"എംടിഡിഎംഎച്ച് എസ് തൊണ്ടർനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mtdmhs (സംവാദം | സംഭാവനകൾ)

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#REDIRECT [[എംടിഡിഎംഎച്ച്.എസ്. തൊണ്ടര്‍നാട്]]
{{prettyurl|mtdmhsthondarnad}}

{{Infobox School
| സ്ഥലപ്പേര്= തൊണ്ടർനാട്
| വിദ്യാഭ്യാസ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| സ്കൂൾ കോഡ്= 15015
| സ്ഥാപിതദിവസം= 26
| സ്ഥാപിതമാസം=  06
| സ്ഥാപിതവർഷം= 1979
| സ്കൂൾ വിലാസം=MTDMHS,Thondarnad P.O
| പിൻ കോഡ്= 670731
| സ്കൂൾ ഫോൺ= 04935235423
| സ്കൂൾ ഇമെയിൽ= mtdmhs@igmail.com
| സ്കൂൾ വെബ് സൈറ്റ്=http://www.mtdmhs.blogspot.com
| ഉപ ജില്ല=മാനന്തവാടി
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 219
| പെൺകുട്ടികളുടെ എണ്ണം=  237
| വിദ്യാർത്ഥികളുടെ എണ്ണം= 456
| അദ്ധ്യാപകരുടെ എണ്ണം= 22
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ=    Shaji Luke
| പി.ടി.ഏ. പ്രസിഡണ്ട്= സിബി ജോസഫ്

| സ്കൂൾ ചിത്രം= thondarnadschool.jpg|
|ഗ്രേഡ്=4

== ചരിത്രം ==
തൊണ്ടർനാട് MTDM ഹൈസ്കൂൾ 1979 ജൂൺ 26 ന് സ്ഥാപിത​മായി.

'''തൊണ്ടർനാട് എം. ടി. ഡി. എം ഹൈസ്കൂൾ  -  ഒരു എത്തിനോട്ടം'''

വീരപഴശ്ശിയുടെ ചരിത്ര‍ സ്മര​ണകളുറങ്ങുന്ന തൊണ്ടർനാട് ഗ്രാമം.പഴശ്ശിയുടെ സേനയിൽ അംഗങ്ങളായിരുന്നവരുടെ പിന്മുറക്കാരും  കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിയേറിയ
വരും ആദിവാസികളുമടങ്ങിയ ഒരു സമൂഹത്തിന്റെ  ഹൈസ്കൂൾ പഠനത്തിനുള്ള ഏകാശ്ര‍യമായി
തൊണ്ടർനാട് എം.ടി.ഡി.എം ഹൈസ്കൂൾ നിലകൊള്ളുന്നു.
വയനാട് മുസ്ളീം ഓർഫനേജ് മുട്ടിലിനു അനുവദിച്ച ഈ സ്കൂള് 1979-ലാണ് പ്ര‍വർത്ത
നമാരംഭിച്ചത്. ഈ സ്ഥാപനത്തിന്റെ ആദ്യ‍കാല മാനേജരായിരുന്ന കെ.പി ഹാജി  സ്കൂൾ അഭിവന്ദ്യ‍
കാതോലിക്കാ ബാവയുടെ നേതൃത‍‍്വത്തി൯ കീഴിലുളള പത്തനാപുരം മൗണ്ട് താബോർ ദയറായ്ക്
കൈമാറി.തുടർന്ന് എം.ടി.ഡി.എം ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.എല്ല‍ാ വിധ
ഭൗതികസാഹചര്യ‍ങ്ങളോടെ റവ.ഫാദർ കെ ഏ എബ്ര‍ഹാമിന്റെ  മേൽനോട്ടത്തിൽ സ്കൂൾ പ്ര‍വർത്തിച്ചുവന്നു.
ഇപ്പോഴത്തെ മാനേജറായി  വെരി റവ. സി ഓ ജോസഫ് റമ്പാൻ  സേവനമനുഷ്ടിക്കുന്നു
ഇപ്പോഴത്തെ ഹെഡ്മാസ്റ്റ‍‍റായി  ശ്രീ.  ഷാജി ലൂക്ക്  സേവനമനുഷ്ടിക്കുന്നു. 22 അദ്ധ്യ‍പകരും
4 അനധ്യ‍പക ജീവനക്കാരും ഈ സ്ഥാപനത്തില് ജോലി ചെയ്യുന്നു.13ഡിവിഷനുകളിലായി 456
ഓളം വിദ്യാർഥികള് പഠിക്കുന്നു.ഈ സ്ഥാപനത്തിലെ പൂർവ്വ‍ വിദ്യാർത്ഥികൾ ലോകത്തിന്റെ
വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നു

== ഭൗതികസൗകര്യങ്ങൾ ==

== ജീവനക്കാർ ==
*ഷാജി ലൂക്ക്  -(H M)
=== അധ്യാപകർ ===
*വിജയകുമാർ ഇ          (Hindi)
*വിനോദ൯ ഈ.കെ    (Urdu)
*മത്തായി  എ            (SS)
*സു‍ഷമ  കെ.ടി          (Malayalam)
*മിനി  എ                (Maths)
*മേരി  പി എം            (Malayalam)
*ബിജു  പി. ടി. കെ      (English)
*തോമസ്  ഐ. സി  (Hindi)
*സാന്ടേർസ്  ബേബി  (Malayalam)
*ഷെറിൻ സ്റ്റീഫൻ          (English)
*സജിമോൻ സ്കറിയ        (SS)
*ഷിബു പി ജെ                (SS)
*ജോളി ജോർജ്            (Drawing)
*സിസ്ററർ. ഷീജ സി എം  (Phy Sc)
*ആബിദ.വി                    ( Phy Sc)
*സുരാജ് എസ്              ( Phy Sc)
*കൊച്ചുമറിയാമ്മ ആബ്    ( Nat Sc)
*അന്നമ്മ തോമസ്          ( Nat Sc)
*രഞ്ചു സി എം                  (Maths)
*സുനോജ് എസ് നായർ    (Maths)
*ഷിജു എം ഏ                (Sanskrit)
=== അനധ്യാപകർ ===
*ബിനു വി എസ്        (Clerk)
*റെജി ജി                (Peon)
*ഗീതാമണി  കെ      (Peon)
*സിജി വർഗീസ്        (F.T.M)

== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മാനേജ്മെന്റ് ==
'''SOST  മൗണ്ട് താബോർ  പത്തനാപുരം'''

== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
{|class="wikitable" style="text-align:center; width:300px; height:500px" border="1"

'''P.T.ഹരീന്ദ്രൻ''' (ടീച്ചർ ഇൻചാർജ്1976-1988)

'''റവ.ഫാ. കെ എം ശാമുവൽ''' (1988)

'''തോമസ് ഫിലിപ്പ്'''  (1988-1991)

'''ലീലാ പി തോമസ്'''    (1991-1993)

'''കെ.സി.മറിയാമ്മ'''    (1993-1995)

'''ഏലിയാമ്മ ഫിലിപ്പ്'''    (1995-1997)

'''കെ.വിശ്വനാഥൻ ആചാരി'''  (1997-2001)

'''ആനിതോമസ്'''    (1991-1993)

'''ജോയ് തോമസ്'''(1993-2015)

'''കെ ജെ ജോൺ'''    (2015-2016)

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
{{map}}
"https://schoolwiki.in/എംടിഡിഎംഎച്ച്_എസ്_തൊണ്ടർനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്