"സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(number of students in hss)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 77 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|St. Mary`S H. S. S. Vettukad}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School  
പേര്= സെന്‍റ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട് |
സ്ഥലപ്പേര്= വെട്ടുകാട്  |
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം  |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 43054 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1917 |
സ്കൂള്‍ വിലാസം= സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍  , വെട്ടുകാട്  <br/>തിരുവനന്തപുരം  |
പിന്‍ കോഡ്= 695007 |
സ്കൂള്‍ ഫോണ്‍= 04712500935 |
സ്കൂള്‍ ഇമെയില്‍= stmarysvtkd@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://stmarysvettucaud.org.|
ഉപ ജില്ല= തിരുവനന്തപുരം  നോര്‍ത്ത്‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |
പഠന വിഭാഗങ്ങള്‍3= ‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 1580 |
പെൺകുട്ടികളുടെ എണ്ണം= 600 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 980 |
അദ്ധ്യാപകരുടെ എണ്ണം= 53 |
പ്രിന്‍സിപ്പല്‍=  റോസ് ലിന്‍ ജെ. പാലംതട്ടേല്‍  |
പ്രധാന അദ്ധ്യാപകന്‍=  ഇഗ്നേഷ്യസ് തോമസ് |
പി.ടി.ഏ. പ്രസിഡണ്ട്= എഫ്. കെന്നഡി |
സ്കൂള്‍ ചിത്രം= rajuv.jpg ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43054
|എച്ച് എസ് എസ് കോഡ്=01057
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64037378
|യുഡൈസ് കോഡ്=32141000305
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം= സെന്റ് മേരീസ് എച്ച് എസ് എസ്, വെട്ടുകാട്
|പോസ്റ്റോഫീസ്=ബീച്ച്
|പിൻ കോഡ്=695007
|സ്കൂൾ ഫോൺ=0471 2500935
|സ്കൂൾ ഇമെയിൽ=stmarysvtkd@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
|വാർഡ്=89
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=398
|പെൺകുട്ടികളുടെ എണ്ണം 1-10=185
|വിദ്യാർത്ഥികളുടെ എണ്ണം 1-10=583
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=228
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=208
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=436
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മേരി ക്രിസ്റ്റിൽഡാ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരി വിജി ഇ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോർജ്ജ് ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=അനില അനീഷ്
|സ്കൂൾ ചിത്രം= rajuv.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


തെക്കന്‍ തിരുവിതാംകൂറില്‍ 20-ാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ പിന്നോക്കം നിന്നിരുന്നതും മത്സ്യതൊഴിലാളികള്‍ മാത്രം തിങ്ങിപ്പാര്‍ത്തിരുന്ന ഒരു തീരദേശമേഖലയായിരുന്നു വെട്ടുകാട് ഗ്രാമം. പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ മാദ്രെ ദെ ദേവൂസ് ദേവാലയത്തിനു തെക്കായി 1917-ല്‍ ആദ്യ പ്രൈമറി വിദ്യാലയം (പള്ളിക്കുടം) സ്ഥാപിക്കപ്പെട്ടു. അന്ന് അതിന്റെ പേര് സെന്‍റ് മേരീസ് ലോവര്‍ പ്രൈമറി സ്കൂള്‍ വെട്ടുകാട് എന്നായിരുന്നു. ഈ സ്ഥാപനത്തോടനുബന്ധിച്ച് ഒരു മലയാളം ട്രെയിനിംഗ് സ്കൂളും ഉണ്ടായിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് നിര്‍ത്തലാക്കി. ഇടവക പള്ളിയുടെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. 1917-ല്‍ റവ. ഫാദര്‍ ട്രിനിഡാഡിന്റെ കാലത്താണ് സ്കൂള്‍ ആരംഭിച്ചത്.  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തെക്കൻ തിരുവിതാംകൂറിൽ 20-ാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ പിന്നോക്കം നിന്നിരുന്നതും മത്സ്യതൊഴിലാളികൾ മാത്രം തിങ്ങിപ്പാർത്തിരുന്ന ഒരു തീരദേശമേഖലയായിരുന്നു വെട്ടുകാട് ഗ്രാമം. പ്രശസ്ത തീർത്ഥാടനകേന്ദ്രമായ മാദ്രെ ദെ ദേവൂസ് ദേവാലയത്തിനു തെക്കായി 1917-ആദ്യ പ്രൈമറി വിദ്യാലയം (പള്ളിക്കുടം) സ്ഥാപിക്കപ്പെട്ടു. അന്ന് അതിന്റെ പേര് സെൻറ് മേരീസ് ലോവർ പ്രൈമറി സ്കൂൾ വെട്ടുകാട് എന്നായിരുന്നു. ഈ സ്ഥാപനത്തോടനുബന്ധിച്ച് ഒരു മലയാളം ട്രെയിനിംഗ് സ്കൂളും ഉണ്ടായിരുന്നു. എന്നാൽ കാലാന്തരത്തിൽ ചില സാങ്കേതിക കാരണങ്ങളാൽ അത് നിർത്തലാക്കി. ഇടവക പള്ളിയുടെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. 1917- റവ. ഫാദർ ട്രിനിഡാഡിന്റെ കാലത്താണ് സ്കൂൾ ആരംഭിച്ചത്.  


== ചരിത്രം ==
== ചരിത്രം ==
റവ. ഫാ. ഗുഡിനോയുടെ ഇടവക ഭരണകാലത്ത് ഈ സ്കൂള്‍ അപ്പര്‍ പ്രൈമറിയായി. 1952-53 ല്‍ മിഡില്‍‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. അന്നത്തെ പ്രഥമാധ്യാപകന്‍ തിരു. ജില്ലയിലെ പ്രശസ്തനായ പ്രഥമാധ്യാപകനും ഡി.ഇ. ഓയും ആയി റിട്ടയര്‍ ചെയ്ത ശ്രീ. ടി.എസ്. കൃഷ്ണയ്യരായിരുന്നു. 1954-55 വര്‍ഷത്തിലാണ് ഈ സ്കൂളിലെ 37 പേരടങ്ങുന്ന ആദ്യ എസ്.എസ്.എല്‍. സി. ബാച്ച് പരീക്ഷ എഴുതുന്നത്. പാല്‍കുളങ്ങര എന്‍. എസ്.എസ്. ഹൈസ്കൂളായിരുന്നു പരീക്ഷ സന്റര്‍.
റവ. ഫാ. ഗുഡിനോയുടെ ഇടവക ഭരണകാലത്ത് ഈ സ്കൂൾ അപ്പർ പ്രൈമറിയായി. 1952-53 മിഡിൽ‍ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ പ്രഥമാധ്യാപകൻ തിരു. ജില്ലയിലെ പ്രശസ്തനായ പ്രഥമാധ്യാപകനും ഡി.ഇ. ഓയും ആയി റിട്ടയർ ചെയ്ത ശ്രീ. ടി.എസ്. കൃഷ്ണയ്യരായിരുന്നു. 1954-55 വർഷത്തിലാണ് ഈ സ്കൂളിലെ 37 പേരടങ്ങുന്ന ആദ്യ എസ്.എസ്.എൽ. സി. ബാച്ച് പരീക്ഷ എഴുതുന്നത്. [[സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്/ചരിത്രം|തുട൪ന്നു വായിക്കുക]]
ശ്രീ. ശങ്കരനാരായണന്‍ സര്‍ ഹെഡ്മാസ്റ്റര്‍ ആയ  വര്‍ഷം മുതലാണ് എസ്.എസ്.എല്‍. സി. സന്റര്‍ കിട്ടുന്നത്. ഇന്ന് വെട്ടുകാട് ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്നറിയപ്പെടുന്ന ഈ വിദ്യാലയം അന്നത്തെ തിരുവിതാംകൂര്‍ മുഖ്യമന്ത്രിയായിരുന്ന ഏ.ജെ. ജോണ്‍ അവര്‍കള്‍ അടിയന്തിരാനുമതി നല്‍കുകയും ഹൈസ്കൂള്‍ സ്ഥിതിചെയ്തിരുന്ന ഏതാണ്ട് ഏഴ് ഏക്കര്‍ പുറപ്പോക്ക് ഭൂമി പതിച്ചുനല്‍കുകയും ചെയ്തു. അന്നത്തെ തിരു. രൂപതാധ്യക്ഷന്‍ റൈറ്റ്. റവ.ഡോ. പീറ്റര്‍ ബര്‍ണാഡ് പെരേര ഈ സരസ്വതി മന്ദിരത്തിന്‍റെ നിര്‍മാണത്തിനും പുരോഗതിക്കും വഴിതെളിച്ചു.
ദിവംഗതനായ മുന്‍കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി വി.കെ. കൃഷ്ണമേനോനാണ് ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കികൊണ്ടുള്ള ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്.
1952-53 അധ്യയന വര്‍ഷത്തില്‍ കേവലം 11 അധ്യാപകരുമായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തില്‍ ഇന്ന് യു.പി. വിഭാഗത്തില്‍ 14 ഡിവിഷനുകളും, ഹൈസ്കൂള്‍ വിഭാഗത്തില്‍ 13 ഡിവിഷനുകളും, ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 10 ഡിവിഷനുകളും, 59 അധ്യാപകരും, 1610 കുട്ടികളുമുണ്ട്. 5 മുതല്‍ 10 വരെയുള്ള ക്ളാസ്സുകളില്‍ ഓരോ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളുമുണ്ട്. 17 വര്‍ഷത്തോളം മാതൃകാ ഹെഡ് മാസ്റ്റര്‍ എന്ന നിലയില്‍ സേവനം അനുഷ്ടിച്ചിരുന്ന എസ്. ഹരിഹരന്‍ സാറിന് ഏറ്റവും  നല്ല അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഏഴ് ഏക്കര്‍ 16 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഏഴ് ഏക്കർ 16 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ്.
എൻ.സി.സി.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ക്ലബ്ബ് പ്രവർത്തനങ്ങൾ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ോക്കല്‍ മേനേജര്‍ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിന്‍റെ രക്ഷാധികാരത്വത്തിലുമാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്കൂളിന്‍റെ ഇപ്പോഴത്തെ പ്രഥമാധ്യാപകന്‍ ഇഗ്നേഷ്യസ് തോമസ് ആണ്. ഈ അധ്യയന വര്‍ഷത്തില്‍ 5 മുതല്‍ 10വരെ ക്ലാസുകളിലായി 595 ആണ്‍കുട്ടികളും, 453 പെണ്‍കുട്ടികളുമടക്കം 1048 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.
ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിന്റെ രക്ഷാധികാരത്വത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ പ്രഥമാധ്യാപിക മേരി വിജി ഇ വി  ആണ്. ഈ അധ്യയന വർഷത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 387 ആൺകുട്ടികളും, 162 പെൺകുട്ടികളുമടക്കം 549 കുട്ടികൾ ഇവിടെ പഠിക്കുന്നു. [[തുട൪ന്ന് വായിക്കുക]]
== മുൻ സാരഥികൾ ==
1917-ൽ  റവ. ഫാദർ ട്രിനിഡാഡിന്റെ കാലത്ത് ആരംഭിച്ച ഈ സ്കൂൾ 1952-53 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ പ്രഥമാധ്യാപക൪........ [[തുട൪ന്നുവായിക്കുക]]
== സ്കൂൾ സാരഥികൾ ==
സ്കൂളിന്റെ ഉന്നമനത്തിനായി പ്രവത്തിക്കുന്ന ക൪മ്മനിരതരും സേവനസന്നദ്ധരുമായ ഒരുകൂട്ടം അദ്ധ്യപകരും അനദ്ധ്യപകരും ഈ സ്കൂളിൽ പ്രവ൪ത്തിക്കുന്നു. [[തുട൪ന്ന് കാണുക]]


== മുന്‍ സാരഥികള്‍ ==
== പി.റ്റി.എ പ്രവർത്തനങ്ങൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ ഉയർച്ചയ്ക്കും ഉന്നമനത്തിനുവേണ്ടിയും പ്രവ൪ത്തിക്കുന്ന നല്ലൊരു ശക്തമായ കൂട്ടായ്മയാണ് ഇവിടുത്തെ പി.റ്റി.. 2021-2022 വർഷത്തേക്കുള്ള പുതിയ കമ്മററിയേയും ഭാരവാഹികളേയും തെരഞ്ഞെടുത്തു. പി റ്റി എ പ്രസിഡന്റായി ബെയ്സിൽ കൊൺസേറോയേയും എം പി റ്റി എ പ്രസിഡന്റായി അനില അനീഷിനേയും തെരെഞ്ഞെടുത്തു.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1952 - 55
| റ്റി. എസ്സ്. കൃഷ്ണയ്യര്‍
|-
|1955 - 64
| റിച്ചാര്‍ഡ് സി. ഫെര്‍ണാണ്ടസ്
|-
|1964 - 66
| ജി. പീറ്റര്‍
|-
|1966 - 68
|പി. കെ. ശങ്കരന്‍ നായര്‍
|-
|1968 - 71
|പി. കെ. സുകുമാരന്‍
|-
|1971 - 88
|എസ്. ഹരിഹരന്‍
|-
|1988 - 92
|ബൊണിഫൈസ്
|-
|1992- 93
|മോണാ ഡോറിസ്
|-
|1993 - 95
|ജെസ്റ്റിന്‍ കുലാസ്
|-
|1995 - 97
|വി. വസന്തന്‍
|-
|1997 - 2000
|ഫ്രാന്‍ങ്ക്ളിന്‍ വില്‍സന്‍
|-
|2000 - 02
|സി. എല്‍. സ്റ്റീഫന്‍
|-
|2002 - 06
|എമ്മാ ഡബ്ല്യൂ. ഫെര്‍ണ്ണാണ്ടസ്
|-
|2006 - 07
|പി. വര്‍ഗ്ഗീസ്
|-
|2007 - 08
|കൊര്‍ണേലിയ സി.
|-
|2008 -
|ഇഗ്നേഷ്യസ് ജെ. തോമസ്
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== കോവിഡ്കാല പ്രവർത്തനങ്ങൾ ==
ഈ വിദ്യാലയം ഹയര്‍ സെക്കന്‍ന്ററിയായി ഉയര്‍ത്തിയത് 1998 ഒക്ടേബര്‍ 10 നാണ്. റവ.ഡോ. ബനഡിക്ട് എല്‍ ജോസ്, ഡോ. ശിവരാജന്‍, റോബര്‍ട്ട് ഫെര്‍ണാണ്ടസ്(കേരള ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍) , ഡോ.സോണിയ ഫെര്‍ണാണ്ടസ്, 2005-ലെ കേരള സന്തോഷ് ട്രോഫി ക്യപ്റ്റന്‍ ഇഗ്നേഷ്യസ് എന്നിവര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
ഭവന സന്ദ൪ശനം, സഹായഹസ്തം, ബോധവൽക്കരണം, പഠനസാമഗ്രികൾ നൽകൽ തുടങ്ങി നിരവധി പ്രവ൪ത്തനങ്ങൾ അദ്ധ്യപക൪, അനദ്ധ്യപക൪, പിറ്റിഎ, വിദ്യാ൪ത്ഥി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തി. [[തുടർപ്രവ൪ത്തനം|തുടർന്ന് വായിക്കുക]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ സ്കൂളിന്റെ അഭിമാനപാത്രങ്ങളാണിവർ. [[തുട൪ന്നു വായിക്കുക|തുടർന്നുവായിക്കുക]]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*കിഴക്കേക്കോട്ട ->  പാളയം -> ചാക്ക -> ആൾസെയിൻസ് -> ശംഖുമുഖം ->വെട്ടുകാട്
| style="background: #ccf; text-align: center; font-size:99%;" |
*വെട്ടുകാട് ജംൻഷനിൽ നിന്ന് തെക്കോട്ട് ഏകദേശം 150മീറ്റർ നടന്നാൽ കിഴക്കോട്ട്  സ്കൂളിന്റെ ആർച്ച് അവടെ നിന്നും 100മീറ്റർ നടന്നാൽ സ്കൂൾ മെയ്ൻ ഗേറ്റ് എത്തും
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 17 ന് തൊട്ട് തിരുവനന്തപുരം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി വെട്ടുകാട് സ്ഥിതിചെയ്യുന്നു.       
|----
* തിരുവന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 4 കി.മി.  അകലം


|}
{{Slippymap|lat= 8.494060447949835|lon= 76.90351802582902|zoom=16|width=800|height=400|marker=yes}}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

15:10, 17 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്
വിലാസം
സെന്റ് മേരീസ് എച്ച് എസ് എസ്, വെട്ടുകാട്
,
ബീച്ച് പി.ഒ.
,
695007
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0471 2500935
ഇമെയിൽstmarysvtkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്43054 (സമേതം)
എച്ച് എസ് എസ് കോഡ്01057
യുഡൈസ് കോഡ്32141000305
വിക്കിഡാറ്റQ64037378
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്89
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ398
പെൺകുട്ടികൾ185
ആകെ വിദ്യാർത്ഥികൾ583
അദ്ധ്യാപകർ24
ഹയർസെക്കന്ററി
ആൺകുട്ടികൾ228
പെൺകുട്ടികൾ208
ആകെ വിദ്യാർത്ഥികൾ436
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമേരി ക്രിസ്റ്റിൽഡാ
പ്രധാന അദ്ധ്യാപികമേരി വിജി ഇ വി
പി.ടി.എ. പ്രസിഡണ്ട്ജോർജ്ജ് ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്അനില അനീഷ്
അവസാനം തിരുത്തിയത്
17-08-202443054
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തെക്കൻ തിരുവിതാംകൂറിൽ 20-ാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ പിന്നോക്കം നിന്നിരുന്നതും മത്സ്യതൊഴിലാളികൾ മാത്രം തിങ്ങിപ്പാർത്തിരുന്ന ഒരു തീരദേശമേഖലയായിരുന്നു വെട്ടുകാട് ഗ്രാമം. പ്രശസ്ത തീർത്ഥാടനകേന്ദ്രമായ മാദ്രെ ദെ ദേവൂസ് ദേവാലയത്തിനു തെക്കായി 1917-ൽ ആദ്യ പ്രൈമറി വിദ്യാലയം (പള്ളിക്കുടം) സ്ഥാപിക്കപ്പെട്ടു. അന്ന് അതിന്റെ പേര് സെൻറ് മേരീസ് ലോവർ പ്രൈമറി സ്കൂൾ വെട്ടുകാട് എന്നായിരുന്നു. ഈ സ്ഥാപനത്തോടനുബന്ധിച്ച് ഒരു മലയാളം ട്രെയിനിംഗ് സ്കൂളും ഉണ്ടായിരുന്നു. എന്നാൽ കാലാന്തരത്തിൽ ചില സാങ്കേതിക കാരണങ്ങളാൽ അത് നിർത്തലാക്കി. ഇടവക പള്ളിയുടെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. 1917-ൽ റവ. ഫാദർ ട്രിനിഡാഡിന്റെ കാലത്താണ് സ്കൂൾ ആരംഭിച്ചത്.

ചരിത്രം

റവ. ഫാ. ഗുഡിനോയുടെ ഇടവക ഭരണകാലത്ത് ഈ സ്കൂൾ അപ്പർ പ്രൈമറിയായി. 1952-53 ൽ ഈ മിഡിൽ‍ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ പ്രഥമാധ്യാപകൻ തിരു. ജില്ലയിലെ പ്രശസ്തനായ പ്രഥമാധ്യാപകനും ഡി.ഇ. ഓയും ആയി റിട്ടയർ ചെയ്ത ശ്രീ. ടി.എസ്. കൃഷ്ണയ്യരായിരുന്നു. 1954-55 വർഷത്തിലാണ് ഈ സ്കൂളിലെ 37 പേരടങ്ങുന്ന ആദ്യ എസ്.എസ്.എൽ. സി. ബാച്ച് പരീക്ഷ എഴുതുന്നത്. തുട൪ന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഏഴ് ഏക്കർ 16 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. സൂസപാക്യത്തിന്റെ രക്ഷാധികാരത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ പ്രഥമാധ്യാപിക മേരി വിജി ഇ വി ആണ്. ഈ അധ്യയന വർഷത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 387 ആൺകുട്ടികളും, 162 പെൺകുട്ടികളുമടക്കം 549 കുട്ടികൾ ഇവിടെ പഠിക്കുന്നു. തുട൪ന്ന് വായിക്കുക

മുൻ സാരഥികൾ

1917-ൽ റവ. ഫാദർ ട്രിനിഡാഡിന്റെ കാലത്ത് ആരംഭിച്ച ഈ സ്കൂൾ 1952-53 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ പ്രഥമാധ്യാപക൪........ തുട൪ന്നുവായിക്കുക

സ്കൂൾ സാരഥികൾ

സ്കൂളിന്റെ ഉന്നമനത്തിനായി പ്രവത്തിക്കുന്ന ക൪മ്മനിരതരും സേവനസന്നദ്ധരുമായ ഒരുകൂട്ടം അദ്ധ്യപകരും അനദ്ധ്യപകരും ഈ സ്കൂളിൽ പ്രവ൪ത്തിക്കുന്നു. തുട൪ന്ന് കാണുക

പി.റ്റി.എ പ്രവർത്തനങ്ങൾ

സ്കൂളിന്റെ ഉയർച്ചയ്ക്കും ഉന്നമനത്തിനുവേണ്ടിയും പ്രവ൪ത്തിക്കുന്ന നല്ലൊരു ശക്തമായ കൂട്ടായ്മയാണ് ഇവിടുത്തെ പി.റ്റി.എ. 2021-2022 വർഷത്തേക്കുള്ള പുതിയ കമ്മററിയേയും ഭാരവാഹികളേയും തെരഞ്ഞെടുത്തു. പി റ്റി എ പ്രസിഡന്റായി ബെയ്സിൽ കൊൺസേറോയേയും എം പി റ്റി എ പ്രസിഡന്റായി അനില അനീഷിനേയും തെരെഞ്ഞെടുത്തു.

കോവിഡ്കാല പ്രവർത്തനങ്ങൾ

ഭവന സന്ദ൪ശനം, സഹായഹസ്തം, ബോധവൽക്കരണം, പഠനസാമഗ്രികൾ നൽകൽ തുടങ്ങി നിരവധി പ്രവ൪ത്തനങ്ങൾ അദ്ധ്യപക൪, അനദ്ധ്യപക൪, പിറ്റിഎ, വിദ്യാ൪ത്ഥി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തി. തുടർന്ന് വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്കൂളിന്റെ അഭിമാനപാത്രങ്ങളാണിവർ. തുടർന്നുവായിക്കുക

വഴികാട്ടി

  • കിഴക്കേക്കോട്ട ->  പാളയം -> ചാക്ക -> ആൾസെയിൻസ് -> ശംഖുമുഖം ->വെട്ടുകാട്
  • വെട്ടുകാട് ജംൻഷനിൽ നിന്ന് തെക്കോട്ട് ഏകദേശം 150മീറ്റർ നടന്നാൽ കിഴക്കോട്ട്  സ്കൂളിന്റെ ആർച്ച് അവടെ നിന്നും 100മീറ്റർ നടന്നാൽ സ്കൂൾ മെയ്ൻ ഗേറ്റ് എത്തും
Map