"സെന്റ്.ഫ്രാൻസിസ് ബോയ്സ് എൽ.പി.എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{PU|St Francis LPS Mattom}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=സെന്റ്. | | പേര്= സെന്റ്.ഫ്രാൻസിസ് ബോയ്സ് എൽ.പി.എസ് മറ്റം | ||
| സ്ഥലപ്പേര്= മറ്റം | | സ്ഥലപ്പേര്= മറ്റം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= കുന്നംകുളം | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശ്ശൂര് | ||
| | | സ്കൂൾ കോഡ്= 24332 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 27 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= മെയ് | ||
| | | സ്ഥാപിതവർഷം= 1926 | ||
| | | സ്കൂൾ വിലാസം= സെന്റ്.ഫ്രാൻസിസ് ബോയ്സ് എൽ.പി.എസ് മറ്റം | ||
| പിൻ കോഡ്= 680602 | |||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| | |||
| ഉപ ജില്ല= കുന്നംകുളം | | ഉപ ജില്ല= കുന്നംകുളം | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എല്.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 183 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 183 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= 1 | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= 1 | ||
| | | സ്കൂൾ ചിത്രം= 20220111-WA0007.jpg | ||
| }} | | }}സെൻറ് ഫ്രാൻസിസ് എൽ പി സ്കൂൾ മറ്റം , | ||
പി ഒ മറ്റം | |||
ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലെ കണ്ടാണശേരി ഗ്രാമപഞ്ചായത്തിൽ ,വാർഡ് 11 ഇൽ ഉൾപ്പെടുന്ന പ്രദേശത്താണ് .മറ്റത്തിൻറെ തെക്കു ഭാഗത്തു വാക റോഡിലാണ് ഈ സ്കൂളിൻറെ സ്ഥാനം .ഏകദേശം മറ്റം സെന്ററിൽനിന്നും 50 മീറ്റർ അകലെ മാത്രം.<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയത്തിൽ 4 അദ്ധ്യാപകരും 28 വിദ്യാർത്ഥികളും ഉണ്ട്.1961 ജൂൺ ഒന്നാം തിയതി സ്ഥാപിതമായ ഈ വിദ്യാലയം സെന്റ് ഫ്രാൻസിസ് പുണ്യവാളന്റെ നാമധേയത്തിലാണ് . | |||
2018 - 19 അധ്യയന വർഷത്തിൽ സ്കൂളിനോടനുബന്ധിച്ചു പ്രീ പ്രൈമറി വിഭാഗം 10 വിദ്യാർത്ഥികളോടുകൂടി ആരംഭിച്ചു.ഇപ്പോൾ പ്രീ പ്രൈമറി വിഭാഗത്തിൽ 11 വിദ്യാര്ഥികളാണുള്ളത്. | |||
അറബിക് വിഷയം മറ്റു വിഷയങ്ങളെ പോലെ എല്ലാവരും പഠിക്കുന്നുണ്ട് .അതിന് ആഴ്ചയിൽ 2 ദിവസം ഒരു അദ്ധ്യാപകന്റെ സേവനം ലഭ്യമാണ്. | |||
പാഠ്യ വിഷയങ്ങളോടൊപ്പം പഠ്യേതര വിഷയങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നതിൽ ശ്രദ്ധിക്കുന്നുണ്ട് . | |||
2023 -24 അധ്യയനവർഷത്തിൽ 28 കുട്ടികളും 5 അദ്ധ്യാപകരും ആണുള്ളത്.പ്രീ പ്രൈമറി വിഭാഗത്തിൽ 3 കുട്ടികളും ഉണ്ട് . | |||
== ഭൗതിക സൗകര്യങ്ങൾ == | |||
8 ക്ലാസ് മുറികളും, ഒരു ഓഫീസ് മുറിയും ,ഒരു കമ്പ്യൂട്ടർലാബും ,ഒരു സ്റ്റോർമുറിയും,ഒരു പാചകപുരയും ,2 ടോയ്‌ലെറ്റുകളും ഉണ്ട് .സ്കൂളിന് മുൻപിൽ വിശാലമായ ഗ്രൗണ്ട് ഉണ്ട് . | |||
പാചകപുര ഉദ്ഘാടനം 2023 ജുൺ 1 ന് നടന്നു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി | * എസ്.പി.സി | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* 2023 -24 അധ്യയന വർഷത്തിൽ എല്ലാ കുട്ടികൾക്കും സൗജന്യ കരാട്ടെ പരിശീലനം നടത്തിവരുന്നു. | |||
* | |||
കബ് പ്രവർത്തനങ്ങൾ,കാർഷിക ക്ലബ് ,ഹെൽത് ക്ലബ് ,ഇംഗ്ലീഷ് ക്ലബ്, വിദ്യാരംഗം, ബാൻഡ് ട്രൂപ് തുടങ്ങിയവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
മറ്റം സെന്ററിൽ നിന്നും വാക റോഡിൽ അൻപത് മീറ്റർ അകലെ | |||
{{Slippymap|lat=10.597652058056006|lon= 76.09160921294264|zoom=18|width=800|height=400|marker=yes}} | |||