"ജി യു പി എസ് പൂതാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
MANJUSHAGS (സംവാദം | സംഭാവനകൾ) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 74: | വരി 74: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
== | == [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] 2022-23 START == | ||
[[പ്രമാണം:Scout 2024-25.jpg|ലഘുചിത്രം|347x347ബിന്ദു]] | |||
2023-24 ,2024-25 | |||
=== [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] === | === [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] === | ||
വരി 93: | വരി 102: | ||
=== '''വരമൊഴി''' === | === '''വരമൊഴി''' === | ||
== '''school open day 2024-25''' == | |||
[[പ്രമാണം:School pravesanolsavam 2024-25.jpg|ലഘുചിത്രം|233x233ബിന്ദു]] | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
വരി 341: | വരി 364: | ||
*സുൽത്താൻബത്തേരി - മാനന്തവാടി പാതയിൽ കേണിച്ചിറയിൽ നിന്നും 2.9 കി. മീ. ദൂരം.. | *സുൽത്താൻബത്തേരി - മാനന്തവാടി പാതയിൽ കേണിച്ചിറയിൽ നിന്നും 2.9 കി. മീ. ദൂരം.. | ||
*പൂതാടി പാതക്ക് അരികിലായി സ്ഥിതിചെയ്യുന്നു. | *പൂതാടി പാതക്ക് അരികിലായി സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=11.72089|lon=76.12697 |zoom=16|width=full|height=400|marker=yes}} |
15:47, 26 ജനുവരി 2025-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പൂതാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് പൂതാടി.
ജി യു പി എസ് പൂതാടി | |
---|---|
![]() | |
വിലാസം | |
പൂതാടി, കേണിച്ചിറ പൂതാടി പി.ഒ. , 673596 , വയനാട് ജില്ല | |
സ്ഥാപിതം | 19 - 07 - 1922 |
വിവരങ്ങൾ | |
ഫോൺ | 04936 210471 |
ഇമെയിൽ | gupspoothadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15373 (സമേതം) |
യുഡൈസ് കോഡ് | 32030200612 |
വിക്കിഡാറ്റ | Q64522037 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൂതാടി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 121 |
ആകെ വിദ്യാർത്ഥികൾ | 237 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ രാമകൃഷ്ണൻ എം |
പി.ടി.എ. പ്രസിഡണ്ട് | സലീ o |
എം.പി.ടി.എ. പ്രസിഡണ്ട് | അനില |
അവസാനം തിരുത്തിയത് | |
26-01-2025 | MANJUSHA GS |
ചരിത്രം
വയനാട്ടിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ് പൂതാടി ഗവണ്മെന്റ് യു പി സ്കൂൾ. 1918ൽ നാട്ടുകാർ നിർമ്മിച്ച ഓലപ്പുരയിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം പിന്നീട് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ നേതൃത്വത്തിൽ ഒരു വാടക കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം തുടർന്നുവന്നു. അഞ്ചാം തരം വരെ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിന് പരേതനായ ശ്രീ പി സി ഗോപാലൻ നമ്പ്യാർ 50 സെന്റ്സ്ഥലം സൗജന്യമായി നൽകി. ആ സ്ഥലത്ത് തന്നെ ഇന്നും ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു.വയനാട് ജില്ലയിലെ പൂതാടി പഞ്ചായത്തിന്റെ ആസ്ഥാനമായ കേണിച്ചിറ യിൽ നിന്നും പടിഞ്ഞാറ് മാറി സുമാർ രണ്ടര കിലോമീറ്റർ അകലെ കേണിച്ചിറ . കണിയാമ്പറ്റ റോഡരികിൽ സ്ഥിതി ചെയ്യുന്നതാണ് പൂതാടി ജി.യു.പി.സ്കൂൾ . ഏകദേശം 50 സെന്റ് സ്ഥലത്ത് 5 കെട്ടിടങ്ങളും പാചകപ്പുരയും തുറന്ന കിണറും ശൗചാലയങ്ങളും ബയോഗ്യാസ് പ്ലാന്റും ഈ വിദ്യാലയത്തിനുണ്ട്. വൈദ്യുതി, ടെലിഫോൺ ഇന്റർനെറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിനുണ്ട്. വൃത്തിയും വെടിപ്പുമുള്ള ക്ലാസ് മുറികൾ ടൈൽ വിരിച്ചതുമാണ്. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കുവാനുതകുന്ന വിധത്തിൽ തികച്ചും ശിശു സൗഹൃദമായ രീതിയിലാണ് പ്രീമെറി മുതൽ ഏഴാം തരം വരെ ക്ലാസ്സുകളുള്ള ഈവിദ്യാലയം പ്രവർത്തിക്കുന്നത്. യഥേഷ്ടം വാഹന സൗകര്യമുള്ള പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേക്ക് വയനാടിന്റെ ഏത് ഭാഗത്തുനിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമാണ്. വിദ്യാർത്ഥികളുടെ സുഗമമായ യാത്രയ്ക്കു വേണ്ടി ഒരു ബസും ഒരു വാനും സ്കൂളിന്റെ പേരിൽ ഉണ്ട്. വിദ്യാർത്ഥികളുമായി സൗഹൃദപരമായി മാത്രം പെരുമാറുന്ന അർപ്പണബോധ മുള്ള ഒരു കൂട്ടം ജീവനക്കാർ ഈ വിദ്യാലയത്തിന്റെ ഒരു മുതൽക്കൂട്ടാണ്. സ്കൂൾ പ്രവർത്തനത്തിന് താങ്ങും തണലുമായി നിൽക്കുന്ന അധ്യാപക രക്ഷാകർതൃ സമിതിയുടെയും മാതൃ സമാജത്തിന്റെയും പ്രൻത്തനം പ്രശംസനീയമാണ്.
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ച കെട്ടിടങ്ങൾ, വിവര വിനിമയ സാങ്കേതിക വിദ്യ, ശാസ്ത്ര ലബോറട്ടറി, ഗ്രന്ഥാലയം, പ്രകൃതിവാതകസഹിത പാചകപ്പുര, സ്‌കൂൾവാഹനം, സ്മാർട്ട് ക്‌ളാസ്സ്‌റൂം, ശിശുസൗഹൃദ പഠനമുറികൾ, കായിക - പ്രവൃത്തിപരിചയ വിദ്യാഭ്യാസം.വയനാട് ജില്ലയിലെ പൂതാടി പഞ്ചായത്തിന്റെ ആസ്ഥാനമായ കേണിച്ചിറ യിൽ നിന്നും പടിഞ്ഞാറ് മാറി സുമാർ രണ്ടര കിലോമീറ്റർ അകലെ കേണിച്ചിറ . കണിയാമ്പറ്റ റോഡരികിൽ സ്ഥിതി ചെയ്യുന്നതാണ് പൂതാടി ജി.യു.പി.സ്കൂൾ . ഏകദേശം 50 സെന്റ് സ്ഥലത്ത് 5 കെട്ടിടങ്ങളും പാചകപ്പുരയും തുറന്ന കിണറും ശൗചാലയങ്ങളും ബയോഗ്യാസ് പ്ലാന്റും ഈ വിദ്യാലയത്തിനുണ്ട്. വൈദ്യുതി, ടെലിഫോൺ ഇന്റർനെറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിനുണ്ട്. വൃത്തിയും വെടിപ്പുമുള്ള ക്ലാസ് മുറികൾ ടൈൽ വിരിച്ചതുമാണ്. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കുവാനുതകുന്ന വിധത്തിൽ തികച്ചും ശിശു സൗഹൃദമായ രീതിയിലാണ് പ്രീമെറി മുതൽ ഏഴാം തരം വരെ ക്ലാസ്സുകളുള്ള ഈവിദ്യാലയം പ്രവർത്തിക്കുന്നത്. യഥേഷ്ടം വാഹന സൗകര്യമുള്ള പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേക്ക് വയനാടിന്റെ ഏത് ഭാഗത്തുനിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമാണ്. വിദ്യാർത്ഥികളുടെ സുഗമമായ യാത്രയ്ക്കു വേണ്ടി ഒരു ബസും ഒരു വാനും സ്കൂളിന്റെ പേരിൽ ഉണ്ട്. വിദ്യാർത്ഥികളുമായി സൗഹൃദപരമായി മാത്രം പെരുമാറുന്ന അർപ്പണബോധ മുള്ള ഒരു കൂട്ടം ജീവനക്കാർ ഈ വിദ്യാലയത്തിന്റെ ഒരു മുതൽക്കൂട്ടാണ്. സ്കൂൾ പ്രവർത്തനത്തിന് താങ്ങും തണലുമായി നിൽക്കുന്ന അധ്യാപക രക്ഷാകർതൃ സമിതിയുടെയും മാതൃ സമാജത്തിന്റെയും പ്രൻത്തനം പ്രശംസനീയമാണ്.
പ്രാചീനമായ വയനാടിന്റെ ചരിത്രത്തെക്കുറിച്ച്സമഗ്രമായ അന്വേഷണങ്ങൾ ഇനിയും ഉണ്ടായിട്ടില്ല. 1805-ൽ കേരള സിംഹം പഴശ്ശി രാജാവിന്റെ ജീവത്യാഗത്തോടെ നാമാവശേഷമായ കോട്ടയം രാജവംശ ത്തിന്റെ കാലം മുതലാണ് പലരും വയനാടിന്റെ ചരിത്രം ആരംഭിക്കുന്നത്. കോട്ടയം രാജാക്കന്മാരുടെ ആധിപത്യത്തിന് മുമ്പ് വയനാട് ഭരിച്ചിരുന്നതായി പറയപ്പെടുന്ന വേടരാജാക്കന്മാരെ പറ്റിയും അതിനു മുമ്പുള്ള കാലഘട്ടത്തെ പറ്റിയുമുള്ള ചരിത്രം ഇന്നും അവ്യക്തമാണ്. കോട്ടയം രാജാക്കന്മാരുടെ കീഴിൽ വയനാടിനെ ഭരണ സൗകര്യത്തിനായി പത്തുനാടുകളായി വിഭജിച്ചിരുന്നു. ഇതിലൊന്നായ വയനാട് സ്വരൂപത്തിൽ കുപ്പത്തോട് പുറക്കാടി, അഞ്ചു കുന്ന്, പൂതാടി എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. ദേശത്തിന്റെ അധിപൻ ദേശവാഴികളായിരുന്നു. വയനാട്ടിലേക്ക് ഈ നൂറ്റാണ്ടിന്റെ നാൽപ്പതു കളോടെ ഉണ്ടായ സംഘടിത കുടിയേറ്റത്തിന്റെ ഫലമായി രൂപപ്പെട്ട സങ്കരസംസ്കാരമാണ് പൂതാടിയിലും ഉരുത്തിരിഞ്ഞത്. തദ്ദേശ വാസികളയേ ഗാത്രജനതയുടെ തനതു സംസ്കാരവു o സ്വാശ്രയ ജീവിത ഘടനയും അവർ സ്വതന്ത്രരായി താമസിച്ചിരുന്ന വിസ്തൃതമായ വനപ്രദേശങ്ങളിലേക്കായിരുന്നു ഈ കുടിയേറ്റ ജനതയുടെ കടന്ന് വരവ്. മലബാർ, തിരുവതാംകൂർ പ്രദേശങ്ങളിൽ നിന്ന് കുടിയേറിയവരും അധ്യാനശീലരുമായ ഒരു വിഭാഗം ജനങ്ങളും ഇവരിൽ പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ് 2022-23 START
![](/images/thumb/3/38/Scout_2024-25.jpg/347px-Scout_2024-25.jpg)
2023-24 ,2024-25
ഐ.ടി. ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
പരിസ്ഥിതി ക്ലബ്ബ്.
ഇംഗ്ലീഷ് ക്ലബ്
ഭാഷ ക്ലബ്
സ്കൂൾ സോഷ്യൽ സർവീസ് സ്‌കീം
വരമൊഴി
school open day 2024-25
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :
കുഞ്ഞിരാമൻ നമ്പ്യാർ കെ ഇ
കെ വി ആന്റണി
പ്രഭാകരൻ ഇ
കെ കെ രാമു
എസ് പുരുഷോത്തമൻ പിള്ള
![](/images/thumb/d/dc/POSTER_.jpg/203px-POSTER_.jpg)
എൽസമ്മ ആന്റണി
എം വി ബാലൻ
കെ ജി ശ്യാമള
പി ജി ഉഷ
എൻ കെ സൗദാമിനി
കെ വി ബാബു
എൻ ആർ ശ്രീധരൻ,
നാരായണി എൻ
വി.ജെ തോമസ്
കെ കെ സുരേഷ്
ജീവനക്കാർ
no | പേര് | തസ്തിക | ഫോൺ നമ്പർ | |
---|---|---|---|---|
1 | ശ്രീ രാമകൃഷ്ണൻ എം | പ്രധാനാധ്യാപകൻ | 7012258943 | |
2 | ബിന്ദു | പി ഡി ടീച്ചർ | 9947511580 | |
3 | പദ്മനാഭൻ വികെ | പി ഡി ടീച്ചർ | 9562745414 | |
4 | ഉഷാകുമാരി | പി ഡി ടീച്ചർ | 9446695531 | |
5 | സൗമ്യ വി പി | ജെ ആർ എസ് കെ ടി (എഫ് ടി ) | 9539383709 | |
6 | അനില എം | എൽ പി എസ് എ | 7907348071 | |
7 | പ്രജിത വി കെ | യു പി എസ് എ | 9526919613 | |
8 | ഷീന കെ ജി | എൽ പി എസ് എ | 9744915440 | |
9 | ശ്രീദേവി വി ജി | എൽ പി എസ് എ | 9947309694 | |
10 | നിഷ | എൽ പി എസ് എ | 9846762344 | |
11 | മഞ്ജുഷ | ജെ ആർ ഹിന്ദി (പി ടി ) | 8943851365 | |
12 | SOUMYA K S | LPSA | 9961943526 | |
13 | സുനിത | യു പി എസ് എ | 9847297104 | |
14 | SUMAYYA | ഒ എ | 9605618844 | |
15 | മിനി | പി പി ടീച്ചർ | 9048097590 | |
16 | രത്‌ന | പി പി ആയ | 9544529388 | |
17 | ഷിജി | പാചക തൊഴിലാളി | 9656233993 | |
18 | ANISHA K G | LPSA | 9605952876 |
19
|പ്രകാശൻ |ഡ്രൈവർ |94954108129 |
ചിത്രശാല
' നേട്ടങ്ങൾ '
![](/images/thumb/6/62/Gal_10.jpg/218px-Gal_10.jpg)
![](/images/thumb/4/4e/Galary_13.jpg/220px-Galary_13.jpg)
==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റെജി ഗോപിനാഥ്
സുരേന്ദ്രൻ
രാമൻ താമരച്ചിറ
ജീന സ്കറിയ
ഷീബ സി എസ്
ജയേഷ് പൂതാടി
ബാബുരാജ്
സനിൽ കുമാർ
പ്രസാദ്
ലീന സ്കറിയ
അജേഷ്
കരുണാകരൻ കൊല്ലിക്കൽ
ഡിയാർന്ന സുഭാഷ്
ഹരിത
സുരേന്ദ്രൻ പി എൽ
ധനജ്ഞയൻ
അജേഷ്
അരവിന്ദൻ
എം എസ് വിജയൻ
ജനീഷ
വഴികാട്ടി
- സുൽത്താൻബത്തേരി - മാനന്തവാടി പാതയിൽ കേണിച്ചിറയിൽ നിന്നും 2.9 കി. മീ. ദൂരം..
- പൂതാടി പാതക്ക് അരികിലായി സ്ഥിതിചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15373
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ