"ജി എൽ പി എസ് മരക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15321 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Prettyurl|G L P S Marakkadavu}}
{{Prettyurl|G L P S Marakkadavu}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=മരക്കടവ്
|സ്ഥലപ്പേര്=മരക്കടവ്  
| വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്= 15321
|സ്കൂൾ കോഡ്=15321
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=മരക്കടവ് പി.ഒ, <br/>വയനാട്
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=673579
|വിക്കിഡാറ്റ ക്യു ഐഡി=Q64522300
| സ്കൂള്‍ ഫോണ്‍= 04936234852
|യുഡൈസ് കോഡ്=32030200312
| സ്കൂള്‍ ഇമെയില്‍=glpsmarakkadavu@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=സുല്‍ത്താന്‍ ബത്തേരി
|സ്ഥാപിതവർഷം=1954
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=ജി എൽ പി എസ് മരക്കടവ്,കബനിഗിരി പി .ഓ.673579
| ഭരണ വിഭാഗം=സര്‍ക്കാര്‍
|പോസ്റ്റോഫീസ്=കബനിഗിരി
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=673579
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04936 234852
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ=glpsmarakkadavu@gmai.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=സുൽത്താൻ ബത്തേരി
| ആൺകുട്ടികളുടെ എണ്ണം=40 
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുള്ളൻകൊല്ലി
| പെൺകുട്ടികളുടെ എണ്ണം= 40
|വാർഡ്=4
| വിദ്യാര്‍ത്ഥികളുടെ എണ്ണം=80 
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
| പ്രധാന അദ്ധ്യാപകന്‍=Marykutty Abraham         
|താലൂക്ക്=സുൽത്താൻ ബത്തേരി
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=പനമരം
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷബീന .ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= സുമയ്യത്ത്
|സ്കൂൾ ചിത്രം=15321.JPG
|size=350px
|caption=സ്ഥിതിവിവരക്കണക്ക്
|ലോഗോ=
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ കബനി പുഴയുടെ തീരത്തു  മരക്കടവ്  എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് '''ജി എൽ പി എസ് മരക്കടവ്'''. ഇവിടെ 40 ആണ്‍ കുട്ടികളും 40 പെണ്‍കുട്ടികളും അടക്കം ആകെ 80 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കബനി പുഴയുടെ തീരത്തു  മരക്കടവ്  എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മരക്കടവ്'''. ഇവിടെ 33 ആൺ കുട്ടികളും 27 പെൺകുട്ടികളും അടക്കം ആകെ 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
വയൽനാട് എന്ന് അന്വർത്ഥമുള്ള വയനാട്ടിലെ വീര ധീര സ്വാതന്ത്ര്യ സമര പോരാളിയായ കേരളവർമ പഴശ്ശിരാജയുടെ പാദ സ്പർശത്താൽ അനുഗ്രഹീതമായ, സീതാദേവിയുടെ  ആവാസത്താൽ ഐശ്വര്യ സമ്പൂർണമായ പുൽപ്പള്ളിയിലെ മരക്കടവ്‌ എന്ന പ്രദേശത്താണ് ഈ വിദ്യാലയം .ഗവ. എൽ . പി. സ്കൂൾ പുൽപള്ളി എന്ന് തന്നെയായിരുന്നു ആദ്യകാലത്തെ ഇതിൻറെ പേര്.


== ഭൗതികസൗകര്യങ്ങള്‍ ==
ഭൗതികസൗകര്യങ്ങൾ


സ്‌കൂളിന് ഒരേക്കർ പത്തു സെന്റ് സ്ഥലം ഉണ്ട് .ആവശ്യത്തിന് ടോയ്‍ലെറ്റുകൾ ,ഹൈടെക്ക് ക്ലാസ് മുറി ,സിസ്റ്റമാറ്റിക് പ്രീ പ്രൈമറി  ഇവയൊക്കെ സ്കൂളിന് സജ്ജമാണ് .


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വായനാക്കളരി]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |.കംപ്യുട്ടർ പരിശീലനം]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/Nerkazhcha|Nerkazhcha.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
# ശ്രീ എൻ. ജെ. ജോൺ
#
# ശ്രീ ജോസ്
#
# ശ്രീ ചന്ദ്രശേഖരൻ നായർ
== നേട്ടങ്ങള്‍ ==
# ശ്രീ ടി പി മൊയ്തീൻ കോയ
# ശ്രീ പി ശ്രീധരൻ
# ശ്രീ നാരായണൻ നായർ
# ശ്രീമതി സുലൈഖ
# ശ്രീ മോഹന പൈ 
# ശ്രീ ബി രവി
# ശ്രീമതി ശ്യാമള 
# ശ്രീമതി കസ്തൂരി ഭായ്
# '''ശ്രീമതി ഫിലോമിന'''
# ശ്രീ  ഭാസി കൈക്കുത്തനാൽ
# മാത്യു എം ടി
# ലൂസീ അബ്രഹമ്
# അൽഫൊൻസ പി ജെ
# <sub><u>'''<big>ഇപ്പോളുള്ള അധ്യാപകർ</big>'''</u></sub><br />
##ഷബീന ആർ  2.ശ്രീജ രാജു  3.ബിന്ദു സേവ്യർ  4.ചിഞ്ചു എം കെ
 
== നേട്ടങ്ങൾ ==
മുള്ളൻ കൊല്ലി പഞ്ചായത്തിലെ  മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മെറിൻ കെ മാത്യു, അഖിൽ പ്രഹ്ലാദ്,  മനു ജോസ് മാത്യു, മിഥില മൈക്കിൾ എന്നിവർ മുൻ കലാതിലകങ്ങളും  കല പ്രതിഭകളുമാണ്. മുള്ളൻകൊല്ലി  പഞ്ചായത്തിലെ  ക്ലസ്റ്റർ റിസോഴ്സ്‌ സെന്റർ ആണ് മരക്കടവ് ജി. എൽ. പി. സ്‌കൂൾ .
 
'''ലക്‌ഷ്യം'''
 
ഗോത്ര ,ഗൗഡ വിഭാഗങ്ങളിലുള്ള കുട്ടികളെ ആത്മവിശ്വാസത്തോടെമറ്റു ള്ളവരുമായി ഇടപഴകാനും ,അവരിലെ സർഗാത്മക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലൂടെ എഴുത്തിലേക്കും ,വായനയിലേയ്ക്കും കൊണ്ടുവരാനും അവരെ പ്രാപ്തരാക്കുക എന്നതാണ് ലക്‌ഷ്യം .   
 
'''പൂർവ  വിദ്യാർത്ഥികൾ'''
#  കായികതാരം ശ്രീമതി ബോബി അലോഷ്യസ്
#  ഗായിക ശ്രീമതി മിഥില മൈക്കിൾ
#  കായികതാരം നിത്യ ഐ പി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കബനിഗിരി ടൗണിൽ നിന്നും  1 കി.മി അകലം.
*കബനിഗിരി ടൗണിൽ നിന്നും  1 കി.മി അകലം.
|----
* കബനി പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്നു.
* --കബനി പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്നു.
{{Slippymap|lat=11.86858|lon=76.18317 |zoom=16|width=full|height=400|marker=yes}}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/ജി_എൽ_പി_എസ്_മരക്കടവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്