"ജിഎഫ് യുപിഎസ് കാഞ്ഞങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍)
(ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
#തിരിച്ചുവിടുക [[ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്]]
| സ്ഥലപ്പേര്= മരക്കാപ്പ് കടപ്പുറം
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12341
| സ്ഥാപിതവര്‍ഷം= DD  MM  YYYY
| സ്കൂള്‍ വിലാസം= മരക്കാപ്പ് കടപ്പുറം . <br/> തൈകടപ്പുറം പി.ഒ  നീലേശ്വരം വഴി
 
| പിന്‍ കോഡ്= 671314
| സ്കൂള്‍ ഫോണ്‍= 04672287287
| സ്കൂള്‍ ഇമെയില്‍= 12341gfupskanhangad@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 12341gfupskanhangad.blogspot.in
| ഉപ ജില്ല= ഹോസ്ദുര്‍ഗ്ഗ്
| ഭരണ വിഭാഗം= ഗവണ്‍മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു. പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  ൦൦൦
| പെൺകുട്ടികളുടെ എണ്ണം= ൦൦൦
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  ൦൦൦
| അദ്ധ്യാപകരുടെ എണ്ണം=  ൦൦ 
| പ്രധാന അദ്ധ്യാപകന്‍=  Baburaj.N.K
| പി.ടി.ഏ. പ്രസിഡണ്ട്=  Ismail.k
| സ്കൂള്‍ ചിത്രം= 12341.jpg‎‎ ‎|
}}
== ചരിത്രം ==
.....................................
ഗവ.ഫിഷറീസ് യു.പി.സ്കൂള്‍, കാഞ്ഞങ്ങാട്.
വിദ്യാഭ്യാസ കാര്യങ്ങളില്‍ അതീവ തത്പരനായിരുന്ന യശഃശ്ശരീരനായ കാട്ടുകച്ചേരി കണ്ണന്റെ
ശ്രമഫലമായി ഏകാധ്യാപക വിദ്യാലയമായിരുന്ന ഇത് ഒരു ലോവര്‍ എലിമെന്ററി (1 – 5)
സ്കൂളായി മാറി. ഓല മേഞ്ഞ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയത്തെ പഴമക്കാര്‍
കണ്ണച്ചന്റെ സ്കൂള്‍ എന്നും വിളിക്കാറുണ്ട്.
പുതിയ കെട്ടിടോത്ഘാടനത്തോടനുബന്ധിച്ച് വിദ്യാലയത്തെ അപ്പര്‍ എലിമെന്ററി സ്കൂളായി
ഉയര്‍ത്തി ( 1-8). 1933 ല്‍ വിദ്യാലയത്തെ സൗത്ത് കനറ ജില്ലയിലെ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ്
ഏറ്റെടുത്തു. 1938 ല്‍ സ്കൂളിനെ മലബാര്‍ ഡിസ്ട്രികറ്റ് വിദ്യാഭ്യാസ ബോര്‍ഡിന്റെ നിയന്ത്രണത്തിലാക്കി.
1953 ല്‍ വീണ്ടും ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുത്തു. കേരളപ്പിറവിക്കു ശേഷം ഈ വിദ്യാലയം
കേരളാ ഫിഷറീസ് വകുപ്പിന്റെ കീഴിലായി. 2011 ല്‍ ആര്‍.എം.എസ്സ്.എ. പദ്ധതിയിന്‍ കീഴില്‍
ഇതോടൊപ്പം ഹൈസ്കൂള്‍ സ്ഥാപിതമായി. 2016 ല്‍ പ്രൈമറിയും ഹൈസ്കൂളും ഒരുമിച്ചാക്കിക്കൊണ്ട്
സര്‍ക്കാര്‍ ഉത്തരവായി.
 
''''''== ഭൗതികസൗകര്യങ്ങള്‍ ==
 
*  4 കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലായി  19ക്ലാസ്സ് മുറികള്‍,  *  എച്ച്.എം. ഓഫീസ്  2 (പ്രൈമറി 1,  ഹൈസ്കൂള്‍ 1),
*  സ്റ്റാഫ് റൂം 2 (പ്രൈമറി 1,  ഹൈസ്കൂള്‍ 1).  കമ്പ്യൂട്ടര്‍ ലാബ്  1,
      '''കൂടാതെ'''
*  സ്റ്റേജ്
*  സ്റ്റോര്‍ റൂമും ഗ്യാസ് കണക്ഷനുമുള്ള നല്ല പുതിയ അടുക്കള
*  അടുക്കളയോടു കൂടിയ ചെറിയ ഡൈനിംഗ് റൂം
*  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യത്തിനു ടോയ് ലറ്റ്, യൂറിനല്‍
*  സ്കൂള്‍ ബസ്സ്  1.
 
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
 
*      കലാകായിക മേഖലയില്‍ പ്രത്യേക പരിശീലനം.
*      സ്കൂള്‍ തല പ്രവൃത്തിപരിചയ മേള
*      ബുക്ക് ബൈന്റിംഗ് പരിശീലനം
*      ദിനാഘോഷങ്ങള്‍
*      തീരദേശ ശുചീകരണ പരിപാ
 
==ക്ലബ്ബുകള്‍ ==
*    ക്ലബ്ബുകള്‍
*    ഭാഷാ ക്ലബ്ബു്
  *  ഗണിത ക്ലബ്ബു്
  *  ഹെല്‍ത്ത് ക്ലബ്ബു്
  *  പരിസ്ഥിതി ക്ലബ്ബു്
  *  പ്രവൃത്തിപരിചയ ക്ലബ്ബു്
*    ആര്‍ട്സ് ക്ലബ്ബു്
*    വിദ്യാരംഗം
 
'''മുന്‍ പ്രഥമാധ്യാപകര്‍'''
  പി.കുഞ്ഞികൃഷ്ണന്‍ നീലേശ്വരം
  ടി.കുഞ്ഞികൃഷ്ണന്‍
  കുഞ്ഞിരാമന്‍ മാസ്റ്റര്‍
  പി.അബ്ദുള്‍ ഖാദര്‍, മരക്കാപ്പ് കടപ്പുറം
  പി.അബ്ദുള്‍ ഖാദര്‍, നീലേശ്വരം
  എം.കൃ‍ഷ്ണന്‍.
  ജെ.കെ.കൃഷ്ണന്‍.
  ഒ.കെ.ഗംഗാധരന്‍.
  എ.രാധാകൃഷ്ണന്‍.
  പി.രാജന്‍.
  എ.സാവിത്രി.
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*......................
*......................
*....................
*.............................
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
'''വഴികാട്ടി'''
1.      കാഞ്ഞങ്ങാട് - പുതിയകോട്ട -(to west) - കുശാല്‍നഗര്‍ -(to west) - പുതിയവളപ്പ് -
        (to south)  – പുഞ്ചാവി - ഒഴിഞ്ഞവളപ്പ് - സിയാറത്തുങ്കര – മരക്കാപ്പ് കടപ്പുറം സ്കൂള്‍.
2.      കാഞ്ഞങ്ങാട് - പടന്നക്കാട് തോട്ടം -(to west) – സ്റ്റോര്‍ ജംഗ്ഷന്‍ - (to north) -
        മരക്കാപ്പു കടപ്പുറം സ്കൂള്‍.
 
 
 
|}

16:04, 16 ജനുവരി 2022-നു നിലവിലുള്ള രൂപം