"ജി.എൽ.പി.എസ് നരിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(school details) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| | {{Infobox School | ||
| | |സ്ഥലപ്പേര്=നരിപ്പറമ്പ് | ||
| | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19218 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64566960 | ||
| പഠന | |യുഡൈസ് കോഡ്=32050700712 | ||
| പഠന | |സ്ഥാപിതദിവസം=24 | ||
| മാദ്ധ്യമം= | |സ്ഥാപിതമാസം=01 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്ഥാപിതവർഷം=1927 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിലാസം=GLPS NARIPARAMBA | ||
| | |പോസ്റ്റോഫീസ്=നരിപ്പറമ്പ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |പിൻ കോഡ്=679573 | ||
| പ്രധാന | |സ്കൂൾ ഫോൺ= | ||
| പി.ടി. | |സ്കൂൾ ഇമെയിൽ=nariparambaglps@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=എടപ്പാൾ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കാലടി പഞ്ചായത്ത് | |||
|വാർഡ്=1 | |||
|ലോകസഭാമണ്ഡലം=പൊന്നാനി | |||
|നിയമസഭാമണ്ഡലം=തവനൂർ | |||
|താലൂക്ക്=പൊന്നാനി | |||
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=33 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=40 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലത എ എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അശോകൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റസിയ | |||
|സ്കൂൾ ചിത്രം=19218.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപ ജില്ലയിലെ നരിപ്പറമ്പ് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന സ്കൂളാണിത്.ഈ സ്കൂളിന്റെ മുഴുവൻ പേര് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ നരിപ്പറമ്പ് എന്നാണ് | |||
== ചരിത്രം == | == ചരിത്രം == | ||
ജി.എൽ.പി.എസ് നരിപ്പറമ്പ് | |||
മലപ്പുറഠ ജില്ലയിലെ കാലടി ഗ്രാമപഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകളിലായി പ്രവ൪ത്തിച്ചുവരുന്നു. മുൻപ് തവനൂ൪ പഞ്ചായത്തിൽ ഉൾപ്പെടുകയുഠ പഞ്ചായത്ത് വിഭജനശേഷഠ കാലടി പഞ്ചായത്തിൽ കാലടി വില്ലേജൽ ഉൾപ്പെടുകയുഠ ചെയ്ത ഈ വിദ്യാലയഠ പ്രദേശവാസികൾക്ക് ഏക ആശ്റയമായിരുന്നു. 1927 ൽ ജനുവരി 24ന് ഡിസ്ട്റിക് ബോ൪ഡിൻെറ പേരിൽ എലിമെന്ററി സ്കൂൾ ആയാണ് സ്കൂൾ പ്ര വർത്തനമാരഠഭിച്ചത്. നരിപറ൩ ് അങാടിയിൽ ഒരു പീടിക മുറിയിൽ ആയിരുന്നു ഈ വിദ്യാലയഠ ആദ്യഠ പ്രവ൪ത്തിച്ചുവന്നത്. ഈ രീതിയിൽ സ്കൂൾ നടത്തികൊണ്ടുപോകാനുളള ബുദ്ധിമുട്ടുകാരണഠ ഇരുമ്പുഴി മുക്കാണത്ത് നാരായണൻ നമ്പ്യാരുടെ ഉടമസ്ഥതയിലുളള കീഴാളൂർ പറമ്പിൽ സ്കൂൾ പറമ്പിൽ ഒരു ഓലഷെഡ് നിർമ്മിച്ച് അതിലേക്ക്മാറ്റി. ഈ സ്ഥലഠ കൈമാറ്റഠ ചെയ്തപ്പോൾ സ്കൂളിൻെറ പ്രവ൪ത്തനഠ പരേതനായ ശ്റീ.കെ. പി. മൊയ്തീൻ ഏറ്റെടുത്തു. പിന്നീട് അദ്ദേഹത്തിൻെറ മകൻ ഉമ്മർകുട്ടി മാസ്റ്റർ സ്വന്തമായി നിർമ്മിച് കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോൾ ഗവൺമെൻറ് വാടക കൊടുത്തു പ്രവർത്തിക്കുന്ന കെട്ടിടത്തിൻെറ ഉടമസ്ഥ ശ്റിമതി. മെഹറുന്നിസ ടീച്ചറാണ്. | |||
ഭൗതിക സൗകര്യങ്ങൾ :നരിപ്പറമ്പ് ഗവഃ എൽ പി സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ക്ലാസ് മുറികൾ ടൈൽ പാകിയതാണ് .ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് ഗ്യാസ് അടുപ്പ് ഉണ്ട് .കുടിവെള്ളത്തിനായി കെട്ടിട ഉടമയുടെ കിണറും ഡാനിഡ വാട്ടർ കണക്ഷനും ഉണ്ട് .മോട്ടോറും ടാങ്കുകളും വാട്ടർ പ്യുരിഫയറും ഉണ്ട്.ക്ലാസ് മുറികളിൽ ഫാൻ ഉണ്ട്. കൂടാതെ 4 കമ്പ്യൂട്ടറും 2 പ്രോജെക്ടറും മൈക്ക് സെറ്റും ഉണ്ട്.സ്കൂളിന് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട്.സ്കൂൾ ലൈബ്രറിയും ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== | വിജയഭേരി പ്രവർത്തനങ്ങൾ ,എൽ എസ് എസ് പരിശീലന ക്ലാസുകൾ , നിരന്തര മൂല്യനിർണയ പ്രവർത്തനങ്ങൾ, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ ,സ്കൂൾ തല മേളകൾ എന്നിവ നടന്നു വരുന്നു. | ||
== മുൻ സാരഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പ്രധാനാധ്യാപകൻറെ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|വേലായി.വി .പി. | |||
|1984-1993 | |||
|- | |||
|2 | |||
|ദാമോദരൻ .എം | |||
|1993-94 | |||
|- | |||
|3 | |||
|ജനാർദ്ധനൻ കെ പി | |||
|1995-96 | |||
|- | |||
|4 | |||
|അബൂബക്കർ കെ വി | |||
|1996-2000 | |||
|- | |||
|5 | |||
|സുരേന്ദ്രൻ എസ് | |||
|2000-2004 | |||
|- | |||
|6 | |||
|ജോൺ പി ജി | |||
|2004-2005 | |||
|- | |||
|7 | |||
|കൃഷ്ണൻ സി | |||
|2005-2008 | |||
|- | |||
|8 | |||
|രത്നം സി വി | |||
|2008-2018 | |||
|- | |||
|9 | |||
|ബിന്ദു എ വി | |||
|2018-2019 | |||
|- | |||
|10 | |||
|ഹരിശങ്കർ സി എസ് | |||
|2019-2020 | |||
|} | |||
== ചിത്രശാല == | |||
[[ജി.എൽ.പി.എസ് നരിപ്പറമ്പ്/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== | ==വഴികാട്ടി== | ||
{{Slippymap|lat=10.8176117|lon=75.9652417|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->-->കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ നിന്നും തവനൂർ വഴിയോ പാറപ്പുറം വഴിയോ ഉള്ള പൊന്നാനി ബസിൽ കയറിയാൽ നരിപ്പറമ്പിൽ എത്താം. നരിപ്പറമ്പിൽ നിന്നും ഇരുനൂറു മീറ്റർ മാറി കനാൽ റോഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . | |||
== | |||
തൃശ്ശൂർ ഭാഗത്തുനിന്നും കോഴിക്കോട് ബസ്സിൽ എടപ്പാൾ വന്നിറങ്ങാം .എടപ്പാളിൽ നിന്നും നരിപ്പറമ്പിലേക്ക് ഉള്ള ബസ്സിൽ കയറിയാൽ നരിപ്പറമ്പ് സെൻറ്ററിൽ എത്താം. |
21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപ ജില്ലയിലെ നരിപ്പറമ്പ് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന സ്കൂളാണിത്.ഈ സ്കൂളിന്റെ മുഴുവൻ പേര് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ നരിപ്പറമ്പ് എന്നാണ്
ജി.എൽ.പി.എസ് നരിപ്പറമ്പ് | |
---|---|
വിലാസം | |
നരിപ്പറമ്പ് GLPS NARIPARAMBA , നരിപ്പറമ്പ് പി.ഒ. , 679573 , മലപ്പുറം ജില്ല | |
സ്ഥാപിതം | 24 - 01 - 1927 |
വിവരങ്ങൾ | |
ഇമെയിൽ | nariparambaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19218 (സമേതം) |
യുഡൈസ് കോഡ് | 32050700712 |
വിക്കിഡാറ്റ | Q64566960 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | കാലടി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 40 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത എ എ |
പി.ടി.എ. പ്രസിഡണ്ട് | അശോകൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റസിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ജി.എൽ.പി.എസ് നരിപ്പറമ്പ്
മലപ്പുറഠ ജില്ലയിലെ കാലടി ഗ്രാമപഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകളിലായി പ്രവ൪ത്തിച്ചുവരുന്നു. മുൻപ് തവനൂ൪ പഞ്ചായത്തിൽ ഉൾപ്പെടുകയുഠ പഞ്ചായത്ത് വിഭജനശേഷഠ കാലടി പഞ്ചായത്തിൽ കാലടി വില്ലേജൽ ഉൾപ്പെടുകയുഠ ചെയ്ത ഈ വിദ്യാലയഠ പ്രദേശവാസികൾക്ക് ഏക ആശ്റയമായിരുന്നു. 1927 ൽ ജനുവരി 24ന് ഡിസ്ട്റിക് ബോ൪ഡിൻെറ പേരിൽ എലിമെന്ററി സ്കൂൾ ആയാണ് സ്കൂൾ പ്ര വർത്തനമാരഠഭിച്ചത്. നരിപറ൩ ് അങാടിയിൽ ഒരു പീടിക മുറിയിൽ ആയിരുന്നു ഈ വിദ്യാലയഠ ആദ്യഠ പ്രവ൪ത്തിച്ചുവന്നത്. ഈ രീതിയിൽ സ്കൂൾ നടത്തികൊണ്ടുപോകാനുളള ബുദ്ധിമുട്ടുകാരണഠ ഇരുമ്പുഴി മുക്കാണത്ത് നാരായണൻ നമ്പ്യാരുടെ ഉടമസ്ഥതയിലുളള കീഴാളൂർ പറമ്പിൽ സ്കൂൾ പറമ്പിൽ ഒരു ഓലഷെഡ് നിർമ്മിച്ച് അതിലേക്ക്മാറ്റി. ഈ സ്ഥലഠ കൈമാറ്റഠ ചെയ്തപ്പോൾ സ്കൂളിൻെറ പ്രവ൪ത്തനഠ പരേതനായ ശ്റീ.കെ. പി. മൊയ്തീൻ ഏറ്റെടുത്തു. പിന്നീട് അദ്ദേഹത്തിൻെറ മകൻ ഉമ്മർകുട്ടി മാസ്റ്റർ സ്വന്തമായി നിർമ്മിച് കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോൾ ഗവൺമെൻറ് വാടക കൊടുത്തു പ്രവർത്തിക്കുന്ന കെട്ടിടത്തിൻെറ ഉടമസ്ഥ ശ്റിമതി. മെഹറുന്നിസ ടീച്ചറാണ്.
ഭൗതിക സൗകര്യങ്ങൾ :നരിപ്പറമ്പ് ഗവഃ എൽ പി സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ക്ലാസ് മുറികൾ ടൈൽ പാകിയതാണ് .ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് ഗ്യാസ് അടുപ്പ് ഉണ്ട് .കുടിവെള്ളത്തിനായി കെട്ടിട ഉടമയുടെ കിണറും ഡാനിഡ വാട്ടർ കണക്ഷനും ഉണ്ട് .മോട്ടോറും ടാങ്കുകളും വാട്ടർ പ്യുരിഫയറും ഉണ്ട്.ക്ലാസ് മുറികളിൽ ഫാൻ ഉണ്ട്. കൂടാതെ 4 കമ്പ്യൂട്ടറും 2 പ്രോജെക്ടറും മൈക്ക് സെറ്റും ഉണ്ട്.സ്കൂളിന് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട്.സ്കൂൾ ലൈബ്രറിയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിജയഭേരി പ്രവർത്തനങ്ങൾ ,എൽ എസ് എസ് പരിശീലന ക്ലാസുകൾ , നിരന്തര മൂല്യനിർണയ പ്രവർത്തനങ്ങൾ, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ ,സ്കൂൾ തല മേളകൾ എന്നിവ നടന്നു വരുന്നു.
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകൻറെ പേര് | കാലഘട്ടം |
---|---|---|
1 | വേലായി.വി .പി. | 1984-1993 |
2 | ദാമോദരൻ .എം | 1993-94 |
3 | ജനാർദ്ധനൻ കെ പി | 1995-96 |
4 | അബൂബക്കർ കെ വി | 1996-2000 |
5 | സുരേന്ദ്രൻ എസ് | 2000-2004 |
6 | ജോൺ പി ജി | 2004-2005 |
7 | കൃഷ്ണൻ സി | 2005-2008 |
8 | രത്നം സി വി | 2008-2018 |
9 | ബിന്ദു എ വി | 2018-2019 |
10 | ഹരിശങ്കർ സി എസ് | 2019-2020 |
ചിത്രശാല
വഴികാട്ടി
കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ നിന്നും തവനൂർ വഴിയോ പാറപ്പുറം വഴിയോ ഉള്ള പൊന്നാനി ബസിൽ കയറിയാൽ നരിപ്പറമ്പിൽ എത്താം. നരിപ്പറമ്പിൽ നിന്നും ഇരുനൂറു മീറ്റർ മാറി കനാൽ റോഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .
തൃശ്ശൂർ ഭാഗത്തുനിന്നും കോഴിക്കോട് ബസ്സിൽ എടപ്പാൾ വന്നിറങ്ങാം .എടപ്പാളിൽ നിന്നും നരിപ്പറമ്പിലേക്ക് ഉള്ള ബസ്സിൽ കയറിയാൽ നരിപ്പറമ്പ് സെൻറ്ററിൽ എത്താം.