"ഡി വി എൽ പി സ്കൂൾ, വെട്ടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
| {{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{prettyurl| D V L P School Vettiyar}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്തിന്റെ പത്താം വാർഡിലാണ് വെട്ടിയാർ ദേവിവിലാസം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്ഥലപ്പേര്=വെട്ടിയാർ | ||
| | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=36238 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87478917 | ||
| | |യുഡൈസ് കോഡ്=32110701407 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1923 | ||
|സ്കൂൾ വിലാസം=DVLPSCHOOL VETTIYAR PO MAVELIKARA | |||
| | |പോസ്റ്റോഫീസ്=വെട്ടിയാർ | ||
| | |പിൻ കോഡ്=690558 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=36238dvlpsvettiyar@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മാവേലിക്കര | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =തഴക്കര പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=10 | ||
| പ്രധാന | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പി.ടി. | |നിയമസഭാമണ്ഡലം=മാവേലിക്കര | ||
| | |താലൂക്ക്=മാവേലിക്കര | ||
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=42 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=51 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=93 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=Divya K | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Neethu G | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Ageesha | |||
|സ്കൂൾ ചിത്രം= dvlpsphoto.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഹ്രസ്വകാല ചരിത്രം | |||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്തിന്റെ പത്താം വാർഡിലാണ് വെട്ടിയാർ ദേവിവിലാസം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. | |||
വെട്ടിയാർ പള്ളിയറക്കാവിലമ്മയുടെ നാമധേയത്തിൽ 1923 ൽ വെട്ടിയാർ പഴയ കോയിക്കൽ ശ്രീ രാഘവൻ പിള്ള എന്ന മഹത് വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. വെട്ടിയാറിലെ ആദ്യ വിദ്യാലയമായ ഈ സ്ക്കൂളിന് ദേവീവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരു നല്കി. തുടക്കത്തിൽ ഇതൊരു ഗ്രാന്റ് പള്ളിക്കുടമായിരുന്നു. ഒരു ഡിവിഷൻ മാത്രമുള്ളതായിരുന്ന വിദ്യാലയം പിന്നീട് 12 ഡിവിഷനും 12 അദ്ധ്യാപകരുമുള്ള ഒരു സ്ക്കൂളായി മാറി. ഇന്ന് ഈ സ്കൂളിൽ 4 ഡിവിഷനും 93 കുട്ടികളും 4 അദ്ധ്യാപകരുമാണുള്ളത്. | |||
കുറേക്കാലം ഒറ്റ മാനേജ്മെന്റായി തുടർന്ന ഈ വിദ്യാലയം പിൽക്കാലത്ത് വെട്ടിയാർ എൻഎസ്എസ് കരയോഗ സംയുക്ത സമിതിക്ക് സൗജന്യമായി നൽകി.തുടർന്ന് ഈ സ്കൂൾ പൂർവ്വാധികം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാൻ മാനേജ്മെന്റിനും അദ്ധ്യാപകർക്കും സാധിച്ചു | |||
മാനേജ്മെന്റിൽ നിന്നും സ്കൂൾ നവീകരണത്തിന്റെ ഭാഗമായി സ്കൂളിന്റെ രണ്ടു വശങ്ങളിൽ മതിൽ നിർമ്മിച്ചു.കുട്ടികളുടെ കായിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് നല്ല ഒരു കളിസ്ഥലം നിർമ്മിച്ചു നൽകി.കുടിവെള്ളത്തിനായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി.ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുന്നതിന് ഒരു അലമാരയും മേശയും വാങ്ങിത്തന്നു . | |||
സ്വാതന്ത്ര്യസമരത്തിലും ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്ത പഴയ കോയിക്കൽ ശ്രീ ഗോപാലപിള്ള, പ്രസിദ്ധ കാഥികൻ ശ്രീ വെട്ടിയാർ പി കെ, ശ്രീ കോശി IAS തുടങ്ങിയ വിവിധ മേഖലകളിൽ പ്രശസ്തിയാർജ്ജിച്ച പലരും ഈ സ്കൂളിന്റെ സംഭാവനയിൽ പെടുന്നു. | |||
==പാഠ്യേതര | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
# | |||
== നേട്ടങ്ങൾ == | |||
# | |||
== | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| | സ്കൂളിലെത്താനുള്ള മാർഗ്ഗം. മാവേലിക്കര - പന്തളം റൂട്ടിൽ വെട്ടിയാർ ജംഗ്ഷനിൽ നിന്ന് താന്നിക്കുന്ന് റൂട്ടിൽ 30 മീറ്റർ ചെന്നാൽ സ്കൂളിലെത്താം. | ||
|} | {{Slippymap|lat=9.226422257746615|lon= 76.61134809657561 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!-- | |||