"എ.എൽ.പി.എസ്. നെന്മേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= ഒറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}


{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=  
 
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| സ്ഥലപ്പേര്= കൊല്ലങ്കോട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്=  
| സ്കൂൾ കോഡ്= 21546
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| പിന്‍ കോഡ്=
|യുഡൈസ് കോഡ്=32060500407
| സ്കൂള്‍ ഫോണ്‍=
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1936
| ഉപ ജില്ല=  
|സ്കൂൾ വിലാസം=എ.എൽ.പി.എസ് നെന്മേനി,
| ഭരണ വിഭാഗം=  
പി.ഒ : നെന്മേനി, കൊല്ലങ്കോട്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കൊല്ലങ്കോട്
| പഠന വിഭാഗങ്ങള്‍1=  
|പിൻ കോഡ്=678506
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=9495529308
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=alpsnenmeni@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=കൊല്ലങ്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലങ്കോട്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=9
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=ആലത്തൂർ
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=നെന്മാറ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക് പഞ്ചായത്ത്=കൊല്ലങ്കോട്
|ഭരണവിഭാഗം=എയ്‌ഡഡ്‌
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ തലം=1-5
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=39
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|പ്രധാന അദ്ധ്യാപിക=കെ.ആർ ഗീതാറാണി
|പി.ടി.. പ്രസിഡണ്ട്=ജയന്തി
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത കെ
|സ്കൂൾ ചിത്രം=21546-alps nenmeni-2.jpg
|size=350px
|caption=
|logo_size=50px
}}
}}
== ചരിത്രം ==
----


== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
== ചരിത്രം ==
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് പഞ്ചായത്തിലെ ഒമ്പതാം വാർഡായ നെന്മേനി എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. നെല്ല് വിളയുന്ന സ്ഥലമായത്ത്‌ കൊണ്ടാണ് നെന്മേനി എന്ന് ഈ വിദ്യാലയ സ്ഥലത്തിന് പേര്  വന്നത് എന്നാണ് പറയപ്പെടുന്നത്. കാർഷിക മേഖലയാണ് ഈ സ്ഥലം.പ്രകൃതി ഭംഗി ഉൾക്കൊള്ളുന്ന ചിങ്ങൻചിറ ക്ഷേത്രവും, സീതാർകുണ്ഡ് വെള്ളച്ചാട്ടവും ഈ വിദ്യാലയത്തിനടുത്ത സ്ഥലങ്ങളാണ്. 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള എൽ.പി വിദ്യാലയമാണിത്. മദ്രാസ് ഗവൺമെന്റിന്റെ കാലത്തു രൂപപ്പെട്ടതാണ് ഈ വിദ്യാലയം.  
== ഭൗതികസൗകര്യങ്ങൾ ==
5 ക്ലാസ്സുകൾക്ക് വിശാലമായ ഹാൾ ഉണ്ട്. ശുദ്ധമായ വെള്ളമുള്ള കിണറുണ്ട്.ഒരു ടോയ്‌ലെറ്റും,മൂത്രപ്പുര പെൺ/ ആൺ  1  വീതം ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ ഇല്ലെങ്കിലും മുൻഭാഗത്ത് 2 ഗേറ്റും മതിലും ഉണ്ട്. കുട്ടികൾക്ക്  കളിയ്ക്കാൻ അത്യാവശ്യം സ്ഥലമുണ്ട്. 1 മുതൽ 5 വരെ ക്ലാസ്സുകളുണ്ട്. ഇലെക്ട്രിഫിക്കേഷൻ ഉണ്ട്


== മാനേജ്മെന്റ് ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


== മുന്‍ സാരഥികള്‍ ==
* ഇംഗ്ലീഷ് ക്ലബ്  
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
* വായന ക്ലബ്
* ശാസ്ത്രക്ലബ്
* ഗണിതശാസ്ത്ര ക്ലബ്
* പരിസ്ഥിതിക്ലബ്‌
* ഹെൽത്ത് ക്ലബ്
* ശുചിത്വ ക്ലബ്
* ദിനാചരണങ്ങൾ
* മുൻ സാരഥികൾ


#
#
#
==നേട്ടങ്ങൾ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* എൽ.എസ്.എസ് പരീക്ഷയിൽ കുട്ടികൾ ഉന്നതവിജയം നേടിയിട്ടുണ്ട്.
* ബി.ആർ.സി ലെവലിൽ നടത്തിയ ആസാദി  കീ അമൃത് ദേശഭക്തിഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


* ഡോ. സനൽ കുമാർ (ചരിത്രഗവേഷകൻ)
* നെന്മേനി കൃഷ്ണൻ (പൊറാട്ട് നാടക കലാകാരൻ)
* സദനം ശ്യാമളൻ (കഥകളി സംഗീതം)
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=10.598353454506|lon= 76.71177228296357|zoom=16|width=800|height=400|marker=yes}}
 
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 25 കിലോമീറ്റർ സഞ്ചരിച്ചാൽ കൊല്ലങ്കോട് ടൗണിൽ എത്താം. കൊല്ലങ്കോട് ടൗണിൽ നിന്നും ഇടത്തോട്ട് 1  കിലോമീറ്റർ  സഞ്ചരിച്ചാൽ കുരുവിക്കൂട്ടുമരം എന്ന സ്ഥലത്തെത്താം. അവിടെ നിന്ന്  2 കിലോമീറ്റർ സഞ്ചരിച്ചാൽ  സ്കൂളിലെത്താം .
 
*മാർഗ്ഗം  2 തൃശൂർ-പൊള്ളാച്ചി ദേശീയ പാതയിൽ കൊല്ലങ്കോട് ടൗണിൽ നിന്ന് 3 കിലോമീറ്റർ  സഞ്ചരിച്ചാൽ  സ്കൂളിലെത്താം .
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
 
|--
 
|-- 


|}
|}
|
|}
|}
<!--visbot  verified-chils->-->

16:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ്. നെന്മേനി
വിലാസം
കൊല്ലങ്കോട്

കൊല്ലങ്കോട് പി.ഒ.
,
678506
,
പാലക്കാട് ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ9495529308
ഇമെയിൽalpsnenmeni@gmail.com
കോഡുകൾ
സ്കൂൾ കോഡ്21546 (സമേതം)
യുഡൈസ് കോഡ്32060500407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലങ്കോട്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‌ഡഡ്‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1-5
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.ആർ ഗീതാറാണി
പി.ടി.എ. പ്രസിഡണ്ട്ജയന്തി
എം.പി.ടി.എ. പ്രസിഡണ്ട്സജിത കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ





ചരിത്രം

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് പഞ്ചായത്തിലെ ഒമ്പതാം വാർഡായ നെന്മേനി എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. നെല്ല് വിളയുന്ന സ്ഥലമായത്ത്‌ കൊണ്ടാണ് നെന്മേനി എന്ന് ഈ വിദ്യാലയ സ്ഥലത്തിന് പേര്  വന്നത് എന്നാണ് പറയപ്പെടുന്നത്. കാർഷിക മേഖലയാണ് ഈ സ്ഥലം.പ്രകൃതി ഭംഗി ഉൾക്കൊള്ളുന്ന ചിങ്ങൻചിറ ക്ഷേത്രവും, സീതാർകുണ്ഡ് വെള്ളച്ചാട്ടവും ഈ വിദ്യാലയത്തിനടുത്ത സ്ഥലങ്ങളാണ്. 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള എൽ.പി വിദ്യാലയമാണിത്. മദ്രാസ് ഗവൺമെന്റിന്റെ കാലത്തു രൂപപ്പെട്ടതാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ്സുകൾക്ക് വിശാലമായ ഹാൾ ഉണ്ട്. ശുദ്ധമായ വെള്ളമുള്ള കിണറുണ്ട്.ഒരു ടോയ്‌ലെറ്റും,മൂത്രപ്പുര പെൺ/ ആൺ  1  വീതം ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ ഇല്ലെങ്കിലും മുൻഭാഗത്ത് 2 ഗേറ്റും മതിലും ഉണ്ട്. കുട്ടികൾക്ക്  കളിയ്ക്കാൻ അത്യാവശ്യം സ്ഥലമുണ്ട്. 1 മുതൽ 5 വരെ ക്ലാസ്സുകളുണ്ട്. ഇലെക്ട്രിഫിക്കേഷൻ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇംഗ്ലീഷ് ക്ലബ്  
  • വായന ക്ലബ്
  • ശാസ്ത്രക്ലബ്
  • ഗണിതശാസ്ത്ര ക്ലബ്
  • പരിസ്ഥിതിക്ലബ്‌
  • ഹെൽത്ത് ക്ലബ്
  • ശുചിത്വ ക്ലബ്
  • ദിനാചരണങ്ങൾ
  • മുൻ സാരഥികൾ

നേട്ടങ്ങൾ

  • എൽ.എസ്.എസ് പരീക്ഷയിൽ കുട്ടികൾ ഉന്നതവിജയം നേടിയിട്ടുണ്ട്.
  • ബി.ആർ.സി ലെവലിൽ നടത്തിയ ആസാദി  കീ അമൃത് ദേശഭക്തിഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. സനൽ കുമാർ (ചരിത്രഗവേഷകൻ)
  • നെന്മേനി കൃഷ്ണൻ (പൊറാട്ട് നാടക കലാകാരൻ)
  • സദനം ശ്യാമളൻ (കഥകളി സംഗീതം)

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._നെന്മേനി&oldid=2526146" എന്ന താളിൽനിന്ന് ശേഖരിച്ചത്