രവൃത്തിപരിചയം ഒന്നാംസ്ഥാനം | |||
2013 - തൃശൂർ സബ് ഡിസ്ട്രിക്റ്റ് തലത്തിൽ ഗണിത ക്വിസ് ഒന്നാംസ്ഥാനം | |||
2013 - തൃശൂർ കോർപ്പറേഷൻ ശിശുദിന ചിത്രരചന മൽസരം മൂന്നാംസ്ഥാനം | |||
2014 - തൃശൂർ കോർപ്പറേഷൻ ശിശുദിനം ബുൾബുൾ ഒന്നാംസ്ഥാനം | |||
2014 - മറിയം ത്രേസ്യ ബഡ്സ് എ ൽ പി വിഭാഗം ഒന്നാംസ്ഥാനം | |||
2015 - തൃശൂർ സബ് ഡിസ്ട്രിക്റ്റ് തലത്തിൽ സോഷ്യൽസയൻസ് ,സയൻസ് ,ഗണിതം എന്നീവഷയത്തിൽ മികച്ചത് | |||
2019 - തൃശൂർ സബ് ഡിസ്ട്രിക്റ്റ് തലത്തിൽ സയൻസ് മേള ഒന്നാംസ്ഥാനം | |||
2019 - തൃശൂർ സബ് ഡിസ്ട്രിക്റ്റ് തലത്തിൽ കലോൽസവം മൂന്നാംസ്ഥാനം | |||
2019 - ഹോളിഫാമിലി നവജോതി പ്രോവിൻസ് എപാർക്ക്യ മൽസരം ഒന്നാംസ്ഥാനം | |||
' | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.51474951266336|lon=76.1934018076848|zoom=18|width=full|height=400|marker=yes}} | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
* തൃശൂരിൽ നിന്നും 3.7കിലോമീറ്റർ അകലെ തോപ്പിൻമൂലയിൽ നിന്ന് 600 മീ അകലെ | |||
* തൃശൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 1.7 കിലോമീറ്റർ അകലെ | |||
* തൃശൂർ ട്രാൻസ്പോർട് സ്റ്റാൻഡിൽ നിന്ന് 2.8 കിലോമീറ്റർ അകലെ | |||
<!--visbot verified-chils->--> |
21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഐ. ജെ. ജി. എൽ. പി. എസ്. അരണാട്ടുകര | |
---|---|
വിലാസം | |
അരണാട്ടുകര അരണാട്ടുകര , അരണാട്ടുകര പി.ഒ. , 680618 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0487 2388621 |
ഇമെയിൽ | ijglpsa@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22613 (സമേതം) |
യുഡൈസ് കോഡ് | 32071800204 |
വിക്കിഡാറ്റ | Q64089226 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ കോർപ്പറേഷൻ |
വാർഡ് | 51 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 171 |
ആകെ വിദ്യാർത്ഥികൾ | 231 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Sr.Sofy.V.A |
പി.ടി.എ. പ്രസിഡണ്ട് | Davis.K.R |
എം.പി.ടി.എ. പ്രസിഡണ്ട് | Anugraha Alex |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ പട്ടണത്തിൽ നിന്നും 2 കിലോമീറ്റർ പടിഞ്ഞാറുമാറി അരണാട്ടുക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഇൻഫൻ്റ് ജീസസ് ഗേൾസ് എൽ പി സ്കൂൾ . ഹോളിഫാമിലി കോൺഗ്രിഗേഷൻ്റെ നവജ്യോതി പ്രൊവിൻസിൻ കീഴിൽ 1950ൽ ഈ വിദ്യാലയം സ്ഥാപിതമായി. 1950 ൽ തരക൯സ് സ്കൂളിൽ നിന്ന് വിദ്യാർഥിനി വിഭാഗം ഇൻഫൻ്റ് ജീസസ് സ്കൂളിലേക്ക് മാറ്റപ്പെട്ടു. തുട൪ന്നു വിദ്യാലയത്തിൻ്റെ പ്രഥമ പ്രധാനാധ്യാപികയായി മദ൪ ഏഴ്സല നിയമിക്കെപ്പട്ടു. കാൽ ശതാബ്ദക്കാലം പ്രധാനാധ്യാപികപദവിയിൽ ധീരമായി ഈ വിദ്യാലയത്തിൻ്റെ സാരഥ്യം കാര്യക്ഷമതയോടെ നി൪വഹിച്ചു. ഈ കാലയളവിൽ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ അത്ഭുതാവഹമാണ്.1953 ജനുവരി 18ന് സ്കൂളിൻ്റെ ആദ്യ വാ൪ഷികം കൊണ്ടാടി. ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് കുതിച്ചുയ൪ന്ന ഇ൯ഫൻ്റ് ജീസസിലെ കുരുന്നുമക്കളുടെ പ്രാഥമിക വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിന് 1965ൽ ഹൈസ്കൂളിൽ നിന്നും L.P. വിഭാഗത്തെ വേ൪ത്തിരിച്ചു. 1969-ൽ ഏറ്റവും നല്ല അധ്യാപികയ്ക്കുളള സംസ്ഥാന അവാ൪ഡും 1970 ൽ ദേശീയ അവാ൪ഡും സി. ഏഴ്സലയ്ക്ക് ലഭിച്ചു.1971ൽ State Educational Advisory Board അംഗമായി സി. ഏഴ്സലയെ തിരഞ്ഞെടുത്തു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 ഡിവിഷനുകളും 10 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബും അതിൽ 5 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻ്റ് ഇൻ്റർനെറ്റ് സൗകര്യവും LCD പ്രൊജക്ട്ർ സൗകര്യവും ലഭ്യമാണ്.കൂടാതെ ലൈബ്രറി എന്നീ സൗകര്യങ്ങളമൂണ്ട്.
- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രകാരം നിർമ്മിച്ച പുതിയ കെട്ടിടം
- ഉച്ചഭക്ഷണപദ്ധതി
- സ്കോളർഷിപ്പ്
- LSS സ്കോളർഷിപ്പ് പരിശീലനം
- ജൈവ വൈവിധ്യ ഉദ്യാനം
- കാർഷിക ക്ലബ്
- ഇംഗ്ലീഷ്ക്ലബ്
- ശാസ്ത്ര ക്ലബ്
- മികച്ച പരിശീലനം ലഭിച്ച അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാസാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
1980- 1982 - ത്രേസ്യ പി.എ
1982 - 1988 - അന്നം സി.പി
1988- 1992 - മേരി ജോർജ്ജ്
1992 - 1996 - റോസി പി. ഡി
1996 - 1997 - കൊച്ചുട്രീസ കെ എം
1997 - 1999 - തക്ഗമ്മ ഒ കെ
1999 - 2003 - സി.കെറ്റി
2003 - 2012 -മരിയ സി. എൽ
2012 - 2018 - സി. ജെസിൻ തെരെസ്
2018-2022 - സോഫി .വി.എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഊർമിള ഉണ്ണി ( സിനിമ ഫെയിം)
ബി.സന്ധ്യ ( IPS)
നേട്ടങ്ങൾ .അവാർഡുകൾ.
2013 - തൃശൂർ സബ് ഡിസ്ട്രിക്റ്റ് തലത്തിൽ പ്രവൃത്തിപരിചയം ഒന്നാംസ്ഥാനം
2013 - തൃശൂർ സബ് ഡിസ്ട്രിക്റ്റ് തലത്തിൽ ഗണിത ക്വിസ് ഒന്നാംസ്ഥാനം
2013 - തൃശൂർ കോർപ്പറേഷൻ ശിശുദിന ചിത്രരചന മൽസരം മൂന്നാംസ്ഥാനം
2014 - തൃശൂർ കോർപ്പറേഷൻ ശിശുദിനം ബുൾബുൾ ഒന്നാംസ്ഥാനം
2014 - മറിയം ത്രേസ്യ ബഡ്സ് എ ൽ പി വിഭാഗം ഒന്നാംസ്ഥാനം
2015 - തൃശൂർ സബ് ഡിസ്ട്രിക്റ്റ് തലത്തിൽ സോഷ്യൽസയൻസ് ,സയൻസ് ,ഗണിതം എന്നീവഷയത്തിൽ മികച്ചത്
2019 - തൃശൂർ സബ് ഡിസ്ട്രിക്റ്റ് തലത്തിൽ സയൻസ് മേള ഒന്നാംസ്ഥാനം
2019 - തൃശൂർ സബ് ഡിസ്ട്രിക്റ്റ് തലത്തിൽ കലോൽസവം മൂന്നാംസ്ഥാനം
2019 - ഹോളിഫാമിലി നവജോതി പ്രോവിൻസ് എപാർക്ക്യ മൽസരം ഒന്നാംസ്ഥാനം
'
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശൂരിൽ നിന്നും 3.7കിലോമീറ്റർ അകലെ തോപ്പിൻമൂലയിൽ നിന്ന് 600 മീ അകലെ
- തൃശൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 1.7 കിലോമീറ്റർ അകലെ
- തൃശൂർ ട്രാൻസ്പോർട് സ്റ്റാൻഡിൽ നിന്ന് 2.8 കിലോമീറ്റർ അകലെ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22613
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ