"പി.ടി.എം.എ.എം.എൽ.പി. സ്‌കൂൾ അരീച്ചോല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hareesh E (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl| P.T.M.A.L.P.S. Areechola}}
| സ്ഥലപ്പേര്= അരീച്ചോല  
{{Infobox School
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍
|സ്ഥലപ്പേര്=അരീച്ചോല
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| സ്കൂള്‍ കോഡ്= 48302
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം= 1976  
|സ്കൂൾ കോഡ്=48302
| സ്കൂള്‍ വിലാസം= തച്ചിങ്ങനാടം പി.ഒ, മലപ്പുറം ജില്ല, 
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 679325  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 0483 2782222
|വിക്കിഡാറ്റ ക്യു ഐഡി=Q64563707
| സ്കൂള്‍ ഇമെയില്‍= areecholaptm@gmail.com
|യുഡൈസ് കോഡ്=32050500510
| സ്കൂള്‍ വെബ് സൈറ്റ്= [https://areecholalp.blogspot.in areecholalp.blogspot.in]
|സ്ഥാപിതദിവസം=01
| ഉപ ജില്ല= മേലാറ്റൂർ  
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം= എയ്ഡഡ്  
|സ്ഥാപിതവർഷം=1976
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=PTMAMLP SCHOOL AREECHOLA
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=തച്ചിങ്ങനാടം
| പഠന വിഭാഗങ്ങള്‍2=
|പിൻ കോഡ്=679325
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0483 2781150
| ആൺകുട്ടികളുടെ എണ്ണം= 50
|സ്കൂൾ ഇമെയിൽ=areecholaptm@gmail.com
| പെൺകുട്ടികളുടെ എണ്ണം= 54
|സ്കൂൾ വെബ് സൈറ്റ്=areecholalp.blogspot.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 104
|ഉപജില്ല=മേലാറ്റൂർ
| അദ്ധ്യാപകരുടെ എണ്ണം= 5  
|തദ്ദേശസ്വയംഭരണസ്ഥാപനം =കീഴാറ്റൂർപഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍= ആമിന ഒ.പി         
|വാർഡ്=19
| പി.ടി.. പ്രസിഡണ്ട്=   മുഹമ്മദ് പി        
|ലോകസഭാമണ്ഡലം=മലപ്പുറം
| സ്കൂള്‍ ചിത്രം= 48302-1.jpg |
|നിയമസഭാമണ്ഡലം=മഞ്ചേരി
|താലൂക്ക്=പെരിന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=. ഹരീഷ്
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ് നിസാമുദ്ദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ
|സ്കൂൾ ചിത്രം=48302-3.jpg
|size=350px
|caption=
|ലോഗോ=48302-2.jpg
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിൽ കീഴാറ്റൂർ ഗ്രാമ പഞ്ചായത്തിലെ 17-ാം വാർഡ് അരീച്ചോലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എയ്ഡഡ് എൽ.പി സ്‌കൂളായ ഈ വിദ്യാലയം 1976 ലാണ് പ്രവർത്തനം ആരംഭിച്ചത്.  
 
== ആമുഖം ==
[[പ്രമാണം:48302-2.jpg|thumb|100px|left|ലോഗോ]] മലപ്പുറം ജില്ലയിൽ കീഴാറ്റൂർ ഗ്രാമ പഞ്ചായത്തിലെ 19-ാം വാർഡ് അരീച്ചോലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എയ്ഡഡ് എൽ.പി സ്‌കൂളായ ഇവിടെ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി 100ലധികം കുട്ടികൾ പഠിക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
1976 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രദേശവാസിയായ പരുത്തിക്കുത്ത് മുഹമ്മദ് (വാപ്പുഹാജി) സ്‌കൂളിന് ആവശ്യമായ സ്ഥലം വിട്ടു നൽകുകയും അധ്യാപകനും പൊതുപ്രവർത്തകനായ ജമാൽ മുഹമ്മദ് നിർമ്മാണം ഏറ്റെടുക്കുകയും ചെയ്തു. പി.എം. അബ്ദുൽ റസാഖ്, വള്ളിക്കാടൻ കുഞ്ഞാപ്പ, പരുത്തിക്കുത്ത് ഉമ്മർ ഹാജി, കുന്നുമ്മൽ പുളിക്കോട് കുഞ്ഞഹമ്മദ്, പുഴക്കൽ മുഹമ്മദ്, സമദ് ഹാജി, അലവി ഹാജി തുടങ്ങി നിരവധി നാട്ടുകാർ ഈ വിദ്യാലയത്തിന്റെ രൂപീകരണത്തിനായി പ്രയത്‌നിച്ചിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
* നാല് ക്ലാസ്മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, വായനാ മുറി, പാചകപ്പുര എന്നിവ വിദ്യാലയത്തിലുണ്ട്.
* ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും ശുചി മുറികളും.
* 1250  ലധികം പുസ്തകങ്ങളുള്ള ലൈബ്രറി.
* സ്വന്തമായി കളിസ്ഥലം
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷനോട് കൂടിയ ഐ.ടി ലാബ്


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* വിദ്യാരംഗം കലാ സാഹിത്യ വേദി
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* ഗണിത ക്ലബ്
 
* സയൻസ് ക്ലബ്
== ഭരണനിര്‍വഹണം ==
* ആരോഗ്യ ക്ലബ്


== ഭരണനിർവഹണം ==
സ്‌കൂൾ മാനേജർ, പി.ടി.എ, എം.ടി.എ, എസ്.എം.സി എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂൾ പ്രവർത്തിച്ചു വരുന്നത്. വിദ്യാലയത്തിലെ മുൻ അധ്യാപിക കൂടിയായിരുന്ന പി. സക്കീനാബിയാണ് 2012  മുതൽ സ്‌കൂളിന്റെ മാനേജർ.
== മുൻ സാരഥികൾ ==
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable"
|-
! ക്രമ നമ്പർ !! പേര്  !! കാലയളവ്
|-
| 1 || എം. മേരി || 1976 - 1999
|-
| 2 || പി.എം. ജോസഫ് || 2000 - 2010
|-
| 3 || കെ.എം. മേരിക്കുട്ടി || 2011 - 2013
|-
| 4 || ഒ.പി. ആമിന || 2014 - 2022 2022
|-
|5
|ഇ. ഹരീഷ്
|2023 -
|}
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* പെരിന്തൽമണ്ണ - പാണ്ടിക്കാട് റൂട്ടിൽ അരിക്കണ്ടം പാക്കിൽ നിന്നും അരീച്ചോല റോഡിലൂടെ  രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.
* ആനക്കയം - പാണ്ടിക്കാട് റൂട്ടിൽ ആമക്കാട് നിന്നും നാല് കിലോമീറ്റർ ദൂരം.
     
{{Slippymap|lat=11.067027|lon= 76.206575 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പി.ടി.എം.എ.എം.എൽ.പി._സ്‌കൂൾ_അരീച്ചോല" എന്ന താളിൽനിന്ന് ശേഖരിച്ചത്