"എ എം യു പി എസ് മാക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
No edit summary
47234 (സംവാദം | സംഭാവനകൾ)
No edit summary

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 504 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Makkoottam AMUP School  }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|AMUPS Makkoottam}}
| സ്ഥലപ്പേര്= ചൂലാംവയല്‍
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47234
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1929
| സ്കൂള്‍ വിലാസം= കുന്ദമംഗലം
| പിന്‍ കോഡ്= 673571
| സ്കൂള്‍ ഫോണ്‍= 04952804201
| സ്കൂള്‍ ഇമെയില്‍= makkoottam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= കുുന്ദമംഗലം
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി &
| പഠന വിഭാഗങ്ങള്‍2=യു.പി
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 341
| പെൺകുട്ടികളുടെ എണ്ണം= 369
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 710
| അദ്ധ്യാപകരുടെ എണ്ണം= 31
| അനദ്ധ്യാപകരുടെ എണ്ണം= 1
| പ്രധാന അദ്ധ്യാപകന്‍= പി. മുഹമ്മദ് കോയ
| പി.ടി.ഏ. പ്രസിഡണ്ട്=വി പി സലീം
| സ്കൂള്‍ ചിത്രം= 4723401.jpg

കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ മുറിയനാലിനും പതിമംഗലത്തിനും ഇടയില്‍ [[ചൂലാംവയല്‍]] പ്രദേശത്ത് ദേശീയപാത 212 ന്റെ ഇരുവശങ്ങളിലുമായാണ് കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയില്‍പ്പെട്ട മാക്കൂട്ടം എ.എം.യു.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1929 ലാണ് സ്കൂള്‍ ആരംഭിച്ചത്. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 710 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറിയും പ്രവര്‍ത്തിക്കുന്നുണ്ട്.
==ചരിത്രം==

വര്‍ഷം 1925. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ മലബാറില്‍ മുഴങ്ങുന്ന സമയം. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയില്‍ നില്‍ക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തില്‍ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ  നാളുകളിലാണ് ജനാബ് തൊടുകയില്‍ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേര്‍ന്ന് പ്രദേശത്ത് ഒരു ലോവര്‍ എലിമെന്ററി സ്കൂള്‍ ആരംഭിച്ചത്.
കോഴിക്കോട് ജില്ലയിൽ കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ മുറിയനാലിനും പതിമംഗലത്തിനും ഇടയിൽ ചൂലാംവയൽ എന്ന പ്രദേശത്ത് ദേശീയപാത 766 ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''മാക്കൂട്ടം എ.എം.യു.പി സ്കൂൾ'''.
കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് വിദ്യാലയം പ്രവര്‍ത്തിച്ച് തുടങ്ങിയത്. മാക്കൂട്ടം എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. മാക്കൂട്ടം പറമ്പ് എന്ന പേരില്‍ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്കൂളിന്റെ പേരിന്റെ തുടക്കത്തില്‍ ഇന്നും മാക്കൂട്ടം എന്നു കാണുന്നത് ഇതുകൊണ്ടാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 1, 6 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന [[ചൂലാംവയല്‍]] എന്ന സ്ഥലത്താണ് മാക്കൂട്ടം എ.എം.യു.പി. സ്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്.

1925 ല്‍ സ്കൂള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1929 ലാണ് (അംഗീകാര നമ്പര്‍ 3(56) ഡി 05.10.1929). 1932 ല്‍ അ‍ഞ്ചാം തരവും കൂടി അനുവദിച്ചു കിട്ടി (14(52) ‍ഡി തിയ്യതി 29.09.1932 ). അതോടെ ഇതൊരു പൂര്‍ണ ലോവര്‍ എലിമെന്ററി സ്കൂളായി മാറി. സ്കൂളില്‍ അക്കാലയളവില്‍ രാവിലെ മത പഠനവും നടത്തിരുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ സമൂഹം ഏറെ പിന്നില്‍ നിന്നിരുന്ന അക്കാലത്ത് പെണ്‍കുട്ടികള്‍ ഭൂരിപക്ഷവും മൂന്നാം ക്ലാസ് വരെ മാത്രമേ പഠിച്ചിരുന്നുള്ളൂ. പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സ്കുൂള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
{{Infobox School

|സ്ഥലപ്പേര്=കുന്ദമംഗലം
കൂട്ടു മാനേജ്മെന്റ് പാടില്ല എന്ന സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ജനാബ് തറുവയ്ക്കുട്ടി ഹാജി കെട്ടിടമുടമയും ജനാബ് അഹമ്മദ് കുട്ടി സാഹിബ് മാനേജ്മെന്റും കറസ്പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ല്‍ അഹമ്മദ് കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകന്‍ തൊടുകയില്‍ ഇസ്മായില്‍ കുട്ടി ഹാജിക്ക് നല്‍കി. തുടര്‍ന്നുള്ള 22 വര്‍‍ഷക്കാലം ജനാബ് ഇസ്മായില്‍ കുട്ടി ഹാജി മാനേജറായി തുടര്‍ന്നു. അദ്ദേഹത്തിന്റെ കാലത്ത് ഒാലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഒാട് മേഞ്ഞു. ഒാടു മേഞ്ഞ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും സ്കൂളിലേക്കാവശ്യമായ പുതിയ ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കുകയും ചെയ്തു. 1975 ല്‍ ഇസ്മായില്‍ കുട്ടി ഹാജി അന്തരിച്ചപ്പോള്‍ ഭാര്യ പി. കദീശ മാനേജറായി ചുമതലയേറ്റു. അവരുടെ മരണാനന്തരം സ്കൂളിന്റെ ഭരണച്ചുമതല ടി.എെ. കുട്ടി ഹാജി മെമ്മോറിയല്‍ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലാക്കി. ടി.എെ.കുട്ടി ഹാജിയുടെ മകള്‍ വി.പി. പാത്തുമ്മ ആണ് ഇപ്പോഴത്തെ മാനേജര്‍.
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി

|റവന്യൂ ജില്ല=കോഴിക്കോട്
1961 ല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 5 -ാംക്ലാസ് പിന്‍വലിക്കപ്പെട്ടു. സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുകയെന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു. ഈ കാര്യത്തിന്നായി അന്നത്തെ അധ്യാപക രക്ഷാകര്‍തൃ സമിതിയും പൗരമുഖ്യരും മാനേജര്‍ ഇസ്മായില്‍ കുട്ടി ഹാജിയെ സമീപിച്ചപ്പോള്‍ അദ്ദേഹം സസന്തോഷം സമ്മതിക്കുകയും സര്‍ക്കാരിലേക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. തത്ഫലമായി 1976 ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്തു.
|സ്കൂൾ കോഡ്=47234

|എച്ച് എസ് എസ് കോഡ്=
1975-76 ല്‍ എല്‍.പി സ്കൂളായിരുന്നപ്പോള്‍ 13 അധ്യാപകരും 447 വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. അപ്ഗ്രേഡ് ചെയ്തപ്പോള്‍ 19 ഡിവിഷനുകളിലായി 761 വിദ്യാര്‍ത്ഥികള്‍, 24 അധ്യാപകര്‍, ഒരു പ്യൂണ്‍ ഉണ്ടായിരുന്നു. 1977 ല്‍ വിദ്യാലയം പൂര്‍ണ യു.പി സ്കൂളായി മാറിയെങ്കിലും സ്ഥിരാംഗീകാരം ലഭിച്ചത് 1985 ലാണ് (കെ.ഡി.സ്. 10903/85 തിയ്യതി 14.09.1985 ഡി.ഇ.ഒ).
|വി എച്ച് എസ് എസ് കോഡ്=

|വിക്കിഡാറ്റ ക്യു ഐഡി=Q64550334
1979 മാര്‍ച്ച് 23,24,25 തിയ്യതികളില്‍ സ്കൂളിന്റെ സുവര്‍ണ ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. 2003 സെപ്റ്റംബര്‍ 27 ന് സ്കൂളിന്റെ  പ്ലാറ്റിനം ജൂബിലിയുടെ ഒൗപചാരികമായി ഉത്ഘാടനം നിര്‍വ്വഹിക്കപ്പെടുകയുണ്ടായി. 2004 മാര്‍ച്ച് 23,24 25 തിയ്യതികളില്‍ പ്ലാറ്റിനം ജൂബിലിയുടെ സമാപനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.
|യുഡൈസ് കോഡ്=32040601004

|സ്ഥാപിതദിവസം=
1929 ല്‍ കീക്കോത്ത്കൃഷ്ണന്‍ നായരായിരുന്ന ഹെഡ്മാസ്റ്റര്‍. സ്കൂളിന്റെ 88 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ പ്രഗല്‍ഭരും സേവനതത്പരരുമായ നൂറോളം അധ്യാപകര്‍ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്‍.ചന്തു, എ.സി. അയമ്മദ് കുട്ടി, എ. ഗംഗാധരന്‍ നായര്‍, എ. മൊയ്തീന്‍, എം. അബൂബക്കര്‍, ഇ. ഉഷ എന്നിവരായിരുന്നു സ്കൂളിലെ പ്രധാനാധ്യാപകര്‍.  എ.പി ഇമ്പിച്ചിക്കോയ മുസ് ലിയാര്‍, ചെറിയാമ്പ്ര തടായില്‍ ആലി മൊല്ല, മാധവന്‍ നായര്‍, വി. ഖദീജ, കെ.രാഘവന്‍ നായര്‍, എം. പെരവന്‍, .കെ.ഐ. പണിക്കര്‍, കെ.പി. മുഹമ്മദ് മുന്‍ഷി, കെ.പി. ചെറുണ്ണിക്കുട്ടി, പി. അസൈനാര്‍,കെ. മമ്മിക്കുട്ടി, പി.സി. മൂസ്സ, എം. മമ്മദ്, എം. കെ. കല്ല്യാണിക്കുട്ടി, ആര്‍. ആനന്ദവല്ലി അമ്മ, വി. ആര്‍. ശാന്തകുമാരി, പി.ടി. മാളു, വി. മുഹമ്മദ്, പി.കെ. സുലൈമാന്‍, എന്‍. ഖാദര്‍, ആലീസ് തോമസ്, സി.എ. ശാന്തമ്മ, പി.കെ. മുഹമൂദ്(പ്യൂണ്‍), എന്‍.ശശീന്ദ്രന്‍, എ.കെ. ആയിഷ എന്നിവര്‍ ദീര്‍ഘകാല സേവനത്തിന് ശേഷം ഇവിടെ നിന്ന് വിരമിച്ചവരാണ്. താത്കാലികമായി ജോലി ചെയ്ത മറ്റ് നിരവധി അധ്യാപകരുടെ സേവനവും വിദ്യാലയത്തിന് ലഭ്യമായിട്ടുണ്ട്.
|സ്ഥാപിതമാസം=ജൂൺ

|സ്ഥാപിതവർഷം=1929
വി. കോയാമു സാഹിബ്, സി.വി. മൊയ്തീന്‍ ഹാജി, എ.സി. അയമ്മദ് കുട്ടി സാഹിബ്, എ.പി. കുഞ്ഞായിന്‍, ടി. ഉസ്സയിന്‍ ഹാജി, എ.ടി. അഹമ്മദ് കുട്ടി, കെ.സി. രാജന്‍, ടി. കോയ തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ പി.ടി.എ പ്രസിഡണ്ടുമാരായി നേതൃത്വപരമായ പങ്കുവഹിച്ചവരാണ്.
|സ്കൂൾ വിലാസം= ചൂലാംവയൽ, കുന്ദമംഗലം പി.ഒ, കോഴിക്കോട് ജില്ല

|പോസ്റ്റോഫീസ്=കുന്നമംഗലം
ഈ ചരിത്രം തയ്യാറാക്കുന്നതിന് സ്കൂള്‍ രേഖകള്‍ക്ക് പുറമേ മുന്‍ ഹെഡ്മാസ്റ്റര്‍മാരും അധ്യാപകരും [[പൂര്‍വ വിദ്യാര്‍ത്ഥികളും]] നാട്ടുകാരുമായ ഒട്ടനവധി പേരോട് കടപ്പെട്ടിരിക്കുന്നു.
|പിൻ കോഡ്=673571

|സ്കൂൾ ഫോൺ=9446649398, 9526649398
==വിദ്യാലയ കാഴ്ചപ്പാട്==
|സ്കൂൾ ഇമെയിൽ=makkoottam@gmail.com
[[പ്രമാണം:New logo01.jpg|thumb|200px|left|സ്കൂള്‍ ലോഗോ]]
|സ്കൂൾ വെബ് സൈറ്റ്=

|ഉപജില്ല=കുന്ദമംഗലം

|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്ദമംഗലം പഞ്ചായത്ത്

|വാർഡ്=1,6
അനുഭവങ്ങളുടെ വൈവിധ്യം നിറച്ചാര്‍ന്ന് പകര്‍ന്ന് ഉപരിപഠനത്തിന്  അടിത്തറയാകേണ്ട പൂങ്കാവനമായിരിക്കണം പ്രൈമറി വിദ്യാലയം. പാഠപുസ്തകത്തോടൊപ്പം പൂരകമാവേണ്ടവയാണ് സര്‍ഗവാസനകളും. എഴുതാനും വരക്കാനും പാടാനും ആടാനും നിരീക്ഷിക്കാനും ആവിഷ്കരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും വിദ്യാര്‍ത്ഥി നിപുണനാവുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. അറിവിന്റെ പ്രയോഗത്തിനും ആരോഗ്യകരമായ മനോഭാവ രൂപീകരണത്തിനും ഉത്തേജകമാവുന്നു വൈവിധ്യമാര്‍ന്ന വിദ്യാലയാനുഭവങ്ങള്‍. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യ സഹപാഠ്യ പ്രവര്‍ത്തനങ്ങളുടെ വിജയകരമായ വിളക്കിച്ചേര്‍ക്കലിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് മാക്കൂട്ടം വിശ്വസിക്കുന്നു.
|ലോകസഭാമണ്ഡലം=കോഴിക്കോട്

|നിയമസഭാമണ്ഡലം=കുന്ദമംഗലം
നൂറ്റാണ്ടിലേക്ക് നടന്നടുക്കുന്ന മാക്കൂട്ടം എ.എം.എല്‍. പി &യു.പി സ്കൂള്‍ ഈയൊരു കാഴ്ചപ്പാടിലാണ് ഒാരോ വിദ്യാലയ പ്രവര്‍ത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ദൈനം ദിന ക്ലാസ് റൂം പ്രവര്‍ത്തനങ്ങളോടൊപ്പം കലാ കായിക മേളകള്‍, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി മേളകള്‍, ക്വിസ് മല്‍സരം, ദിനാചരണം, ഒാണം-ക്രിസ്തുമസ്-ഈദ് ആഘോഷങ്ങളോടനുബന്ധിച്ചുള്ള മല്‍സരങ്ങള്‍, പഠനക്യാമ്പ്, ഫീല്‍ഡ് ട്രിപ്പ്, തനതു പ്രവര്‍ത്തനം, പരിഹാരബോധനം, സ്കൂള്‍ സ്പോര്‍ട്സ് & ഗെയിംസ്, വാര്‍ഷികാഘോഷം തുടങ്ങിയവയിലൂടെ സമ്പന്നമായ അനുഭവങ്ങള്‍ പ്രദാനം ചെയ്തതുകൊണ്ടാണ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാവാന്‍ സ്കൂളിന് കഴിഞ്ഞത്.
|താലൂക്ക്=കോഴിക്കോട്

|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
സമൂഹത്തിന്റെ അരിച്ചെടുക്കപ്പെടാത്ത പരിച്ഛേദമായ പൊതുവിദ്യാലയത്തില്‍ രൂപപ്പെടുന്ന വൈവിധ്യമാര്‍ന്ന ഇത്തരം കൂട്ടായ്മകളിലൂടെ അറിഞ്ഞും തിരിച്ചറിഞ്ഞും കൊണ്ടും കൊടുത്തുമുള്ള പങ്കുവെക്കലിലൂടെയാണ് പഠനം നിര്‍വഹിക്കപ്പെടേണ്ടത് എന്നും കേവലമായി അറിവിനും പുറം കാഴ്ചകള്‍ക്കുമപ്പുറം  തിരിച്ചറിവിനും ഉള്‍ക്കാഴ്ചക്കുമാണ് പ്രാധാന്യം നല്‍കപ്പെടേണ്ടത് എന്നതും സാക്ഷ്യപ്പെടുത്തുന്നതാണ് മാക്കൂട്ടത്തിലെ മികവിന്റെ ഒാരോ മുദ്രകളും.
|ഭരണവിഭാഗം=എയ്ഡഡ്

|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
==ഭൗതികസൗകര്യങ്ങൾ==
|പഠന വിഭാഗങ്ങൾ1=എൽ.പി

|പഠന വിഭാഗങ്ങൾ2=യു.പി
റോഡിന്റെ ഇരുവശങ്ങളിലായുള്ള 1.5 ഏക്ര സ്ഥലത്തെ ആറ് കെട്ടിടങ്ങളില്‍  23 ഡിവിഷനുകളിലായാണ് ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത്. എട്ട് ക്ലാസ് മുറികള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് കെട്ടിടങ്ങള്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ളതും ബാക്കിയുള്ളവ ഒാടു മേഞ്ഞതുമാണ്. വിശാലമായ രണ്ട് കളിസ്ഥലങ്ങള്‍, ഒരു സ്റ്റേജ്, മൂന്ന് ശുചിമുറി കെട്ടിടങ്ങള്‍, ഒരു പാചകപ്പുര, അനുബന്ധമായുള്ള വിറകുപുര, ബയോഗ്യാസ് പ്ലാന്റ്, ഉച്ചഭക്ഷണ സാധനങ്ങള്‍ക്കുള്ള ഒരു സൂക്ഷിപ്പ് മുറി, രണ്ട് സ്റ്റാഫ് മുറികള്‍, ഒരു ഒാഫീസ് മുറി,  അഞ്ച് കമ്പ്യൂട്ടറുകളുള്ള ലാബ് എന്നിവ സ്കൂളിലുണ്ട്. രണ്ട് എല്‍.സി.ഡി പ്രൊജക്ടറുകള്‍, ഒരു ടെലിവിഷന്‍, സയന്‍സ് ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാസൗകര്യത്തന് വേണ്ടി രണ്ട് സ്കൂള്‍ ബസുകള്‍ നിലവിലുണ്ട്.
|പഠന വിഭാഗങ്ങൾ3=
[[പ്രമാണം:47234onam.JPG|thumb|ഒാണാഘോഷം]]
|പഠന വിഭാഗങ്ങൾ4=
[[പ്രമാണം:47234gate.JPG|thumb|]]
|പഠന വിഭാഗങ്ങൾ5=
[[പ്രമാണം:47234assembly.JPG|thumb|സ്കൂള്‍ അസംബ്ലി]]
|സ്കൂൾ തലം=1 മുതൽ 7 വരെ
[[പ്രമാണം:47234arabic.JPG|thumb|അറബിക് കലോല്‍സവം ചാമ്പ്യന്‍മാര്‍]]
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
[[പ്രമാണം:47234flagmaking.JPG|thumb|ഗണിതക്ലബ് ആഭിമുഖ്യത്തില്‍ പതാക നിര്‍മ്മാണം]]
|ആൺകുട്ടികളുടെ എണ്ണം 1-10=
[[പ്രമാണം:47234sports.JPG|thumb|സ്കൂള്‍ സ്പോട്സ്]]
|പെൺകുട്ടികളുടെ എണ്ണം 1-10=

|വിദ്യാർത്ഥികളുടെ എണ്ണം 1-10=637
==ഈ വര്‍ഷത്തെ മികവുകൾ==
|അദ്ധ്യാപകരുടെ എണ്ണം 1-10=30
പാഠ്യ-സഹപാഠ്യ മേഖലകളില്‍ ഒാരോ വര്‍ഷവും മികവ് നിലനിര്‍ത്തുന്ന വിദ്യാലയമാണ് മാക്കൂട്ടം എ.എം.യു.പി. സ്കൂള്‍. സബ് ജില്ലാ തലത്തില്‍ 2016-2017 അധ്യയന വര്‍ഷത്തെ സുപ്രധാന മികവുകള്‍ താഴെ കൊടുക്കുന്നു.

|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
1. ചാത്തമംഗലം ആര്‍.ഇ.സി. ജി.വി.എച്ച്. എസ്.എസില്‍ നടന്ന കുന്നമംഗലം ഉപജില്ലാ ഗണിതശാസ്ത്രമേള യു.പി വിഭാഗത്തില്‍ തുടര്‍ച്ചയായി ആറാം തവണയും ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
2. ഉപജില്ലാ ഗണിതശാസ്ത്രമേള എല്‍. പി വിഭാഗത്തില്‍ തുടര്‍ച്ചയായി ആറാം തവണയും ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
3. ഉപജില്ലാ പ്രവൃത്തി പരിചയമേള യു.പി വിഭാഗം ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
4. ഉപജില്ലാ പ്രവൃത്തി പരിചയമേള എല്‍.പി വിഭാഗം ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
5.ഉപജില്ലാ അറബിക് കലോല്‍സവം യു.പി വിഭാഗത്തില്‍ തുടര്‍ച്ചയായി പതിനാറാം തവണയും ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
5. ഉപജില്ലാ അറബിക് കലോല്‍സവം എല്‍. പി വിഭാഗത്തില്‍ തുടര്‍ച്ചയായി പതിനാറാം തവണയും ഒാവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
6. ജെ.ഡി.ടി. എച്ച്.എസ്. എസില്‍ നടന്ന കലാമേള അറബിക് കലോല്‍സവത്തില്‍ ജില്ലയിലെ രണ്ടാം സ്ഥാനം.

|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
7. കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദന്‍സ് ആര്‍ട്സ് & സ്പാേര്‍ട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കുന്ദമംഗലം പഞ്ചായത്ത് തല ഫുട്ബോള്‍ മല്‍സരത്തില്‍ യു.പി വിഭാഗം ചാമ്പ്യന്‍ഷിപ്പ്. എല്‍. പി വിഭാഗത്തില്‍ റണ്ണര്‍ അപ്പ്.

|പ്രിൻസിപ്പൽ=
8. അലിഫ് അറബിക് ക്ലബ് കുന്ദമംഗലം ഉപജില്ലാടിസ്ഥാനത്തില്‍ നടത്തിയ ടാലന്റ് സേര്‍ച്ച് മല്‍സരത്തില്‍ എല്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും യു.പി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചു.
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദൂൽ ജലീൽ ഇ
|പി.ടി.. പ്രസിഡണ്ട്=ഒ കെ ഷൗക്കത്തലി
|എം.പി.ടി.. പ്രസിഡണ്ട്=നസീറ
|സ്കൂൾ ചിത്രം=47234nw01.jpg
|size=350px
|caption=
|ലോഗോ=പ്രമാണം:New logo01.jpg
|logo_size=150px

==ചരിത്രം==

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന 1925 കാലഘട്ടത്തിൽ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് മുഖം തിരിച്ചു നിന്നിരുന്ന ആ  നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് മാക്കൂട്ടം ലോവർ എലിമെന്ററി സ്കൂൾ ആരംഭിച്ചത്. '''[[എ എം യു പി എസ് മാക്കൂട്ടം/ചരിത്രം|തുടർന്ന് വായിക്കുക]]'''

==ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ==
==മാനേജ്മെന്റ്==

ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കൂട്ടു മാനേജ്‌മെന്റിലാണ് പ്രദേശത്ത് ഒരു ലോവർ എലിമെന്ററി  സ്‌കൂൾ ആരംഭിച്ചത്. എന്നാൽ കൂട്ടുമാനേജ്‌മെന്റ് പാടില്ല എന്ന സർക്കാർ ഉത്തരവനുസരിച്ച് ജ. തറുവയ്ക്കുട്ടി ഹാജി കെട്ടിടമുടമയും ജ.അഹമ്മദ് കുട്ടി സാഹിബ് മാനേജ്‌മെന്റ് കറസ്‌പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ൽ അഹമ്മദ്കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ [https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം/ചരിത്രം#.E0.B4.AA.E0.B4.BF.E0.B4.B1.E0.B4.B5.E0.B4.BF'''തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജി''']ക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജ. ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ [https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം/ചരിത്രം#.E0.B4.AA.E0.B4.BF.E0.B4.B1.E0.B4.B5.E0.B4.BF'''വി. കദീശ'''] മാനേജറായി ചുമതലയേറ്റു. [https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82#.E0.B4.AE.E0.B4.BE.E0.B4.A8.E0.B5.87.E0.B4.9C.E0.B5.8D.E0.B4.AE.E0.B5.86.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D|'''തുടർന്ന് വായിക്കുക''']

01.06.2016 കുന്ദമംഗലം പഞ്ചായത്ത് തല പ്രവേശനോല്‍സവം ജൂണ്‍ ഒന്നിന് ഗ്രാമപഞ്ചായത്ത് പ്രസി‍ഡണ്ട് ടി.കെ സീനത്ത് ഉല്‍ഘാടനം ചെയ്തു.

==വിദ്യാലയ കാഴ്ചപ്പാട്==
06.06.2016 വനം വകുപ്പ് നല്‍കിയ വൃക്ഷത്തൈ വിതരണം ജൂണ്‍ ആറിന് ഗ്രാമപഞ്ചായത്തംഗം ശ്രീബ ഉദ്‍ഘാടനം ചെയ്തു.

17.06.2016 വായനാവാരത്തോടനുബന്ധിച്ച് ഡി.സി ബുക്സ്, ബുക്മാര്‍ക് എന്നിവയുമായി സഹകരിച്ച് പുസ്തകച്ചന്ത സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ .കെ ഷൗക്കത്ത്, ശ്രീബ, കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസര്‍, ബി.പി.ഒ എന്നിവര്‍ സംബന്ധിച്ചു.

22.06.2016  പൊതു തെരഞ്ഞെടുപ്പ് മാതൃകയില്‍ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നു.
13.07.2016ന് സ്കൂള്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു.

അനുഭവങ്ങളുടെ വൈവിധ്യം നിറച്ചാർന്ന് പകർന്ന് ഉപരിപഠനത്തിന്  അടിത്തറയാകേണ്ട പൂങ്കാവനമായിരിക്കണം പ്രൈമറി വിദ്യാലയം. പാഠപുസ്തകത്തോടൊപ്പം പൂരകമാവേണ്ടവയാണ് സർഗവാസനകളും. എഴുതാനും വരയ്ക്കാനും പാടാനും ആടാനും നിരീക്ഷിക്കാനും ആവിഷ്കരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും വിദ്യാർത്ഥി നിപുണനാവുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. അറിവിന്റെ പ്രയോഗത്തിനും ആരോഗ്യകരമായ മനോഭാവ രൂപീകരണത്തിനും ഉത്തേജകമാവുന്നു വൈവിധ്യമാർന്ന വിദ്യാലയാനുഭവങ്ങൾ. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യ സഹപാഠ്യ പ്രവർത്തനങ്ങളുടെ വിജയകരമായ വിളക്കിച്ചേർക്കലിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് മാക്കൂട്ടം വിശ്വസിക്കുന്നു. [[എം യു പി എസ് മാക്കൂട്ടം/വിദ്യാലയ കാഴ്ചപ്പാട്|'''(വിദ്യാലയ കാഴ്ചപ്പാട്, എന്ത് എന്തിന്?)''']]

12.07.2016  2016-17 വര്‍ഷത്തേക്കുള്ള പി.ടി.എ കമ്മറ്റി തെര‍ഞ്ഞെടുപ്പിന് വേണ്ടിയുള്ള വാര്‍ഷിക ജനറല്‍ ബോഡി യോഗം.

21.07.2016  ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് ക്ലബ് ആഭിമുഖ്യത്തില്‍ ക്വിസ് മല്‍സരം, ചാര്‍ട്ട് പ്രദര്‍ശനം, പ്രസംഗ മല്‍സരം, സ്കൂള്‍ റേഡിയോ പ്രക്ഷേപണം. മാതൃസമിതി സ്കൂള്‍ തല കമ്മറ്റി രൂപീകരണം.

26.07.2016  കുന്ദമംഗലം ബി.ആര്‍.സി ആഭിമുഖ്യത്തില്‍ നടത്തിയ നേത്രപരിശോധനാ ക്യാമ്പില്‍ 30 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

==സൗകര്യങ്ങൾ==
06.08.2016  ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രസംഗ മല്‍സരം, ചാര്‍ട്ട് നിര്‍മാണം, സഡാക്കോ കൊക്ക് നിര്‍മ്മാണം എന്നിവ സംഘടിപ്പിച്ചു.

10.08.2016 ദേശീയ വിര നിര്‍മാര്‍ജ്ജന ദിനത്തില്‍ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുളികകള്‍ നല്‍കി.

15.08.2016  സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. കലാപരിപാടികള്‍, ജെ.ആര്‍.സി, സ്കൗ്ട്ട് ഡിസ്പ്ലേ, സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്, പായസവിതരണം, സമ്മാനദാനം എന്നിവ സംഘടിപ്പിച്ചു.

റോഡിന്റെ ഇരുവശങ്ങളിലായുള്ള 1.5 ഏക്ര സ്ഥലത്തെ ആറ് കെട്ടിടങ്ങളിൽ 24 ഡിവിഷനുകളിലായാണ് ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്. പന്ത്രണ്ട് ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂരയുള്ളതും ബാക്കിയുള്ളവ ഓടു മേഞ്ഞതുമാണ്. വിശാലമായ രണ്ട് കളിസ്ഥലങ്ങൾ, ഒരു സ്റ്റേജ്, മിനി ഓഡിറ്റോറിയം, അഞ്ച് ശുചിമുറി കെട്ടിടങ്ങൾ, ഒരു പാചകപ്പുര, അനുബന്ധമായുള്ള വിറകുപുര, ബയോഗ്യാസ് പ്ലാന്റ്, ഉച്ചഭക്ഷണ സാധനങ്ങൾക്കുള്ള ഒരു സൂക്ഷിപ്പ് മുറി, കുടിവെള്ള സംവിധാനം, രണ്ട് സ്റ്റാഫ് മുറികൾ, ഒരു ഓഫീസ് മുറി, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള  ഐ ടി ലാബ്, കെ.ഫോൺ കണക്ഷൻ, വായനപ്പുര, എന്നിവ സ്കൂളിലുണ്ട്. ആറ് എൽ.സി.ഡി പ്രൊജക്ടറുകൾ, മൂന്ന് ടെലിവിഷൻ സെറ്റുകൾ, സയൻസ് ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ്, ഗണിത ലാബ്, ലൈബ്രറി എന്നിവയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിന് വേണ്ടി രണ്ട് സ്കൂൾ ബസുകൾ, ഒരു ജീപ്പ്, ഒരു വാൻ എന്നിവ സ്കൂളിന് സ്വന്തമായുണ്ട്. [[എ എം യു പി എസ് മാക്കൂട്ടം/സൗകര്യങ്ങൾ|'''തുടർന്ന് വായിക്കുക''']]

05.09.2016  അധ്യാപക ദിനാഘോഷ പരിപാടികള്‍. ജീവിത ശൈലി എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പൂര്‍വ അധ്യാപകന്‍ എന്‍. ഖാദര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

09.09.2016  ഒാണാഘോഷ പരിപാടികള്‍ രാവിലെ ആരംഭിച്ചു. ക്ലാസ് തല പൂക്കള മല്‍സരം, ഒാണസദ്യ, മാവേലി വരവ്, ഉറിയടി, കമ്പവലി എന്നിവ ‌നടത്തി. ഗ്രാമപഞ്ചായത്ത് സാരഥികള്‍, ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസ്  പ്രധിനിധികള്‍, നാട്ടുകാര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

==സാരഥികൾ==
26.09.2016  താമരശ്ശേരി കക്കാട് വനത്തില്‍ വനം വകുപ്പ് സംഘടിപ്പിച്ച ഏകദിന പരിസ്ഥിതി പഠന ക്യാമ്പില്‍ 43 വിദ്യാര്‍ത്ഥികളും 3 അധ്യാപകരും പങ്കെടുത്തു. സ്കൂള്‍ തല പരിഹാര ബോധന ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു.

03.10.2016  ഗാന്ധിജയന്തിയോടനുബന്ധിച്ച് അസംബ്ലി, പ്രതിജ്ഞ, ശുചീകരണം എന്നിവ നടത്തി.

<gallery>
15.10.2016  സബ്ജില്ലാ സ്പോര്‍ട്സ് മല്‍സരങ്ങളിലേക്കുള്ള സ്കോഡ് തല തെരഞ്ഞടുപ്പ്.

പ്രമാണം:47234managwer2021.jpg|230px|'''വി പി സഫിയ''' (മാനേജർ)
18.10.2016  കേരളാ വനം വകുപ്പ് ഈങ്ങാപ്പുഴ വനപര്‍വ്വത്തില്‍ നടത്തിയ ഏകദിന പരിസ്ഥിതി പഠന ക്യാമ്പില്‍ 43 വിദ്യാര്‍ത്ഥികളും 3 അധ്യാപകരും പങ്കെടുത്തു.

പ്രമാണം:47234hm202223.jpg|'''അബ്ദൂൽ ജലീൽ ഇ''' (ഹെ‍ഡ്മാസ്റ്റർ)
27.10.2016 മുതല്‍ 28.10.2016 വരെ ആര്‍.ഇ.സി.ജി.വി.എച്ച്.എസ്.എസില്‍ നടന്ന ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ-സാമൂഹ്യശാസ്ത്ര-എെ.ടി മേളയിലെ എല്ലാ ഇനത്തിലും പങ്കെടുത്തു.

പ്രമാണം:47234pta presidefnt.jpg|'''ഒ കെ ഷൗക്കത്തലി'''
(പി ടി എ പ്രസിഡണ്ട്)
01.11.2016  കേരളപ്പിറവി ദിനത്തില്‍ അസംബ്ലി, സന്ദേശം, ക്വിസ് മല്‍സരം, പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.

</gallery>
03.11.2016 മുതല്‍ 05.11.2016 വരെ പയമ്പ്ര ജി.വി.എച്ച്.എസ്.എസില്‍ നടന്ന ഉപജില്ലാ സ്പോര്‍ട്സ് മല്‍സരത്തില്‍ പങ്കെടുത്തു.

07.11.2016  ഉപജില്ലാ മേളകളിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും സ്കൂള്‍ അസംബ്ലിയില്‍ വെച്ച് വിതരണം ചെയ്തു.

11.11.2016  മുതല്‍ 13.11.2016 വരെ പറമ്പില്‍ക്കടവ് എം.എ.എം.യു.പി സ്കൂളില്‍ നടന്ന ഭാരത് സ്കുൗട്സ് പെട്രോള്‍ ലീഡേര്‍സ് ക്യാമ്പില്‍ 13 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

14.11.2016  മടപ്പള്ളി ഗവ.ബോയ്സ് & ഗേള്‍സ് സ്കൂളില്‍ നടന്ന ജില്ലാ ഗണിതശാസ്ത്രമേള, ശാസ്ത്രോല്‍സവം എന്നിവയില്‍ പങ്കെടുത്തു.

15.11.2016  മടപ്പള്ളിയില്‍ നടന്ന എല്‍. പി വിഭാഗം ഗണിതമേള, സയന്‍സ് മേള എന്നിവയില്‍ പങ്കെടുത്തു.

16.11.2016  മടപ്പള്ളി ഗവ. ഹയര്‍സെക്കന്ററിയില്‍ നടന്ന എല്‍.പി, യു.പി വിഭാഗം പ്രവൃത്തിപരിചയ മേളയില്‍ പങ്കെടുത്തു.

24.11.2016  മുതല്‍ 26.11.2016 വരെ കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ഉപജില്ലാ സ്കൂള്‍ മേളയില്‍ എല്ലാ ഇനങ്ങളിലും പങ്കെടുത്തു.

08.12.2016  ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ചേര്‍ന്നു.

23.12.2016  ഒന്ന്, രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കോഴിക്കോട് ഭാഗത്തേക്ക് ഏകദിന പഠനയാത്ര സംഘടിപ്പിച്ചു. ക്രിസ്തുമസ് -ന്യൂ ഇയര്‍ ആഘോഷം നടത്തി.

06.01.2017  ഉപജില്ലാ മേളകളിലെ വിജയികള്‍ക്കുള്ള പി.ടി.യുടെ അനുമോദനച്ചടങ്ങും മാതൃസംഗമവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു.

04.01.2017 മുതല്‍ 08.01.2017 വരെ ജെ.ഡി.റ്റി. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ജില്ലാ അറബിക് കലോല്‍സവത്തില്‍ പങ്കെടുത്തു.

15.01.2017  കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദന്‍സ് ആര്‍ട്സ് & സ്പാേര്‍ട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കുന്ദമംഗലം പഞ്ചായത്ത് തല ഫുട്ബോള്‍ മല്‍സരത്തില്‍ പങ്കെടുത്തു.

16.01.2017  മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് ഭാഗത്തേക്കുള്ള പഠനയാത്ര.

17.01.2017 സ്കൂള്‍ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ സംയുക്ത ശില്‍പശാല.
[[പ്രമാണം:DSC08355.JPG|thumb|പ്രകൃതി പഠന ക്യാമ്പ്]]

==തനതു പ്രവർത്തനങ്ങൾ‍==

[[പ്രമാണം:47234first).jpeg|right|361px|]]
[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/നവതി വസന്തം|നവതി വസന്തം]]'''

[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/ഫുട്ബോൾ അക്കാദമി|ഫുട്ബോൾ അക്കാദമി]]'''

[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/വിസ്റ്റ|വിസ്റ്റ]]'''

==അദ്ധ്യാപകർ==
[[പ്രമാണം:New logo01.jpg|13px|]]
1. )

'''[[{{PAGENAME}}/ലൈവ് വർക്ക് ഷീറ്റ്|ലൈവ് വർക്ക് ഷീറ്റ്]]'''

2.

3.
4.

5.

6.

7.

8.

9.

10.

11.

12.

13.

14.

15.

16.

17. പി. ഷീജ

18. വി. സജ്നാബി

19. സി.എസ്. സോണിയ

20. എ.എം. ഷമീര്‍

21. കെ. ഷബ്ന

22. വി. ഷബ്ന

23. കെ.ടി. ജഗദാംബ

24. കെ.സി. ഷനിജ

25. പി. റജ്ന

26. കെ. സാജിദ

27. എന്‍.പി. റബീബ മുംതാസ്

28. എം. ജമാലുദ്ദീന്‍

29. എം. റഫീന

30. കെ. ഷഹനാസ്

31. കെ. ഫില്‍സി

32. ടി. മുഹമ്മദ് അഷ്റഫ് (ഒാഫീസ് അറ്റന്റന്റ്)

[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/അക്ഷര മിഠായി|അക്ഷര മിഠായി]]'''

==ക്ളബുകൾ==
[[പ്രമാണം:New logo01.jpg|13px|]]
===വിബ്ജിയോര്‍ സയൻസ് ക്ലബ്===
'''[[{{PAGENAME}}/കരവിരുത്|കരവിരുത്]]'''

===രാമാനുജന്‍ ഗണിത ക്ലബ്===
===ഹരിതം പരിസ്ഥിതി ക്ലബ്===
===റെയിന്‍ബോ ഇംഗ്ലീഷ് ക്ലബ്===
===ചാന്ദ്നി ഹിന്ദി ക്ലബ്===
===സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ്===
===അലിഫ് അറബി ക്ലബ് ===
===സാമൂഹ്യ ശാസ്ത്ര ക്ലബ്===
===ജൂനിയര്‍ റെഡ് ക്രോസ്===
===ഭാരത് സ്കൗട്ട്സ്===

[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി|എന്റെ വീട്ടിലും സ്‌കൂളിലും പച്ചക്കറി കൃഷി]]'''

[[പ്രമാണം:New logo01.jpg|13px|]]
'''[[{{PAGENAME}}/ഓൺലൈൻ കലാമേള|ഓൺലൈൻ കലാമേള]]'''

[[പ്രമാണം:New logo01.jpg|13px|]]

'''[[{{PAGENAME}}/ഉന്നതി 2022-23|ഉന്നതി 2022-23]]'''

ക്രമ
നമ്പര്‍

അധ്യാപകരുടെ
പേര്

1

പി. മുഹമ്മദ് കോയ (ഹെഡ്മാസ്റ്റര്‍

2

സി.പി കേശവനുണ്ണി

3

കെ. അബ്ദുല്‍ അസീസ്

4

വി.പി. അബ്ദൂല്‍ ഖാദര്‍

5

കെ. പാത്തുമ്മ

6

പി. അബ്ദുല്‍ സലീം

7

പി. സുജാത

8

കെ. രമണി

9

കെ.കെ. പുഷ്പലത

10

ഒ .കെ. സൗദ ബീവി

11

വി.പി. മാസിത

12

എം.കെ. മുഹമ്മദ്

13

പി. ജമാലുദ്ദീന്‍

14

ഇ. അബ്ദൂല്‍ ജലീല്‍

15

കെ. സാജിദ്

16

എ. കെ. ശ്രീജ

17

കെ. രമണി

18

കെ. രമണി

19

കെ. രമണി

20

കെ. രമണി

21

കെ. രമണി

22

കെ. രമണി

23

കെ. രമണി

24

കെ. രമണി

25

കെ. രമണി

26

കെ. രമണി

27

കെ. രമണി

==ഉപതാളുകൾ==

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/വിദ്യാർത്ഥികൾ|വിദ്യാർത്ഥികൾ]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/പി ടി എ|പി ടി എ]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/അധ്യാപക രചനകൾ|അധ്യാപക രചനകൾ]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/ക്ലാസ് ഫോട്ടോകൾ 2|ഓർമ്മച്ചിത്രങ്ങൾ]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/പ്രസിദ്ധീകരണങ്ങൾ|പ്രസിദ്ധീകരണങ്ങൾ]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/ദുരിതാശ്വാസം|ദുരിതാശ്വാസം]]'''

[[പ്രമാണം:New logo01.jpg|30px|]]
'''[[{{PAGENAME}}/വിദ്യാർത്ഥി രചനകൾ|വിദ്യാർത്ഥി രചനകൾ]]'''

28

കെ. രമണി

29

കെ. രമണി

==ഓൺലൈൻ ഇടം==

30

♣  '''[https://youtube.com/channel/UC8RQrg2jAQ8iU8EfhiiyFcA YouTube channel]'''

കെ. രമണി

കെ. രമണി

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.323095,75.884508|width=800px|zoom=12}}

'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ'''

*കുന്ദമംഗലത്ത് നിന്ന് വയനാട് റോഡിലൂടെ 2.5 കിലോമീറ്റർ യാത്ര ചെയ്താൽ ചൂലാംവയലിൽ എത്താം.
*കൊടുവള്ളിയിൽ നിന്നും നാല് കിലോമീറ്റർ കോഴിക്കോട് റോഡിലൂടെ യാത്ര ചെയ്താൽ ചൂലാംവയലിൽ എത്താം
*പതിമംഗലത്തിനും പന്തീർപ്പാടത്തിനും നടുക്കുള്ള പ്രദേശമാണ് ചൂലാംവയൽ.
*ചൂലാംവയൽ ബസ് സ്റ്റോപ്പിൽ നിന്ന് നോക്കിയാൽ റോഡിന്റെ ഇരുവശങ്ങളിലും സ്ഥിതി ചെയ്യുന്നതാണ് വിദ്യാലയം.

{{Slippymap|lat=11.32295|lon=75.88421|zoom=14|width=full|height=400|marker=yes}}

==അനുബന്ധം==
<references/>
"https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്